KERALAM - Page 1826

ഇത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസം; ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്; എൽനിനോ പ്രതിഭാസം മഴക്കുറവിന് കാരണം; ഈ സാഹചര്യം തുടർന്നാൽ രാജ്യം കടുത്ത വരൾച്ചയിലേക്ക് വീഴും
ജനാധിപത്യവും സഹിഷ്ണുതയും എന്നൊക്കെ വലിയ വായിൽ വിളിച്ചു കൂവുന്നവരാണ് വസ്തുത ചൂണ്ടിക്കാണിച്ച കലാകാരനെ അധിക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്; ജയസൂര്യയെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് സന്ദീപ് വാചസ്പതി
മറ്റു സിപിഎം നേതാക്കന്മാർ സ്വീകരിക്കുന്ന രീതി എന്തുകൊണ്ട് എ.സി.മൊയ്തീൻ സ്വീകരിക്കുന്നില്ല? തോമസ് ഐസക് ചെയ്തതുപോലെ എന്തുകൊണ്ട് നിയമനടപടികളുമായി പോകുന്നില്ല? ചോദ്യവുങ്ങളുമായി അനിൽ അക്കരെ
കിണറിന് ആൾമറയുണ്ടായിരുന്നുവെങ്കിലും മുകളിലൂടെ ബൈക്ക് കിണറ്റിലേക്ക് തെറിച്ചു വീണു; മണത്തണയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിൽ വീണു; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ഏഴു വർഷം മുൻപുള്ള കുടിപ്പക: ചാലാട് മണലിൽ യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി പരുക്കേൽപ്പിച്ചു വീട് അടിച്ചു തകർത്തു; നാലുപേരെ മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടി