KERALAM - Page 1908

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം; കഴുത്തിനും നെഞ്ചിനുമേറ്റ പരിക്കേറ്റ താരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; അപകടം ഉണ്ടായത് പരിപാടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരവേ
കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്; സതീശൻ പിണറായിയുടെ അടിമയായി പ്രവർത്തിക്കുകയാണ്; പരസ്പര സഹായ സഖ്യമാണ് കേരളത്തിലുള്ളതെന്ന് കെ.സുരേന്ദ്രൻ
ഭക്തിപുരസരം ഗുരുവായൂരപ്പന് സ്വർണകിരീടം സമർപ്പിച്ച് ദുർഗ സ്റ്റാലിൻ; എം കെ സ്റ്റാലിന്റെ ഭാര്യ ക്ഷേത്രത്തിൽ സമർപ്പിച്ചത് 14 ലക്ഷത്തിലേറെ വില വരുന്ന 32 പവന്റെ സ്വർണ കിരീടം; ഉപേക്ഷിക്കുന്ന ചന്ദനമുട്ടികൾ അരയ്ക്കാൻ കഴിയുന്ന മെഷീനും വഴിപാടായി അർപ്പിച്ചു
ഭക്ഷ്യവസ്തുക്കളുടെ ആദ്യഘട്ട സ്റ്റോക്ക് വ്യാഴാഴ്ച മുതൽ സപ്ലൈകോയിൽ എത്തും; കുടിശിക ഈ മാസം തന്നെ നൽകുമെന്ന ഉറപ്പിനെ തുടർന്ന് വിതരണക്കാർ സഹകരണത്തിന്; ഓണത്തിന് വിലക്കുറവിൽ സാധനം കിട്ടും