KERALAMസ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങിയ വിദ്യാർത്ഥിനിയെ പശു ആക്രമിച്ചു; കൊമ്പിൽ കോർത്ത് നിലത്തെറിഞ്ഞു11 Aug 2023 8:00 AM IST
KERALAMഇറാനിലെ ജയിലിൽ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി; വിട്ടയച്ചേക്കുമെന്ന് റിപ്പോർട്ട്11 Aug 2023 6:46 AM IST
KERALAMശസ്ത്രക്രിയയിലെ പിഴവിനെത്തുടർന്നു വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി; കോടതി വിധിയിൽ സർക്കാർ ഈടായി നൽകിയത് 15 വർഷം പഴക്കമുള്ള ജീപ്പ്: വാഹനം ലേലം ചെയ്ത് നഷ്ടപരിഹാരം നൽകണമെന്ന് വീട്ടമ്മ11 Aug 2023 6:39 AM IST
KERALAMറെയിൽവേ സ്റ്റേഷൻ കൗണ്ടറിലെത്തി എടുത്ത ടിക്കറ്റ് ഓൺലൈനിൽ റദ്ദായി;വിവരം അറിയാതെ ട്രെയിനിൽ കയറിയ യാത്രക്കാരിയെ അർധരാത്രി ഇറക്കിവിട്ടു: പരാതി നൽകി യുവതി11 Aug 2023 5:48 AM IST
KERALAMവയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽമറുനാടന് മലയാളി10 Aug 2023 11:45 PM IST
KERALAMആലപ്പുഴ സ്റ്റേഷനിൽ ട്രെയിൻ മാറി കയറുന്നതിനിടെ പാളത്തിൽ വീണ് യുവതി മരിച്ചു; മരണമടഞ്ഞത് മണ്ണാർക്കാട് സ്വദേശിനി; തലയ്ക്കേറ്റ ക്ഷതം മരണകാരണംമറുനാടന് മലയാളി10 Aug 2023 11:36 PM IST
KERALAMചെന്നൈയിൽ നിന്ന് തലസ്ഥാനത്തേക്ക് 70 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതി ഗിരിലാലിന് ജാമ്യമില്ല; ജയിലിലിട്ട് വിചാരണ നടത്താൻ കോടതി ഉത്തരവ്അഡ്വ പി നാഗരാജ്10 Aug 2023 9:56 PM IST
KERALAMസ്വിഫ്റ്റ് കാറിലും ബൈക്കിലുമായി 36 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമം; നോട്ടുകളെല്ലാം അഞ്ഞൂറിന്റെ കെട്ടുകൾ; അരീക്കോട് രണ്ടുപേർ പിടിയിൽജംഷാദ് മലപ്പുറം10 Aug 2023 7:57 PM IST
KERALAMപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് 12-ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും; 16-ന് നോമിനേഷൻ നൽകും; ബൂത്തുതലം വരെയുള്ള കൺവൻഷനുകൾക്ക് തുടക്കമിട്ടു; തെരഞ്ഞെടുപ്പ് കൺവൻഷൻ 16-ന് മണർകാട്ട്മറുനാടന് മലയാളി10 Aug 2023 7:40 PM IST
KERALAMമിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം; കഴുത്തിനും നെഞ്ചിനുമേറ്റ പരിക്കേറ്റ താരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; അപകടം ഉണ്ടായത് പരിപാടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരവേമറുനാടന് മലയാളി10 Aug 2023 7:37 PM IST
KERALAMക്യാമ്പസിലെ ഓണാഘോഷം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർമറുനാടന് ഡെസ്ക്10 Aug 2023 6:27 PM IST