KERALAM - Page 1966

കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഗൃഹനാഥനെയും മകനെയും ഇരുമ്പു പൈപ്പ് കൊണ്ടും ബിയർ കുപ്പി കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചത് ക്രൂരമായി; ചേർത്തലയിലെ പ്രതികൾ റിമാൻഡിൽ
പിറന്നാൾ ആഘോഷത്തിന് കൂട്ടുകാരുമൊത്ത് ബേക്കൽ കോട്ട കണാനെത്തി; ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ സദാചാര ആക്രമണം; പെൺകുട്ടികളെ അടക്കം തടഞ്ഞു വച്ചത് അബ്ദുൾ മൻസൂറും അഫീഖും മുഹമ്മദ് നിസാറും; കാസർകോട് സദാചാര പൊലീസ് ആക്രമണം