KERALAM - Page 24

വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്നത്  ചില വിദേശ ശക്തികളുടെ രഹസ്യ അജണ്ടയുടെ ഭാഗമെന്ന് സംശയം; യഥാര്‍ത്ഥ ജനനസംഖ്യ മറച്ചു പിടിക്കുന്നതിനുള്ള മാര്‍ഗമോ? മലബാര്‍മേഖലയില്‍ വീട്ടുപ്രസവം വര്‍ദ്ധിക്കുന്നത് ദുരൂഹമെന്നും അന്വേഷിക്കണമെന്നും എന്‍ ഹരി
സാധാരണ അവർ വിശദീകരണം തേടാറുണ്ട്; ഇവിടെ അതുണ്ടായിട്ടില്ല; രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് നിയമ നടപടി സ്വീകരിക്കുന്നത്; മാസപ്പടി വിഷയത്തിൽ വീണ്ടും ന്യായികരണവുമായി എം.വി ഗോവിന്ദൻ
നിയന്ത്രണം വിട്ടെത്തിയ കെഎസ്ആര്‍ടിസി ബസ് മരത്തിലേക്ക് ഇടിച്ചുകയറി അപകടം; ഫ്രണ്ട്‌ ഗ്ലാസ് തകർന്നു; ആറ് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോട്ടയത്ത്
കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍
വീണ്ടും മാനം ഇരുളുന്നു...; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ