KERALAM - Page 23

കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത് കളിപ്പാട്ടത്തിലെ 5 ബാറ്ററികൾ; ഒട്ടും വൈകാതെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വീട്ടുകാർ; പൊട്ടിയിരുന്നെങ്കിൽ ജീവന് പോലും ഭീഷണിയായേനെ; രണ്ടു വയസുകാരന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ
നെയ്യാറ്റിൻകരയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; വെറും ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വേദനയോടെ കുടുംബം
ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് അത് കാണാമെന്നും സതീശന്‍; കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
വയനാടിനെ നടുക്കി ആസിഡ് ആക്രമണം; എട്ടാം ക്ലാസുകാരിയുടെ മുഖത്ത് അയല്‍വാസി ആസിഡ് ഒഴിച്ചു; വീടിനുള്ളില്‍ പിഞ്ചുബാലികയുടെ നിലവിളി; ക്രൂരത കാട്ടിയ 53-കാരന്‍ പിടിയില്‍