KERALAM - Page 2765

പേ പിടിച്ച പട്ടിയെ പോലെ എസ്.എഫ്.ഐ ആക്രമിക്കുന്നുവെന്ന് എ.ഐ.എസ്.എഫ്; കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലത്തുണ്ടായ സംഘർഷത്തിൽ 11 പ്രവർത്തകർക്ക് പരിക്ക്; നാളെ വിദ്യാഭ്യാസ ബന്ദിന് എ.ഐ.എസ്.എഫ് ആഹ്വാനം
എട്ടാം ക്ലാസുകാരി ലഹരി കാരിയറായ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ നടപടി; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ഡി.ഇക്ക് നിർദ്ദേശം; കുട്ടിയെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരാനും നടപടിയുണ്ടാകും
ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവം; എസ്‌ഐയെ സസ്‌പെന്റ് ചെയ്തു; നടപടി എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
തിരഞ്ഞെടുപ്പിൽ തോറ്റതിന് പക വീട്ടിയത് പ്രിൻസിപ്പലിനോട്; പ്രിൻസിപ്പലിന്റെ കോലം കോളേജിന് മുന്നിൽ കെട്ടിത്തൂക്കി; മോഡൽ പരീക്ഷ മുടക്കി എസ്.എഫ്.ഐ യുടെ പ്രതിഷേധം