KERALAM - Page 2764

ആൺകുട്ടികളും ഇനി മുതൽ രാത്രിയിൽ പുറത്ത് കറങ്ങണ്ട; ഹോസ്റ്റലിലെ പ്രവേശന സമയത്തിൽ ആൺ-പെൺ വിവേചനം പാടില്ലെന്ന് സർക്കാർ; കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിഷയത്തിലെ നടപടി പെൺകുട്ടികളുടെ സമരത്തെ തുടർന്ന്
വയനാട്ടിലെ എസ്.എഫ്.ഐ വനിതാ നേതാവിനെതിരായ ആക്രമണം; മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കും; വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടി സർവ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം
ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി; എസ്‌ഐ ഹാഷിം റഹ്മാനെ സസ്‌പെൻഡ് ചെയ്തു; ഹാഷിം റഹ്മാന്റെ വീഴ്‌ച്ച ചൂണ്ടിക്കാട്ടി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്
പേ പിടിച്ച പട്ടിയെ പോലെ എസ്.എഫ്.ഐ ആക്രമിക്കുന്നുവെന്ന് എ.ഐ.എസ്.എഫ്; കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലത്തുണ്ടായ സംഘർഷത്തിൽ 11 പ്രവർത്തകർക്ക് പരിക്ക്; നാളെ വിദ്യാഭ്യാസ ബന്ദിന് എ.ഐ.എസ്.എഫ് ആഹ്വാനം