KERALAM - Page 2773

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഷാർജയിൽ നിന്നും വിമാനത്തിൽ എത്തിയ യാത്രക്കാരൻ സീറ്റിനടിയിൽ ഒളിപ്പിച്ചത് ഒരു കിലോ തൂക്കമുള്ള ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ; മുംബൈയിലേക്കുള്ള യാത്രയിലും ഇതേ സീറ്റ് ബുക്ക് ചെയ്തു; പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
ആനയെ കണ്ടത് ആനമല കടുവ സങ്കേതത്തിനുള്ളിലെ റോഡിൽ; ഡ്രൈവർ ഇറങ്ങിയോടിയെങ്കിലും ആന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്കിട്ടു; വിലായത്ത് ബുദ്ധയിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനത്തിനു പിന്നാലെ കേരളത്തിലെ വിദ്യാഭ്യാസ മാതൃക പഠിക്കാൻ ഫിൻലൻഡ് സംഘമെത്തി; വ്യാഴാഴ്ച വരെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശിക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
തലസ്ഥാനത്ത് ആയുധങ്ങളുമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസിന് നേരെ നാടൻ പടക്കമെറിഞ്ഞ കേസിൽ കുറ്റപത്രം; കിള്ളിപ്പാലം കേസ് വിചാരണയിലേക്ക്