KERALAM - Page 2775

കൊലപാതകക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം ഭരണഘടനയോടുള്ള വെല്ലുവിളി; ടി.പി, ഷുക്കൂർ വധക്കേസ് പ്രതികളെ ചുളുവിൽ പുറത്തിറക്കാൻ ഗൂഢശ്രമം: ചെന്നിത്തല
ഇനി തോന്നിയതുപോലെ അങ്ങനെ വണ്ടിയോടിക്കണ്ട; ദേശീയപാതകളിലെ ട്രാക്ക് നിയമം കർശനമാക്കുന്നു; നാലുവരി ആറുവരി പാതകളിലെ ട്രാക്കുകളിലൂടെയുള്ള വാഹന നീക്കം കൃത്യമായ പരിശോധനകൾക്ക് വിധേയമാവും
ഉദ്യോഗസ്ഥരെ അപമാനിക്കാനും ഇകഴ്‌ത്തിക്കാട്ടാനുമായി ചമച്ച വാർത്ത; നിയമനത്തിനുള്ള അനുമതിക്കായി അർദ്ധരാത്രിയിൽ വകുപ്പ് തലവന്റെ വീട്ടിലെത്തി ഒപ്പിട്ടു വാങ്ങി; എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥിയെ ഒഴിവാക്കലിൽ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്
ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് കുഴികളിലും പൊന്തക്കാടുകളിലും സൂക്ഷിച്ച് ചില്ലറ വിൽപ്പന; പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽ ഫോണുമായി ട്രയിനുകൾ മാറി കയറും; ഒടുവിൽ പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട്ട് 2 പേർ പിടിയിൽ
നിയന്ത്രണം വിട്ട കാർ താഴ്‌ച്ചയിലേക്ക് മറിഞ്ഞു; വീണ വഴിയിൽ താഴ്‌ച്ചയിലെ വീട് താങ്ങായി; കാർ വീടിന് മുകളിൽ തങ്ങി നിന്നതോടെ രക്ഷപ്പെട്ടത് പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബം