KERALAM - Page 2817

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്; ഇത്തരം സന്ദർഭങ്ങളെ വിട്ടുവീഴ്‌ച്ചയില്ലാതെ നേരിടേണ്ടതുണ്ട്; കുറ്റവാളികൾക്കെതിരേ കർശന നടപടിയെന്ന് മുഖ്യമന്ത്രി
ഹയർസെക്കണ്ടറി അദ്ധ്യാപക പരിശീലനം ഡിസംബർ മുതൽ; വിഭാവനം ചെയ്തത് പത്ത് ദിവസം നീണ്ടുനിൽക്കുന്ന വൈവിദ്ധ്യമാർന്ന പരിശീലനക്കളരി; സ്‌കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
ക്ഷേത്രം വിവാഹത്തിന് അനുമതി നിഷേധിച്ചു; ഓഡിറ്റോറിയത്തിൽ ചടങ്ങ് നടത്തി പാലക്കാടെ ട്രാൻസ്ജൻഡർ ജോഡികൾ; ഭാവിയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് അനുമതി നിഷേധിച്ചതെന്ന് ക്ഷേത്രത്തിന്റെ വിശദീകരണം
മാർച്ച് 9 മുതൽ 29 വരെ എസ് എസ് എൽ സി; മാർച്ച് 10 മുതൽ മാർച്ച് 30 വരെയുള്ള തിയതികളിൽ ഹയർസെക്ക്ന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി; സംസ്ഥാനത്ത് പൊതുപരീക്ഷ തീയ്യതികൾ പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് 10ന് ഉള്ളിൽ
മദ്യത്തിനു വിൽപന നികുതി 4 ശതമാനവും കൈകാര്യച്ചെലവ് ഒരു ശതമാനവും കൂട്ടും; വില വർധനവ് ഉണ്ടാകുന്നത് 10 രൂപ മുതൽ; 5.02 രൂപ ക്ഷീരകർഷകർക്ക് നൽകാൻ പാലിന് മിൽമ വർധിപ്പിക്കുന്നത് 6 രൂപയും; കേരളത്തിൽ ഇനി കുടിക്കാൻ ചെലവേറും