KERALAM - Page 2891

2047ഓടെ മെട്രോയും ബസുകളും ഉൾപ്പടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും പൂർണമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം; എല്ലാ സാധ്യതകളും ഉപയോഗിച്ച് ഒരു സമാന്തര ഇന്ധന സംവിധാനം സൃഷ്ടിക്കുമെന്ന് കേന്ദ്ര മന്ത്രി
പരിശോധന മുറുകിയപ്പോൾ കഞ്ചാവിന് ക്ഷാമം; വൻ ലാഭം പ്രതീക്ഷിച്ച് ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന യുവാക്കൾ പിടിയിൽ; പിടിയിലായത് നിരവധി കേസുകളിൽ പ്രതിയായ ജൈസലും സലാമും
ബിജെപിയുമായി രഹസ്യ ചർച്ച നടത്തിയ സുധാകരൻ ഇപ്പോൾ പരസ്യമായി പ്രഖ്യാപിച്ചത് ആർഎസ്എസിന്റെ ഉള്ളിലിരിപ്പെന്ന് സിപിഎം; സർക്കാരിനെ പിരിച്ചുവിടണമെന്ന സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയിൽ ഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരൻ മരിച്ചു; മലപ്പുറം തലക്കടത്തൂരിനെ കരയിപ്പിച്ച് മുഹമ്മദ് സയാന്റെ മടക്കം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണ്; അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം; പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ പ്രതികരണവുമായി മുഖ്യമന്ത്രി