KERALAM - Page 37

കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍; വാസു സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആളെന്ന്  നാട്ടുകാര്‍
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ 30 വരെ; 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും; പ്ലസ് വണ്‍ പരീക്ഷ മാര്‍ച്ച് 5 മുതലും പ്ലസ് ടു പരീക്ഷ മാര്‍ച്ച് 8 മുതലും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
വീടിന് സമീപം സ്‌കൂൾ ബസിൽ വന്നിറങ്ങിയതും പെരുംമഴ; നനയാതിരിക്കാൻ അടുത്തുള്ള ഷെഡിൽ കയറി നിന്നതും പെൺകുട്ടിയുടെ നിലവിളി; രണ്ടാം ക്ലാസുകാരിയോട് മോശമായി പെരുമാറിയ പ്രതിയെ പൊക്കിയത് മലയിൽ നിന്ന്
ഫിലിം ക്രിട്ടിക്സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്: സി എസ് മീനാക്ഷി മികച്ച ഗ്രന്ഥകാരി; ഡോ.സെബാസ്‌ററ്യന്‍ ജോസഫ് മികച്ച ലേഖകന്‍; ഡോ.ടി.ജിതേഷിന് ജൂറി പുരസ്‌കാരം
നമ്പര്‍ പ്ലേറ്റ് മണ്ണ് തേച്ച് മറച്ച നിലയില്‍ കണ്ട സ്വിഫ്റ്റ് കാറിൽ പരിശോധന; വലയിലായത് ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തി മടങ്ങുകയായിരുന്ന സംഘം; പിടിയിലായവരിൽ പ്രായപൂര്‍ത്തിയാകാത്തയാളും
ധൃതിപിടിച്ച് വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപുന:പരിശോധനനടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ; സാര്‍വത്രിക വോട്ടവകാശത്തെ ലംഘിക്കുന്നതെന്ന് റഹീം