KERALAM - Page 39

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ അതിക്രമിച്ചുകടന്നു; സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; പൊലീസ് കമ്മീഷണര്‍ക്ക് ജിസിഡിഎയുടെ പരാതി
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്; ചെയര്‍മാനായുള്ള നിയമന ഉത്തരവ് ഉടന്‍ ഇറങ്ങും; നിയമനം സ്ഥിരം ചെയര്‍മാന്‍ എന്ന ആവശ്യം പരിഗണിച്ച്
സ്കൂൾ വിട്ട് മതപാഠശാലയിലേക്ക് എത്തിയ വിദ്യാർത്ഥിയെ കാണാതായി; പിന്നാലെ  പത്താം ക്ലാസുകാരൻ മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മരിച്ച നിലയില്‍; മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ്