KERALAM - Page 56

ഉടനെ തന്നെ ജഡ്ജിമാരെ എല്ലാം ഒഴിപ്പിക്കുക; അല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാകും; സംസ്ഥാനത്തെ കോടതികളെ മുൾമുനയിൽ നിർത്തി ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി; അതീവ ജാഗ്രത
ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം എവിടെപ്പോയി; പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നു; പ്രതിപക്ഷ നേതാവ് സഭാ നേതാക്കളെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്നും ചെന്നിത്തല
ഏലത്തോട്ടത്തിലെ മോഷണം അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് കുപ്പി വാങ്ങാനെന്ന പേരില്‍ കൈക്കൂലി; വണ്ടന്‍മേട്ടിലെ പഞ്ചായത്തംഗത്തിന് സ്വന്തം സമുദായത്തിന്റെ പരിപാടിയില്‍ വിലക്ക്
ക്രിക്കറ്റ് കളിക്കിടെ റണ്ണെടുക്കാൻ ബാറ്റുമായി ഓട്ടം; പെട്ടെന്ന് നില തെറ്റി കമഴ്ന്നടിച്ച് വീണതും വേദന കൊണ്ട് പുളഞ്ഞ് വിദ്യാർത്ഥി; കൈപ്പത്തിയിൽ ആണി തുളച്ചുകയറി പരിക്ക്