KERALAM - Page 81

പരിഭവങ്ങള്‍ ഉണ്ട് പക്ഷേ പാര്‍ട്ടിയെ പോറല്‍ എല്‍പിക്കാന്‍ ഇല്ല; പൊട്ടിതെറികള്‍ക്കിടയില്‍ ചര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി മോഷണം നടത്താന്‍ ശ്രമം; സിസിടിവി കാമറ നശിപ്പിച്ചു; പളളിയുടെ കുരിശടി തകര്‍ക്കാനും നോക്കി; പ്രതിയെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ്
ശബരിമലയിലെ വലിയ കൊള്ളകള്‍ക്കിടെ താല്‍ക്കാലിക ജീവനക്കാരുടെയും ചെറിയ കൊളളകളും നിരവധി; അമിത കൂലി ഈടാക്കിയ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍; മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടി
വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി; പമ്പാവാലിയില്‍ ആക്രമണത്തില്‍ പരിക്കേറ്റത് 70 കാരി ലീലാമ്മയ്ക്ക്; ആക്രമണം വൈകിട്ട് ആറരയോടെ; കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍