KERALAM - Page 80

ജി സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു; കാലിന് ഒടിവ് കണ്ടെത്തിയതോടെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ശസ്ത്രക്രിയയും തുടര്‍ചികിത്സയും ആവശ്യം
ശബരിമല സ്വര്‍ണ മോഷണത്തില്‍ പ്രതികളായ രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ഹൈക്കോടതിക്ക്; എതിര്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുന്ന ഗുണ്ടായിസം സിപിഎം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല
സംസ്ഥാനത്ത് മഴ കനക്കും! ഇരട്ട ചക്രവാതച്ചുഴിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും; ബുധനാഴ്ച വരെ തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും പരക്കെ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പൂജാ ബംപറും പാലക്കാട്ട് നിന്നുള്ള ടിക്കറ്റിന്; 12 കോടി ഒന്നാം സമ്മാനം അടിച്ചത്  JD 545542 ടിക്കറ്റിന്; സമ്മാനത്തിന് അര്‍ഹമായത് കിങ്‌സ്റ്റാര്‍ ഏജന്‍സിയിലെ എസ് സുരേഷ് വിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരുകോടി വീതം അഞ്ചുപേര്‍ക്ക്
പരിഭവങ്ങള്‍ ഉണ്ട് പക്ഷേ പാര്‍ട്ടിയെ പോറല്‍ എല്‍പിക്കാന്‍ ഇല്ല; പൊട്ടിതെറികള്‍ക്കിടയില്‍ ചര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്