KERALAM - Page 82

ശബരിമലയിലെ വലിയ കൊള്ളകള്‍ക്കിടെ താല്‍ക്കാലിക ജീവനക്കാരുടെയും ചെറിയ കൊളളകളും നിരവധി; അമിത കൂലി ഈടാക്കിയ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍; മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടി
വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി; പമ്പാവാലിയില്‍ ആക്രമണത്തില്‍ പരിക്കേറ്റത് 70 കാരി ലീലാമ്മയ്ക്ക്; ആക്രമണം വൈകിട്ട് ആറരയോടെ; കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
മത്സരിക്കാന്‍ എതിരാളികളില്ല; വോട്ടെടുപ്പിന് മുന്നേ വിജയം ഉറപ്പിച്ച് നാല് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; ആന്തൂര്‍ നഗരസഭയിലെ 2 വാര്‍ഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 2 വാര്‍ഡിലും എതിരില്ല