KERALAM - Page 83

സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; സ്വര്‍ണമാല കൈക്കലാക്കി: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് മാഫിയയയുമായി ബന്ധമുള്ള ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി പരാതി
അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി; പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കി സ്ഥാപന ഉടമ: ആത്മഹത്യ ചെയ്തത് കൊല്ലത്ത്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍ ശങ്കര്‍
മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി; വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണില്‍പ്പെട്ടു: മരടില്‍ നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; രണ്ടാഴ്ചയിലേറെയായി കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ