SPECIAL REPORTആ ചിത്രം ഡിഗ്രിക്ക് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി ഉപഹാരം നല്‍കുന്നത്; മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന് വെങ്കിടേശ്വരന് പോറ്റിയുടെ സ്ഥിരീകരണം; കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു; പോറ്റിക്കൊപ്പം വീണ്ടും ചിത്രങ്ങള്‍; വാദങ്ങള്‍ പൊളിഞ്ഞു; അറസ്റ്റിലേക്ക് നീങ്ങാന്‍ രാഷ്ട്രീയ അനുമതി തേടി എസ് ഐ ടിമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 12:23 PM IST
SPECIAL REPORTകറാച്ചി കത്തുന്നത് യാദൃശ്ചികമല്ല! ഒരേസമയം അഞ്ചിടത്ത് തീ, കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കാന്‍ സ്ഫോടനം; പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനത്തെ ചാരമാക്കാന്‍ 'അജ്ഞാത കരങ്ങള്‍'; വ്യോമസേനാ മ്യൂസിയം മുതല്‍ കോടതി വരെ കത്തിച്ചു; 79 പേര് വെന്തുമരിച്ച മാള്‍ ദുരന്തത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ അട്ടിമറി ഭീതിസ്വന്തം ലേഖകൻ8 Feb 2026 12:06 PM IST
SPECIAL REPORTവിദേശ യാത്രയ്ക്കിടയില്‍ എ.വിജയരാഘവന് വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂരചമ്മന്തിയുമായി മേശക്കരിക്കില്‍ വന്നു; കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു... ''ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ?''.. എന്ന് ചോദ്യം; ദിവാകരനും പറയുന്നതും ഇതേ മീന്‍ വേദന! പാളയത്ത് നെയ്മീന് വാങ്ങാന്‍ സത്യനേശന് പോയിക്കാണം; ദിവാകരന് പറയുന്ന ചൂര അനിഷ്ടം സത്യം തന്നെ; മന്ത്രി ശിവന്‍കുട്ടിയ്ക്ക് വായിക്കാന്‍ ബ്രിട്ടാസിന്റെ പഴയ ലേഖനംമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 11:59 AM IST
SPECIAL REPORTപ്രഭേന്ദുവും ഡെലൂലുവും സൃഷ്ടിച്ച തരംഗം ബോക്സ് ഓഫീസില്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കി; കോളടിച്ചത് അന്തിക്കാട്ടെ ഗ്രാമീണന്! 'സര്‍വം മായ' സമ്പന്നനാക്കി; അച്ഛന് സത്യന് അന്തിക്കാടിന് വോള്‍വോ സമ്മാനിച്ച് അഖില്‍ സത്യന്; തിയേറ്ററുകള്‍ക്ക് പിന്നാലെ ഒടിടിയിലും റെക്കോര്‍ഡ് കളക്ഷന്‍; സംവിധായകന് അഖില്‍ ആ വിജയം ആഘോഷിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 11:17 AM IST
SPECIAL REPORTആന്റോ ആന്റണിയെ വെട്ടാന്‍ കോണ്‍ഗ്രസില്‍ 'ഗ്രൂപ്പ് കളി'; കെപിസിസി അധ്യക്ഷസ്ഥാനം തടയാന്‍ പടയൊരുക്കം എന്ന് വിലയിരുത്തല്‍, പത്തനംതിട്ട എംപിയെ ഇഡി എത്തിയേക്കും; കെപിസിസി പ്രസിഡന്റാക്കാനുള്ള ആന്റോ നീക്കം പോളിച്ച് രാജുവിന്റെ വെളിപ്പെടുത്തല്‍; നെടുമ്പറമ്പില്‍ ബോംബിന് പിന്നില്‍ സിപിഎമ്മോ?മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 11:01 AM IST
SPECIAL REPORTസ്വാശ്രയ കോളേജുകളില്‍ യുജിസി യോഗ്യത നിര്‍ബന്ധം; കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലേക്ക്, ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാരും ഉത്തരവിറക്കി; 982-ഓളം വരുന്ന സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്; മാനേജ്മെന്റുകള്‍ ആശങ്കയില്‍; വിദ്യാര്‍ത്ഥികള്‍ ഇനിയും പുറത്തേക്കൊഴുകുംമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 10:41 AM IST
SPECIAL REPORTകൊറിയന്‍ സുഹൃത്തിന്റെ 'മരണത്തിന്' പിന്നാലെ 16-കാരിയുടെ ആത്മഹത്യ; ഫോണ്‍ തുറന്നപ്പോള്‍ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍! ബ്ലാക്ക് മെയിലിംഗ് നടന്നോ? സൈബര്‍ ചതിക്കുഴിയോ? ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ലസ്വന്തം ലേഖകൻ8 Feb 2026 10:36 AM IST
SPECIAL REPORTഇരയുടെ ആണ് സുഹൃത്തും ഗൂഡാലോചനയില്‍ പങ്കാളി; തിരുവല്ല സ്പാ പീഡനം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; സഹപ്രവര്‍ത്തക ചതിച്ചു, മുഖ്യ സൂത്രധാരന്‍ പോലീസുകാരുടെ ബിനാമി സ്പാ ഉടമ? സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാര്‍ തിരുവല്ല സ്റ്റേഷനില്‍; മരണ സുബിനെതിരെ 'കാപ്പ' വീണ്ടും വരുംമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 10:00 AM IST
SPECIAL REPORTഅപകടം നടന്നയുടന്‍ തിരുവനന്തപുരത്തെ പ്രമുഖനായ ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയെയും പിന്നീട് ട്രിവാന്‍ഡ്രം ക്ലബ്ബിലെ പ്രധാനിയെയും രാജു ഫോണില്‍ വിളിച്ചു; അതിന് ശേഷം സ്വിച്ച് ഓഫ്; മണിയന്‍പിള്ള രാജുവിന്റേത് പ്ലാന്‍ ചെയ്ത ഒളിച്ചോട്ടം; മദ്യം പരിശോധനയില്‍ തെളിയാതിരിക്കാന്‍ തന്ത്രപരമായ നീക്കം, കേരളാ പോലീസിനെ ചതിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവും; ധിംതരികിട തോം തന്നെമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 9:48 AM IST
SPECIAL REPORTറബര്‍ ടാപ്പിങ് വരുമാനം കൊണ്ട് മകനെ ബിഎസ്സി നഴ്സിങ്ങിനു ചേര്‍ത്തത് രോഗി പരിചരണം അവന് ഏറെ ഇഷ്ടമായിരുന്നതു കൊണ്ട്; ആ ഇഷ്ടം ആ യുവാവിനെ കിടത്തിയത് മാസങ്ങള്‍; 2023-ലെ നിപ കാലത്തെ ഏറ്റവും കരുത്തുറ്റ പോരാളി; 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി' തിരികെ വരുന്നു; ഇഖ്റ ആശുപത്രിയുടെ കരുതലിനും ടിറ്റോയുടെ ഇച്ഛാശക്തിക്കും കൈയ്യടിക്കാം; ഇത് അത്യപൂര്‍വ്വ പോരാട്ട കഥമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 9:05 AM IST
SPECIAL REPORTസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുദിവസം ജോലി; ആരോഗ്യമേഖലയിലും വന്‍ മാറ്റം; നഴ്സുമാരുടെ ഷിഫ്റ്റില്‍ ആശങ്കയും ആശ്വാസവും; സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഈ പരിഷ്കാരങ്ങളോട് എങ്ങനെ പ്രതികരിക്കും?സ്വന്തം ലേഖകൻ8 Feb 2026 7:14 AM IST
SPECIAL REPORTസമുദ്രോത്പന്ന കയറ്റുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; ആശ്വാസമായി യു.എസ് വ്യാപാരക്കരാര്‍, കേരളത്തിന് നിര്‍ണായകം; രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ഉണ്ടോ എന്ന ആശങ്കയും ശക്തം; റഷ്യന്‍ എണ്ണയില്‍ സംശയം തീരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ8 Feb 2026 6:43 AM IST