SPECIAL REPORT - Page 102

ഒന്നാം പിണറായി സര്‍ക്കാരിന്റെ അധികാരമേല്‍ക്കലില്‍ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഒപ്പം നിന്നു; പ്രതിസന്ധി ഘട്ടത്തില്‍ ആ വിശ്വാസത്തില്‍ നടിയെ ആക്രമിച്ച് അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; ആ സന്ദേശവും കുരുക്കായി കോടതിയില്‍ എത്തി; രാമന്‍പിള്ളയെന്ന അഭിഭാഷക മികവിനേയും ഞെട്ടിച്ച പ്രോസിക്യൂഷന്‍ നീക്കം; അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയം! വിചാരണയില്‍ പിണറായിയും മറുനാടനും വിഷയമാകുമ്പോള്‍
സ്ത്രീകൾക്ക് ഒരു ശുചിമുറി വേണം; പുറത്തിറങ്ങിയാൽ മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം വെള്ളംകുടി ഒഴിവാക്കേണ്ട അവസ്ഥയാണ്; നഗരങ്ങളിൽ ശുചിമുറിക്കായി ഷോപ്പിങ് കോംപ്ലക്സുകളിൽ കയറണം; കുറിപ്പുമായി പ്രിൽന രാജ്
ചുവന്ന മണ്ണിനൊപ്പം അഷ്ടമുടി കായലിലെ മണ്ണും; ചുവന്ന മണ്ണില്ലാത്തതു കൊണ്ട് എക്കല്‍ മണ്ണ്! മേല്‍പ്പാലം വേണ്ടിടത്ത് തട്ടിപ്പ് സംവിധാനം; കൂരിയാട് ദുരന്തവും പാഠമായില്ല; കൊട്ടിയത്ത് ഭാഗ്യത്തിന് ഒഴിവായത് വൻ ദുരന്തം; ശിവാലായ കണ്‍സ്ട്രക്ഷന്‍ പ്രതിക്കൂട്ടില്‍; ദേശീയ പാതയില്‍ മരണം ഒളിച്ചിരിക്കുമ്പോള്‍
തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശണമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട് പ്രിന്റ് ചെയ്ത മിനിറ്റ്‌സില്‍ ഉണ്ടായിരുന്നത്; ഇതില്‍ പച്ച മഷികൊണ്ട് സ്വര്‍ണം കൊണ്ടുപോയി പൂശുന്നതിന് എന്ന് എഴുതിച്ചേര്‍ത്ത് പത്മകുമാര്‍; സ്വര്‍ണ്ണ കൊള്ളയില്‍ ഒരു തെളിവ് കൂടി; വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും സുരക്ഷിതര്‍
ഇന്ത്യന്‍ പൗരന്മാരായ മാതാപിതാക്കളുള്ള ഒരു യുവതിയെ അനധികൃത കുടിയേറ്റക്കാരിയായി എങ്ങനെ പ്രഖ്യാപിക്കും; 2002ലെ വോട്ടര്‍ പട്ടികയിലെ പേര് നിര്‍ണ്ണായകമായി; ഒടുവില്‍ ആ തെറ്റ് കേന്ദ്രം തിരുത്തിയത് സുപ്രീംകോടതി വടിയെടുക്കുമെന്ന ഭയത്തില്‍; സോണാലിയും മകനും സ്വന്തം മണ്ണില്‍ തിരിച്ചെത്തിയ കഥ
കേസിലെ എഫ്ഐആർ വായിക്കുകയാണ് ചെയ്തത്; വീഡിയോയിൽ പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിൽ ഒന്നുമില്ല; അന്വേഷണവുമായി സഹകരിക്കുന്നില്ല, കസ്റ്റിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും
പരോളില്ല, നല്ല ഭക്ഷണമില്ല, ജയില്‍ജീവിതം മടുത്തുവെന്ന് പറഞ്ഞ കൊടും കുറ്റവാളി; ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ച് ജയിൽ ചാടാമെന്ന് തെളിയിച്ച ഗോവിന്ദ ചാമി; ജയിൽമാറ്റത്തോടെ വീണ്ടും തടിച്ചു; നാലുമാസംകൊണ്ട്‌ കൂടിയത്‌ 18 കിലോ; വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും സുഖവാസം
കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും; ഒരാഴ്ച നീട്ടണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചു; കരട് പട്ടിക പ്രസിദ്ധീകരിക്കുക ഡിസംബര്‍ 23 ന്; അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും
വീട്ടിലും നാട്ടിലും സല്‍സ്വഭാവിയായ അധ്യാപകന്‍; രാത്രിയുടെ യാമങ്ങളില്‍ സ്ത്രീകളെ ഇരപിടിക്കാന്‍ ഇറങ്ങുന്ന വേട്ടക്കാരന്‍; സ്ത്രീകളെ വശീകരിച്ച് മുറിയെടുത്ത് ലൈംഗിക ബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊന്ന് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങും; കളങ്കാവലില്‍ മമ്മൂട്ടിയുടെ വില്ലത്തരം ചര്‍ച്ചയാകുമ്പോള്‍ സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലറുടെ ജീവിതകഥ വീണ്ടും ചര്‍ച്ചയില്‍
പുടിന് ഇന്ദ്രപ്രസ്ഥത്തില്‍ ലഭിച്ചത് ഉജ്ജ്വല സ്വീകരണം; പതിവുതെറ്റിച്ച് പ്രസിഡന്റിന്റെ കൈപിടിച്ച് മോദി നേരെ ചെന്ന് കയറിയത് ജപ്പാന്‍ കുതിരയുടെ മേല്‍; ആ ടൊയോട്ട വണ്ടിയുടെ വരവ് തന്നെ ഗംഭീരമായ നിമിഷം; ഇതോടെ കമ്പനിയുടെ ഗ്രാഫും ഉയര്‍ന്നെന്ന് ചിലര്‍; ചരിത്ര വേദിയില്‍ എന്തിന് വെള്ള ഫോര്‍ച്യുണര്‍ എത്തി?
കേരളത്തിന്റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; എന്‍ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി; പാവങ്ങളുടെ അരിവിഹിതം തടയാന്‍ യുഡിഎഫ് എംപിമാര്‍ കുതന്ത്രം പ്രയോഗിച്ചെന്ന് ആരോപിച്ചു കെ എന്‍ ബാലഗോപാല്‍
വരുമാനം ദൈവത്തിന് അവകാശപ്പെട്ടത്; അത് ക്ഷേത്ര താല്‍പര്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ; സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്; തിരുനെല്ലി ക്ഷേത്ര നിക്ഷേപം ദേശസാത്കൃത ബാങ്കിലേക്ക് മാറ്റുന്നതില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം