SPECIAL REPORT - Page 103

സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ദേവസ്വം മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിലസുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കാന്‍ ബാധ്യതയുള്ള തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹം; ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയെ കേസില്‍ വലിച്ചിഴച്ചത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍; സിപിഎം നേതാക്കള്‍ക്കെതിരെ സന്ദീപ് വാചസ്പതി
അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു? തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണും; ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല; അങ്ങനെയൊരു തസ്തികയില്ല;  നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബിക
15 കൊല്ലം ആന്‍ഡ്രുവിന്റെ ഭാര്യ സാറയെ തീറ്റിപ്പോറ്റിയത് എപ്സ്റ്റീന്‍; അടുത്ത ഊഴം സാറായുടെതെന്ന് റിപ്പോര്‍ട്ടുകള്‍; ആന്‍ഡ്രുവിന്റെ അറസ്റ്റ് രാജാവിനെ അറിയിച്ചില്ലെങ്കിലും ഹോം സെക്രട്ടറിയെ നേരത്തെ അറിയിച്ചു: നാണക്കേടില്‍  മുഖം നഷ്ടപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം
പെണ്‍കുട്ടിയുടെ ശവകുടീരത്തില്‍ അച്ഛന്റെ അസ്ഥികള്‍! ഡിഎന്‍എ പരിശോധിച്ചപ്പോള്‍ കണ്ടത് വിചിത്ര ബന്ധങ്ങള്‍! യൂറോപ്പിലെ ആ പഴയ വേട്ടക്കാര്‍ക്കിടയില്‍ നടന്നത് എന്ത്? സ്വീഡനിലെ ഗോട്ട്ലാന്‍ഡ് ദ്വീപിലെ ശവസംസ്‌കാര രഹസ്യം പുറത്താകുമ്പോള്‍
വലിയ പരിപാടികളില്‍ ഇത്തരം ചെറിയ പിഴവുകള്‍ സ്വഭാവികമായും ഉണ്ടാകാം; അതിനെ പര്‍വതീകരിക്കേണ്ടതില്ല; ഉച്ചകോടിയിലെ ആദ്യ രണ്ടു ദിവസങ്ങള്‍ അതിഗംഭീരമായിരുന്നു; എഐ രംഗത്തെ ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നത് അഭിമാനകരം; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും വിമര്‍ശിക്കുമ്പോഴും എഐ ഉച്ചകോടിയിലെ വീഴ്ച്ചകള്‍ തള്ളി പ്രശംസിച്ച് തരൂര്‍
റമദാന്‍ തുടങ്ങിയതറിഞ്ഞില്ലെന്ന് ന്യായവാദം; അജ്ഞത നടിച്ചാല്‍ രക്ഷയില്ലെന്ന് ഹിസ്ബ; റമദാനില്‍ ഭക്ഷണം കഴിച്ച മുസ്ലീങ്ങളെ പൊക്കി ശരിയത്ത് പോലീസ്; രണ്ട് സ്ത്രീകളടക്കം പിടിയില്‍; നൈജീരിയയില്‍ നോമ്പ് ലംഘിച്ചവര്‍ക്ക് ക്ലാസ് എടുക്കാന്‍ പോലീസ്!
ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ല;  അവര്‍ മുമ്പും  ശസ്ത്രക്രിയ നടന്നിട്ടുണ്ട്; ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ? താന്‍ ആരില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല; വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു ഡോ. ലളിതാംബിക;  നിയമപരമായി മുന്നോട്ട് പോകും; ഇന്ന് പരാതി നല്‍കുമെന്ന് ഉഷയുടെ മകന്‍ ഷിബിന്‍
റാപ്പര്‍ വേടന് കല്യാണം; ഫെബ്രുവരി 24ന് തൃശൂരില്‍ വിവാഹിതനാകും; ഹാപ്പിനസ് ഫെസ്റ്റിവല്‍ സമാപന വേദിയില്‍ വിവാഹ തീയതി പരസ്യമാക്കി എം വി ഗോവിന്ദന്‍; എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി; പിന്നാലെ ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ് എന്ന് പ്രഖ്യാപിച്ചു വേടനും
മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തു വിജിലന്‍സ്; നടപടി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍; 15 കോടിയിലധികം തട്ടിപ്പ് നടത്തിയെന്ന് പരാതി; ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് മൊഴി നല്‍കി വെള്ളാപ്പള്ളി; ഭരണമാറ്റത്തിന് മുമ്പുള്ള വിജിലന്‍സ് നീക്കം ക്ലീന്‍ചിറ്റ് നല്‍കാനോ?
20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ടപ്പെട്ടു; കാഞ്ഞിരപ്പിള്ളിയില്‍ നിന്നെടുത്ത ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നു; ടിക്കറ്റ് നഷ്ടമായത് ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാര്‍ സഞ്ചരിച്ച വണ്ടിയില്‍ വെച്ച്; പോലീസിനെയും കോടതിയെയും സമീപിച്ചു റിട്ട. എ.എസ്.ഐ. രംഗത്ത്
ചാള്‍സ് രാജാവിന്റെ സഹോദരനെ മണിക്കൂറുകള്‍ പാര്‍പ്പിച്ചത് സാധാരണക്കാരെ താമസിപ്പിക്കുന്ന സെല്ലില്‍ തന്നെ; വീട്ടിലേക്ക് വിട്ടയച്ചെങ്കിലും കേസും പുകിലുമായി ശിഷ്ടജീവിതം; ഓഫീസ് ദുരുപയോഗത്തിന് പിന്നാലെ കുട്ടിപീഡനത്തിനും റേപ്പിനും വരെ കേസ് എടുത്തേക്കാം
കെസി വേണുഗോപാല്‍ എംപി ആംബുലന്‍സ് അയച്ചു; വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തിലെ വീട്ടമ്മയെ തുടര്‍ ചികിത്സയ്ക്കായി അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വേണ്ടിവന്നാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തും: കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉഷ ജീവിച്ചത് വയറ്റില്‍ കത്രികയുമായി