SPECIAL REPORT - Page 104

ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പര്‍വതത്തില്‍ കാമുകിയെ ഉപേക്ഷിച്ചു കാമുകന്‍; തണുത്ത് മരവിച്ച് പര്‍വതാരോഹകയുടെ മരണം; കാമുകനെതിരെ നരഹത്യാ കുറ്റം ചുമത്തി; പര്‍വതാരോഹണം നടത്തിയത് മതിയായ അടിയന്തര ഉപകരണങ്ങള്‍ ഇല്ലാതെയെന്ന് ആരോപണം
ഫ്ലൈറ്റ് റഡാർ ആപ്പ് തുറക്കുമ്പോൾ ഇന്ത്യൻ ആകാശത്ത് കൂടുതൽ കാണുന്ന വിമാനങ്ങൾ; തലങ്ങും വിലങ്ങും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നപോലെത്തെ കാഴ്ച; ഇതോടെ ക്ഷീണിതരായ പൈലറ്റുമാർക്ക് പുതിയ ഡ്യൂട്ടി ടൈം കൊടുത്ത അധികൃതർ; നിമിഷ നേരം കൊണ്ട് ടെർമിനലുകളിൽ അനാഥരായ യാത്രക്കാർ; ഇനി എങ്ങനെ ഇവർ പറക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു; ഇൻഡിഗോയിൽ സംഭവിക്കുന്നത്
ഡല്‍ഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ;  തിരുവനന്തപുരത്തേക്ക് 48,000; ഇന്‍ഡിഗോ പ്രതിസന്ധി അവസരമാക്കി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍;  യാത്രക്കാര്‍ ദുരിതത്തില്‍; റദ്ദാക്കിയത് എഴുനൂറോളം സര്‍വീസുകള്‍;   പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ
പരാതിക്കാരിയുടെ മൊഴി പരിശോധിച്ചാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല; പരാതി നല്‍കിയത് നിയമസംവിധാനത്തിലല്ല; ഓഡിയോ ക്ലിപ് പുറത്തെത്തിയത് ബന്ധം വഷളാക്കി; ഇരുവരുടെയും വൈവാഹിക അവസ്ഥ എന്താണെന്ന് വ്യക്തമായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍;  ഹൈക്കോടതി നാളെ പരിഗണിക്കും; ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് പൊലീസ്
സിനിമയിൽ എല്ലാ ആധിപത്യങ്ങളും അയാളിൽ എത്തിപ്പെടുമോയെന്ന് ഭയപ്പെടുന്ന എതിർ ശക്തിയുണ്ട്; പല മേഖലകളിൽ നിന്നും അവരിലേക്ക് പണം ഒഴുകുന്നു; എട്ടിൽ കേതുവാണ്, അനുഭവിച്ചുതന്നെ തീരണം; ദിലീപിന്റെ ഭാവി പറഞ്ഞ് ജോത്സ്യൻ; വൈറലായി വീഡിയോ
കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചത് മാതൃ വാത്സല്യത്തോടെ; കണ്ടുവളർന്നത് കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്ന സംസ്കാരം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ച വീഡിയോ വൈറലായതോടെ പുലിവാല് പിടിച്ച് പോളണ്ട് മല്ലു ഗേൾ; വിഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് വിജയ നായർ
ഹര്‍ജി അസാധാരണ നടപടിയെന്ന് വിമര്‍ശിച്ച് അശോകിനെ തള്ളി മുഖ്യമന്ത്രി; നിയമ വിരുദ്ധമായത് സര്‍ക്കാര്‍ ചെയ്താല്‍ അതിനൊപ്പം നില്‍ക്കേണ്ട ബാധ്യത തനിക്കില്ലെന്ന് അശോകും; ജയകുമാറിനെ നിയമിച്ചത് സര്‍ക്കാരിന് തലവേദനയാകുന്നു
അറിയാതെ വളര്‍ത്തിയവര്‍ തിരുത്തി; അറിഞ്ഞു വളര്‍ത്തിയവര്‍ തിരുത്തേണ്ട ഘട്ടത്തിലും മിണ്ടാതിരുന്നത് പ്രശ്‌നത്തെ അസ്വാഭാവികമായി വളര്‍ത്തി; സൈബര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ഡിജിറ്റല്‍ ധൈര്യപ്രകടനം പ്രശ്‌നം വഷളാക്കി; സെലിബ്രിറ്റി രാഷ്ട്രീയ സംസ്‌കാരത്തിന്റെ പതനം; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ സത്യം തുറന്നുപറഞ്ഞ് മാത്യു കുഴല്‍നാടന്‍
ഏറ്റവും ആദരണീയനും ജേഷ്ഠ സഹോദര തുല്യനുമായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍; 57 വര്‍ഷങ്ങളായി ദീര്‍ഘമായ ബന്ധം; ധീരനും നിശ്ചയദാര്‍ഢ്യവും ഉളളയാളും കരുതലുള്ള ആളുമാണ് അദ്ദേഹം; പിണറായിയുടെ വരവില്‍ ജി സുധാകരന്‍ കുറിച്ചത് ഇങ്ങനെ; വീഴ്ചയിലെ വിശ്രമകാലത്ത് സുധാകരനെ നേരില്‍ കണ്ട് പിണറായി
രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങില്ല; മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍; കേസ് ഇന്ന് പരിഗണിക്കും; അറസ്റ്റ് തടയാനുള്ള സാധ്യത തേടി നീക്കം; ഗര്‍ഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന ജില്ലാ സെഷന്‍സ് കോടതി നിരീക്ഷണം നിര്‍ണായകം
തെക്കുകിഴക്കൻ ഏഷ്യയിൽ തായ്‌ലൻഡിന്റെ വൻ സൈബർ തട്ടിപ്പ് വേട്ട: കണ്ടുകെട്ടിയത് 318 മില്യൺ ഡോളറിന്റെ ആസ്തി; പുറപ്പെടുവിപ്പിച്ചത് 42 അറസ്റ്റ് വാറന്റുകൾ; സംശയനിഴലിൽ പ്രമുഖ വ്യവസായികൾ; മനുഷ്യക്കടത്തും സാമ്പത്തിക തട്ടിപ്പും സജീവമാക്കിയ അന്തർദേശീയ ശൃംഖലകൾ തകരുമ്പോൾ
പലാഷ് - സ്മൃതി മന്ദാന വിവാഹം അനിശ്ചിതത്വത്തില്‍;  ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാഷിന്റെ കുടുംബം;  ദോഷകാലമെന്ന് സഹോദരി പലക് മുച്ചല്‍