SPECIAL REPORT - Page 105

ചുട്ട് പൊള്ളുന്ന വെയിലത്ത് അണിഞ്ഞൊരുങ്ങി വന്ന മിസ് യൂണിവേഴ്‌സ് ഫാത്തിമ; അവളെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ലക്ഷകണക്കിന് ആളുകൾ; പെട്ടെന്ന് വേദിയിൽ നടുക്കുന്ന കാഴ്ച; പരിഭ്രാന്തരായി നിലവിളിച്ച് ആരാധകർ; ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് ആംബുലൻസ്
ചാള്‍സ് രാജാവിനുള്ള നിയമപരിരക്ഷ മുന്‍ രാജകുമാരനില്ല; നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്‍; വിഐപി പരിഗണനയില്ലാതെ ചോദ്യം ചെയ്യല്‍; എപ്സ്റ്റീന്‍ കേസില്‍ കസ്റ്റഡിയിലിരിക്കെ പാര്‍പ്പിക്കുക കട്ടിലും ശുചിമുറിയും മാത്രമുള്ള സാധാരണ സെല്ലില്‍; കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയോ?
ആ ബീഫ് സീൻ..ഏറ്റില്ല!! ദി കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം ട്രെയിലർ കണ്ട മലയാളികൾ ഒന്നടങ്കം ചോദിക്കുന്നു ഇത് ഏത് കേരളമെന്ന്; മുഖ്യമന്ത്രി അടക്കം പ്രതികരിച്ചതോടെ ഇതാ.. ഹൈക്കോടതിയുടെ ഇടപെടൽ; ചൊവ്വാഴ്ച ദിവസത്തിനായി കാത്തിരിപ്പിൽ ജനം; വിവാദ രംഗങ്ങൾക്ക് കട്ട് പറയുമോ?
ബ്രിട്ടീഷ് രാജകുടുംബത്തെ നടുക്കി ആന്‍ഡ്രൂവിന്റെ അറസ്റ്റ്! 66-ാം ജന്മദിനത്തില്‍ ഹാപ്പി ബര്‍ത്ത് ഡേ പറയാന്‍ എത്തിയത് പോലീസ്; എപ്സ്റ്റീന്റെ പെണ്‍വാണിഭ കെണി മുതല്‍ ചാരപ്പണി വരെ; ലോലിത എക്‌സ്പ്രസ്സിലെ സുന്ദരി കൊട്ടാരത്തിലെത്തിയ രഹസ്യവും പുറത്ത്; ആരും നിയമത്തിന് അതീതരല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..എന്ന് പറഞ്ഞുകൊണ്ട് ഒരു അറിയിപ്പ് വന്നതോടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനിരുന്ന ആളുകൾക്ക് അങ്കലാപ്പ്; എല്ലാവരും പ്ലീസ്..ഒന്ന് സഹകരിക്കണമെന്ന് ജീവനക്കാർ അപേക്ഷിച്ചിട്ട് പോലും ബഹളം നിന്നില്ല; വലഞ്ഞത് മണിക്കൂറുകളോളം; കഴിഞ്ഞ വർഷത്തെ അതെ അവസ്ഥ വീണ്ടും കറങ്ങി തിരിഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത്
പൂജയില്‍ മാത്രം തന്ത്രി, ഭരണപരമായ കാര്യങ്ങളില്‍  ഇടപെടാന്‍ കഴിയില്ലെന്ന അഡ്വ. രാമന്‍പിള്ളയുടെ വാദങ്ങള്‍ അംഗീകരിച്ച് കോടതി; ഗൂഢാലോചന വാദം പൊളിഞ്ഞു; ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം തെളിയിക്കാന്‍ കഴിയാത്തതും മഹസറുകളില്‍ തന്ത്രിയുടെ ഒപ്പില്ലാത്തും അനുകൂലമായി; എസ്‌ഐടിക്ക് തിരിച്ചടിയായി ജാമ്യ ഉത്തരവ്
ലോകം തുറക്കുന്നത് ആര്‍ക്ക്? അടയ്ക്കുന്നത് ആര്‍ക്ക്? പാസ്പോര്‍ട്ട് കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ പടുകുഴിയില്‍; ലിസ്റ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശും സിറിയയും! 2026-ലെ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലെ വിവരങ്ങള്‍ പുറത്ത്
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്? പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല; അയ്യപ്പ ഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റം റദ്ദാക്കും; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
സോഷ്യൽ മീഡിയ എന്ന ഡിജിറ്റൽ ലഹരി: കോടതിയിൽ ഹാജരായി സക്കർബർഗ്; അളവില്ലാത്ത സ്യൂട്ടിന് പരിഹാസം; കെ.ജി.എം കേസിൽ വിചാരണ മുറുകുന്നു; ടെക് ഭീമന്മാർക്ക് നിർണ്ണായകം; ഡിജിറ്റൽ അടിമത്തത്തിന് മെറ്റ മറുപടി പറയേണ്ടി വരുമോ?
റിയോയെ ഇളക്കിമറിച്ച ആവേശക്കടല്‍; കാര്‍ണിവല്‍ ലഹരിയില്‍ ബ്രസീല്‍! പുലരുവോളം സാംബര നൃത്തവുമായി സുന്ദരികള്‍; റൊണാള്‍ഡോയ്‌ക്കൊപ്പം നൃത്തച്ചുവടുകളുമായി ആഞ്ചലോട്ടി; ലോകം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരം
140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയം; സാങ്കേതികവിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുത്;  എഐ ഉച്ചകോടിയില്‍ യുപിഐയെ പുകഴ്ത്തി ഇമ്മാനുവല്‍ മാക്രോണ്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനുഷിക മുഖമുള്ളതാകണമെന്ന് പ്രധാനമന്ത്രി മോദിയും
നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനുള്ള ഗോഡ്‌സേവാദികളുടെ ചീപ്പ് പ്രൊപ്പഗണ്ട; ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്തവർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പയറ്റുന്ന അർബൻ നാസികൾ; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ