SPECIAL REPORTമറുനാടന്‍ ടിവിയില്‍ വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നത് നാളെക്കൂടി മാത്രം; വ്യാഴാഴ്ച മുതല്‍ പുതു തലമുറക്കായി സിനിമാറ്റിക് ദൃശ്യഭംഗിയുള്ള നിര്‍മിതി ബുദ്ധിയില്‍ തീര്‍ത്ത വിനോദ പരിപാടികള്‍; വിശകലനാത്മകമായ വാര്‍ത്തകള്‍ക്കായി ബുധനാഴ്ച മുതല്‍ മറുനാടന്‍ ഡെയ്ലി എന്ന പുതിയ ഓണ്‍ലൈന്‍ ചാനലും തുടങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 7:31 PM IST
SPECIAL REPORTകാണാന്‍ കൊച്ചുപയ്യന്, പക്ഷെ മനസ്സ് കടലോളം! തെരുവ് ഗായകന് താങ്ങായി കൊച്ചിയിലെ തെരുവില്‍ പാട്ടുപാടി ആര്യന് സുരേഷ്; തടിച്ചുകൂടി ജനം; ഒരു കുഞ്ഞു ഗായകന്റെ വലിയ മനസ്സിന് ബിഗ് സല്യൂട്ട്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 6:23 PM IST
SPECIAL REPORT'Love you to moon and back'; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം; കേന്ദ്രസര്‍ക്കാറിന് എതിരായ സമരവേദിയില്‍ അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലെ വരിയുള്ള കപ്പും കൈയ്യിലേന്തി പിണറായിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 6:23 PM IST
SPECIAL REPORT52 ദിവസമായി ജയിലില്‍ കഴിയുന്നു; 'ചെമ്പ്' എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണ്; അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലെന്ന് പത്മകുമാറിന്റെ വാദം; 'സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ്' എന്ന് എഴുതുന്നതിന് പകരം വെറും 'ചെമ്പ്' എന്ന് എഴുതിയത് ഗൗരവകരമെന്ന് കോടതിയും; എല്ലാം ഉണ്ണികൃഷ്ണന് പോറ്റിയെ ഏല്‍പ്പിച്ചെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും ഹൈക്കോടതിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 6:07 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിഭാഗം; കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ തീരുമാനം നാളെ; ജയിലില്‍ കാണാനെത്തിയ ആരെയും കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെല്ലില്‍ രാഹുല്‍ ഒറ്റയ്ക്ക്് കഴിയുന്നുമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 5:06 PM IST
SPECIAL REPORTബാലന്‍സ് നോക്കിയാലും ഇനി പണി കിട്ടും; ശമ്പള അക്കൗണ്ടുകാര്‍ക്കും രക്ഷയില്ല; ഉപഭോക്താക്കളുടെ പോക്കറ്റ് അടിച്ചുമാറ്റാന്‍ പുതിയ നീക്കം! എടിഎം ഇടപാട് നിരക്കുകള്‍ വര്‍ധിപ്പിച്ച് എസ്ബിഐ; ബാധകമാവുക ഈ അക്കൗണ്ട് ഉടമകള്ക്ക്സ്വന്തം ലേഖകൻ12 Jan 2026 4:51 PM IST
SPECIAL REPORTതടവുകാര്‍ക്ക് ഇനി ലോട്ടറി! കൂലി പത്തിരട്ടി വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍; 63 രൂപ ദിവസവേതനം ഇനി 530 രൂപയാകും; സ്കില്‍ഡ് ജോലിക്ക് 620 രൂപ; മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്ക് വരുമാനം വര്‍ധിക്കും; ഇരകള്‍ക്കും വിഹിതം നല്കാന് വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കുംസ്വന്തം ലേഖകൻ12 Jan 2026 4:15 PM IST
SPECIAL REPORTമനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്; തന്റെ അസാന്നിധ്യത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്; എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്ന് അഡ്വ. ടി ബി മിനിമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 4:05 PM IST
SPECIAL REPORTഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണ്; അയാളുടെ മകന് എസ്പിയാണ്, അതാണ് ആശുപത്രിയില്‍ പോയത്; ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്; എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ല; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; ശങ്കരദാസ് ഐസിയുവിലെന്ന് പ്രതിഭാഗം കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയില്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 3:59 PM IST
SPECIAL REPORTആദ്യ രണ്ടു ഘട്ടങ്ങളിലും വിജയകരമായി മുന്നേറി; ഭൗമാന്തരീക്ഷം പിന്നിട്ട് കുതിക്കവെ ദൗത്യം വഴിതെറ്റി; പി.എസ്.എല്‍.വി സി-62 പരാജയത്തോടെ നഷ്ടമായതില്‍ പ്രതിരോധ നിരീക്ഷണ ഉപഗ്രഹവും; ആ 16 ഉപഗ്രഹങ്ങള്‍ക്ക് ഇനിയെന്ത് സംഭവിക്കുംസ്വന്തം ലേഖകൻ12 Jan 2026 3:51 PM IST
SPECIAL REPORTഅതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; 'വ്യാജ അതിജീവിത' പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 3:32 PM IST
SPECIAL REPORT'ബിയര്‍ കുടിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിക്കാന്‍ ആരുമില്ല! ബിയര്‍ ഉപഭോഗത്തില്‍ മുപ്പത്തിരണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം വിടാതെ ചെക്ക് റിപ്പബ്ലിക്; രണ്ടാം സ്ഥാനത്തിനായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ പോരാട്ടം; ലോകത്തെ 'ബിയര്‍ ഭൂപടം' ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 3:05 PM IST