SPECIAL REPORT - Page 107

പാര്‍ട്ടി വഴിയുണ്ടായ ബന്ധം മാത്രമേ രാഹുലുമായുള്ളൂ; പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം; വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല;  ക്രിമിനല്‍ സ്വഭാവം ഉള്ള പരാതി ആ സമയത്ത്  രേഖ മൂലം കിട്ടിയിട്ടില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒടുവില്‍ തള്ളിപ്പറഞ്ഞ് ഷാഫി പറമ്പില്‍
സത്യമേവ ജയതേ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് അതിജീവിത;  ജാമ്യം നിഷേധിച്ചതോടെ നിര്‍ണായക നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഉടന്‍ ഹൈക്കോടതിയെ സമീപിക്കും; ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവില്‍; സംരക്ഷണം നല്‍കുന്നത് റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് സംഘങ്ങളെന്ന് പൊലീസ്
പാലക്കാട് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷിക ദിനം; നിയമസഭാംഗമായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പടിക്ക് പുറത്ത്; എംഎല്‍എ സ്ഥാനം സ്വയം രാജിവെച്ചില്ലെങ്കില്‍ അയോഗ്യനാക്കും?  നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും;  രാഹുല്‍ മാങ്കൂട്ടത്തിലിനെ കാത്തിരിക്കുന്നത്
അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങില്ല?  ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍;  ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും; അഡ്വ. എസ് രാജീവ് ഹാജരായേക്കും
നിസഹായയായ സ്ത്രീ കുടുംബപ്രശ്‌നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യം പകര്‍ത്തി ബലാത്സംഗം ചെയ്തു;  നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടും; അടച്ചിട്ട കോടതി മുറിയില്‍ മണിക്കൂറുകള്‍ നീണ്ട വാദം; ഒടുവില്‍ രാഷ്ട്രീയ കേരളം കാത്തിരുന്ന നിര്‍ണായക വിധി
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല;  അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി;  ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്ന ഡോക്ടറുടെ മൊഴി നിര്‍ണായകമായി; പാലക്കാട് എംഎല്‍എ കീഴടങ്ങും? പാര്‍ട്ടിയില്‍നിന്നും പുറത്താക്കി കോണ്‍ഗ്രസ് നേതൃത്വം
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും  ഔട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും ഇന്‍;  ദീപദാസ് മുന്‍ഷി അതൃപ്തി അറിയിച്ചതോടെ അതിവേഗ നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കും; അച്ചടക്ക നടപടി കെപിസിസി പ്രസിഡന്റ് ഹൈക്കമാന്‍ഡിനെ അറിയിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ പ്രഖ്യാപനം ഉടന്‍;  ഇനി പാര്‍ട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരന്‍
വെടിവെയ്പ്പ് കേസിൽ ഒരു അഫ്ഗാൻ പൗരനെ തൂക്കിയതും വീണ്ടും കലിപ്പിലായ ട്രംപ്; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൗരത്വ ചടങ്ങുകൾ, ഇമിഗ്രേഷൻ സർവീസുകൾ എല്ലാം നിർത്തിവെയ്ക്കാൻ ഉത്തരവ്; അപ്രതീക്ഷിത നടപടിയിൽ ആയിരക്കണക്കിന് കുടിയേറ്റക്കാർ ആശങ്കയിൽ
എ പത്മകുമാറിന് കുരുക്ക് മുറുകുന്നു;  ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലും മുന്‍ ദേവസ്വം പ്രസിഡന്റിനെ പ്രതി ചേര്‍ത്തു;  ഈ കേസിലും അറസ്റ്റും രേഖപ്പെടുത്തി; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍; റിമാന്‍ഡ് കാലാവധി നീട്ടി
ഇവിടെ സ്ത്രീകളെ വല്ലാതെ പ്രൊട്ടക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്; ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല; ആരോടും ഒന്നിനും പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല! മേഘാലയയെ കുറിച്ച് ഈ പറയുന്നത് ശരിയോ? കേരളത്തെ ഞെട്ടിച്ച് മ്ലാത്തി ചേട്ടത്തി; എക്കോയിലെ നടി മലയാളികളെ അപമാനിച്ചോ? ബിയാനയുടെ വാക്കുകളില്‍ വിവാദം
അശ്ലീല സൈറ്റുകളിലേക്കുള്ള ട്രെയ്ലര്‍;  കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തം; തലസ്ഥാനത്തെ  സര്‍ക്കാര്‍ തിയേറ്ററുകളിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലെത്തിയതിന് പിന്നില്‍ ഹാക്കര്‍മാരോ?  സൈബര്‍ സെല്‍ അന്വേഷണം തുടരുന്നു
ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിന്റെ ഭീഷണി; ഫ്‌ലാറ്റില്‍ നിന്നും ചാടുമെന്ന് രാഹുല്‍ ഭീഷണി മുഴക്കിയ; പരാതിക്കാരി സമ്മതിച്ചത് ഇതേ തുടര്‍ന്ന്; പുതിയ വാദവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍; പുതിയ തെളിവുകളി വാദം കേട്ട ശേഷം ഇന്ന് തന്നെ വിധി പറയാന്‍ കോടതി