SPECIAL REPORT - Page 123

അമ്മയുടെ വഴിവിട്ട ബന്ധം കാരണം മക്കൾക്ക് തലവേദന; ഭാവി ആലോചിച്ച് നല്ല..പേടിയുണ്ട്; ചിലപ്പോൾ ജീവന് തന്നെ ഇനി ഭീഷണിയാകാം..!! കോടതി വളപ്പിൽ പരാതിയുമായി എത്തിയ ആ കുട്ടികൾ; ഞൊടിയിടയിൽ പോലീസിനെ അടക്കം വിളിച്ചുവരുത്തി അധികൃതർ; കൂടെ ഒരു നിർദ്ദേശവും
സ്‌പോട്ടിഫൈ വേണ്ട, സ്മാര്‍ട്ട് വാച്ചും വേണ്ട! പഴയ നോട്ട്ബുക്കും വിന്റേജ് വസ്ത്രങ്ങളുമായി കളം നിറയുന്ന ജെന്‍സികളും മില്ലെനിയകളും; കൈപ്പടയില്‍ എഴുതുന്ന കത്തുകളും പഴയ ക്യാമറകളും വീണ്ടും ട്രെന്‍ഡ്! ഗൂഗിള്‍ ഓഫീസുകളില്‍ പോലും അണ്‍പ്ലഗ്ഡ് സോണുകള്‍!  ട്രെന്‍ഡായി അനലോഗ് ലൈഫ് സ്‌റ്റൈല്‍
അതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്
തീവ്രവാദികളെ വരെ കീഴടക്കാൻ അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്; ഏത് സാഹചര്യവും വളരെ ചങ്കൂറ്റത്തോടെ നേരിടുന്ന ശൈലി; എന്നിട്ടും ഇവിടെ എന്താണ് നടന്നത്; ഓർക്കുമ്പോൾ തന്നെ നടുങ്ങി പോകുന്നു!! തലമുറകൾ കൈമാറിവന്ന ഒരു ആചാരത്തിന്റെ പേരിൽ ഇരയായ ആ സ്വാറ്റ് കമാൻഡോ; ആണുങ്ങളോട് ചോദ്യവുമായി കിരണ്‍ ബേദി
25 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്! നിങ്ങളുടെ വോട്ട് ഉറപ്പിച്ചോ? എസ് ഐ ആറില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇതുവരെ നോട്ടീസ് കിട്ടിയില്ലെന്ന പരാതി വ്യാപകം; സാങ്കേതിക തടസ്സങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ആശങ്ക
നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധി; ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാര്‍ഥ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല; ഫോണിന്റെ നിറം സംബന്ധിച്ചുള്ള മൊഴികളിലും വൈരുധ്യം;  കേസില്‍ ഉള്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ; ശിക്ഷ റദ്ദാക്കണം; നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി പള്‍സര്‍ സുനി
ഫുൾ ഗിയർ മാറി മാനന്തവാടിയിലേക്ക് ചവിട്ടിവിട്ട ഡ്രൈവർ; രാത്രിയിലെ തണുപ്പും കൊണ്ട് യാത്ര; ഇടയ്ക്ക് ഒന്ന് ഉറങ്ങി എഴുന്നേറ്റ അമ്മയും കുഞ്ഞിന്റെയും മുഖത്ത് എന്തോ..പരിഭ്രാന്തി; കാര്യം തിരക്കിയപ്പോൾ അവരെ കാവൽ മാലാഖയെപ്പോലെ പൊതിഞ്ഞ് കെഎസ്ആർടിസി; മാതൃകയായി ജീവനക്കാരുടെ പെരുമാറ്റം
ശ്രീധരനെ വെട്ടാന്‍ കമ്മീഷന്‍ മോഹികള്‍; അതിവേഗ പാതയില്‍ പിണറായി-ശ്രീധരന്‍ പോര് മുറുകുന്നതിന് പിന്നില്‍ നിര്‍മ്മാണ കരാര്‍ ഇഷ്ടക്കാര്‍ക്ക് കിട്ടില്ലെന്ന തിരിച്ചറിവ്; ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം ചെറുക്കാന്‍ മെട്രോമാനും; കൊച്ചി മെട്രോ കാലത്ത് കണ്ടത് വീണ്ടും ആവര്‍ത്തിക്കുന്നു; ശ്രീധര വിജയം വീണ്ടും ഉണ്ടാകുമോ?
ഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്‌ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്‍
ഒന്നും നോക്കാതെ കൊടുംഭീകരനെപോലെ റോങ്ങ് സൈഡിലൂടെ കുതിച്ചെത്തിയ ആ വില്ലൻ ലോറി; വലിയ അപകടമില്ലാതെ കുടുംബം രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്; അന്ന് തന്നെ ടിപ്പറിന്റെ ചരിത്രം അറിഞ്ഞവർ തലയിൽ കൈവെച്ചു; ഇനി വണ്ടിയെ വെളിച്ചം കാണിക്കില്ലെന്ന് എംവിഡി
താഴത്തില്ലെടാ..! മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുങ്ങാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത്; കുതിപ്പു സ്തംഭിച്ച് രണ്ടാം സ്ഥാനത്ത തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍; കടുത്ത തിരിച്ചടി നേരിട്ട 24 ന്യൂസ്; മനോരമ ന്യൂസുമായുള്ള പോരാട്ടത്തില്‍ മൂന്നാം സ്ഥാനം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ ശ്രീകണ്ഠന്‍ നായരുടെ ചാനല്‍
2023 -24 സാമ്പത്തിക വര്‍ഷം അറ്റനഷ്ടം 6.98 കോടിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡ് പുനഃപരിശോധിക്കണമെന്ന് ശിപാര്‍ശ; ജീവനക്കാരുടെയും ഭരണസമിതിയംഗങ്ങളുടെയും പേരില്‍ വായ്പ; നിഷേപത്തിന്റെ 100 ശതമാനവും വായ്പ;  കിട്ടാക്കടം കോടികള്‍; സിപിഎം ഭരിക്കുന്ന കോട്ടപ്പടി സഹകരണ ബാങ്കും പ്രതിസന്ധിയില്‍