SPECIAL REPORT - Page 193

തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങള്‍ മാത്രം ശബരിമലയില്‍ നടപ്പാക്കിയ ദേവസ്വം ബോര്‍ഡ്! 2019 ല്‍ ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ കട്ടിളപ്പാളിയും, ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപ്പാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതില്‍ സംശയം തോന്നിയിരുന്നില്ല; ഡിഐജിയുടെ അച്ഛനേയും ചോദ്യം ചെയ്തു; ശങ്കരദാസിന്റെ മൊഴിയും പരിശോധനയില്‍
അമേരിക്കയില്‍ കാര്‍ഗോ വിമാനാപകടത്തില്‍ മരിച്ചത് പതിനൊന്ന് പേര്‍;  മരിച്ചവരില്‍ പലരേയും ഇനിയും തിരിച്ചറിഞ്ഞില്ല;  വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിച്ചെറിച്ചു; ടേക്കോഫിനിടെ  എഞ്ചിന്‍ വിമാനത്തില്‍ നിന്ന് വേര്‍പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍
ഒടുവില്‍ നീല ഡെനിം ജാക്കറ്റ് ധരിച്ച് കൊല്ലുന്ന നോട്ടമുള്ള ആ സുന്ദരിയെ കണ്ടെത്തി! ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും രാഹുല്‍ കണ്ടെത്തിയ ആ ബ്രസീലിയന്‍ മോഡല്‍ ലാരിസ്സ; ഒരു ദിവസം മുഴുവന്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ലോകം തിരഞ്ഞ സുന്ദരി പ്രതികരണവുമായി രംഗത്ത്; വിശ്വസിക്കാനാകുന്നില്ല, എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്ന് ലാരിസ്സ
മലപ്പുറം സമ്മേളനത്തില്‍ വിഎസിന്റെ പോരാളി; അച്യുതാനന്ദ പക്ഷം വെട്ടിനിരത്തിലന് വിധേയനായപ്പോഴും ജനകീയത കാരണം എംഎല്‍എയായ സൗമ്യശീലന്‍; പ്രതിച്ഛായ ഉയര്‍ത്താന്‍ പിണറായി മുന്നില്‍ കണ്ട ഒറ്റമൂലി; കോഴിക്കോട്ട് തദ്ദേശം കളറാക്കാന്‍ അച്ഛന്റെ മകളെത്തും; പ്രദീപ് കുമാറിന്റെ മകള്‍ അമിതയെ ഡെപ്യുട്ടി മേയറാക്കാന്‍ സിപിഎം; കോണ്‍ഗ്രസിന് മുഖം നിസാര്‍; ബിജെപിക്ക് ശ്രീശന്‍ മാസറ്ററും; കോഴിക്കോട്ട് പോരാട്ടം തീപാറും
യു ആര്‍ അണ്ടര്‍ ഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയെ തട്ടിപ്പുകാര്‍ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടു ദിവസം; അക്കൗണ്ടില്‍ കിടക്കുന്ന 21 ലക്ഷം തട്ടിപ്പുകാര്‍ക്ക് കൈമാറാന്‍ എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍; വയോധിക രക്ഷപ്പെട്ടത് വന്‍ തട്ടിപ്പില്‍ നിന്ന്
പല വിമാനങ്ങളും പറക്കാന്‍ യോഗ്യമല്ല; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എന്‍ജിനിയര്‍മാര്‍ക്ക് ഭയം; പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കടുത്ത പ്രതിസന്ധിയില്‍; ഇന്ത്യയെ വെല്ലുവിളിക്കുന്ന അയല്‍രാജ്യത്തെ ആകാശ പ്രതിസന്ധി ഇങ്ങനെ
ശബരിമല സ്വര്‍ണമോഷണം: അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യ ചര്‍ച്ച; മോഷണ വിഹിതത്തില്‍ പത്തനംതിട്ട ജില്ലയിലെ നേതാക്കളും പങ്കു പറ്റിയെന്ന് സൂചന; രഹസ്യ ചര്‍ച്ച നടത്തിയത് മൊഴി അട്ടിമറിക്കാന്‍; മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പില്‍
നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നെഹ്റുവിന്റെ വാക്കുകള്‍ ഓര്‍ത്തുപോവുന്നു; ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നിമിഷം ആഗതമായിരിക്കുന്നു; ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവിന് ശബ്ദം ലഭിക്കുമ്പോള്‍...; നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ ?ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി പ്രസംഗം ഉദ്ധരിച്ച് മംദാനി; ഞെട്ടല്‍ മാറാതെ ട്രംപും കൂട്ടരും; ന്യുയോര്‍ക്കിന്റെ ഭാവി ഇനി എന്താകും?
സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാന്‍ പഴയ അജിത് കുമാര്‍ മോഡല്‍ വീണ്ടും എത്തുന്നു; വിരമിച്ച പോലീസുകാരെ രഹസ്യ പോലീസാക്കാന്‍ പിണറായി സര്‍ക്കാര്‍; പെന്‍ഷനൊപ്പം ഓണറേറിയം നല്‍കും; സിപിഎം അനുകൂലരായ വിരമിച്ച പോലീസുകാര്‍ക്ക് കോളടിക്കും; പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ പിണറായി അവതരിപ്പിക്കുമ്പോള്‍
രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച സ്വീറ്റി യഥാര്‍ത്ഥ വോട്ടറെന്ന് റിപ്പോര്‍ട്ട്; 2012ല്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ടു ചെയ്‌തെന്ന് സ്വീറ്റിയുടെ വെളിപ്പെടുത്തല്‍; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നു പേരും വോട്ടു ചെയ്തു; ഇവരും ഹരിയാനയിലെ സ്ഥിരം വോട്ടര്‍മാര്‍; ഇനി അറിയേണ്ടത് ആ മോഡലിന്റെ എങ്ങനെ എത്തിയെന്ന് മാത്രം; വോട്ട് ചോരിയ്ക്കു പിന്നില്‍ ജെന്‍സി കലാപമോ? തിരിച്ചടിയ്ക്കാന്‍ ബിജെപിയും
തമിഴ്നാട്ടിലെ അരിയല്ലൂരിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിച്ചു; കവര്‍ച്ച ചെയ്തത് 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍; ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ ആര്‍ട്ട് ഓഫ് ദി പാസ്റ്റ് വഴി എല്ലാം വിറ്റു; ശബരിമലയിലും സുഭാഷ് കപൂര്‍ കണ്ണുവച്ചോ? നോട്ടമിട്ട വിഗ്രഹം പൊക്കും ക്രിമിനലിന്റെ കഥ
കോടതി അടക്കമുള്ള നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം നടന്നു; പാളികള്‍ കൊണ്ടുപോയത് മിനിട്‌സില്‍ ഇല്ല; ഇപ്പോഴത്തെ ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി; ഇനിയും ഈ പ്രശാന്തിന് കാലാവധി നീട്ടി നല്‍കുമോ? പിണറായി മോഹം തകര്‍ക്കുന്ന നിരീക്ഷണങ്ങള്‍