SPECIAL REPORT - Page 194

തമിഴ്നാട്ടിലെ അരിയല്ലൂരിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിച്ചു; കവര്‍ച്ച ചെയ്തത് 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍; ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ ആര്‍ട്ട് ഓഫ് ദി പാസ്റ്റ് വഴി എല്ലാം വിറ്റു; ശബരിമലയിലും സുഭാഷ് കപൂര്‍ കണ്ണുവച്ചോ? നോട്ടമിട്ട വിഗ്രഹം പൊക്കും ക്രിമിനലിന്റെ കഥ
കോടതി അടക്കമുള്ള നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം നടന്നു; പാളികള്‍ കൊണ്ടുപോയത് മിനിട്‌സില്‍ ഇല്ല; ഇപ്പോഴത്തെ ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി; ഇനിയും ഈ പ്രശാന്തിന് കാലാവധി നീട്ടി നല്‍കുമോ? പിണറായി മോഹം തകര്‍ക്കുന്ന നിരീക്ഷണങ്ങള്‍
മൂത്തമകന്റെ പിറന്നാള്‍ ആഘോഷത്തിന് തയ്യാറെടുത്ത കുടുംബം; ഇളയ കുട്ടിയെ അമ്മൂമ്മയ്‌ക്കൊപ്പം കിടത്തി കഞ്ഞി എടുക്കാന്‍ പോയ അമ്മ; സോഡിയം കുറയുന്ന അസുഖമുള്ള അമ്മൂമ്മയ്ക്ക് മാനസിക പ്രശ്‌നം; അങ്കമാലിയെ നടുക്കി ആറു മാസം പ്രായമുള്ള ഡെല്‍നയുടെ കൊലപാതകം; റോസ് ലി കസ്റ്റഡിയില്‍; കറുകുറ്റിയിലെ വീട്ടില്‍ സംഭവിച്ചത്
സര്‍ക്കാരിന്റെ ദൈര്‍ഘ്യമേറിയ അടച്ചിടല്‍ ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി; ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആര്‍ക്കും ഗുണകരമല്ലെന്നും രാജ്യത്തിന് നല്ലതല്ലെന്നും സെനറ്റര്‍മാരുമായുള്ള പ്രഭാത വിരുന്നില്‍ വിലയിരുത്തി ട്രംപ്; സൊഹ്‌റാന്‍ മംദാനിയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടി
ചിലന്തികളെ പേടിയുള്ളവര്‍ ഇങ്ങോട്ട് നോക്കരുത്! ലോകത്തിലെ ഏറ്റവും വലിയ ചിലന്തി വല കണ്ടെത്തി; 111,000 ചിലന്തികള്‍ വസിക്കുന്ന ഭീകരനഗരം; അല്‍ബേനിയന്‍-ഗ്രീക്ക് അതിര്‍ത്തിയിലെ ഗുഹയുടെ ആഴങ്ങളില്‍ കണ്ടെത്തിയ പ്രകൃതിയുടെ അദ്ഭുതമെന്ന് ശാസ്ത്രജ്ഞര്‍
ജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്‌മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?
അമിതവേഗതയില്‍ കാറോടിച്ച് വന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു; ഫ്രാന്‍സിലെ ഒലേറോണ്‍ ദ്വീപില്‍ ഇരയായത് വിനോദ സഞ്ചാരികളായ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും; പരിക്കേറ്റ 10 പേരില്‍ നാലുപേരുടെ നില അതീവ ഗുരുതരം; പിടിയിലായ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം?  ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും; ഭീകരസംഘടനകളെ ഒന്നിപ്പിക്കാന്‍ ഐഎസ്‌ഐ;  ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി;  ചാവേര്‍ ആക്രമണങ്ങള്‍ക്കും സാധ്യത; അതീവ ജാഗ്രതയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍
എസ് ഐ ആറിനോട് സഹകരിക്കണം; വീടുകളില്‍ എത്തുന്ന ബി എല്‍ ഒമാര്‍ക്ക് പൂര്‍ണ സഹകരണം നല്‍കണം; പ്രവാസി മലയാളികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പുവരത്തണം; ഇടവകാംഗങ്ങള്‍ക്ക് സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ; സഹകരണ ആഹ്വാനം എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ
ഒരു ചിറകിന് തീപിടിച്ചെങ്കിലും ടേക്ക് ഓഫ് ചെയ്യാൻ മാക്സിമം ശ്രമിച്ച പൈലറ്റുമാർ; പാതി ഉയരത്തിൽ പറന്ന് നേരെ ഇടിച്ചുകയറിയത് ജനവാസ മേഖലയിൽ; നിമിഷനേരം കൊണ്ട് ഒരു പ്രദേശത്തെ തന്നെ തീവിഴുങ്ങുന്ന കാഴ്ച; ഉഗ്ര ശബ്ദത്തിൽ തകർന്നുവീണ വിമാനത്തിന് വർഷങ്ങളുടെ പഴക്കമെന്ന് വിവരങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് ഏവിയേഷൻ അതോറിറ്റി; കെന്റക്കിയിലെ വിമാനാപകടം നൊമ്പരമാകുമ്പോൾ
മൂന്നാറിലേത് തനി ഗുണ്ടായിസം! ഓണ്‍ലൈന്‍ ടാക്സിയിലെ യാത്രയ്ക്ക് വിനോദ സഞ്ചാരിയായ മുബൈ സ്വദേശിനിക്ക് ഭീഷണി; നടപടിയെടുത്ത് എംവിഡി; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍
എന്താവശ്യത്തിനും ഒരു ഫോണ്‍ കോള്‍ മതി; അല്‍പം പോലും ജാട കാട്ടാതെ ഇടപെടുന്ന കോട്ടയംകാരന്‍; അടുക്കാന്‍ സമ്മതിക്കാത്ത രാഷ്ട്രീയക്കാരെ കണ്ടുപരിചയിച്ച അമേരിക്കക്കാര്‍ക്ക് റോബിന്‍ ഇലക്കാട്ട് ഒരുഅദ്ഭുതം; ജനങ്ങളോട് തോളുരുമ്മി നടക്കുന്ന കേരളരാഷ്ടീയ പാഠം പയറ്റിയപ്പോള്‍ മിസോറി സിറ്റിയിലെ ജനകീയ മേയര്‍ക്ക് ഹാട്രിക് ജയം