SPECIAL REPORTഎസ് ഐ ആറിനോട് സഹകരിക്കണം; വീടുകളില്‍ എത്തുന്ന ബി എല്‍ ഒമാര്‍ക്ക് പൂര്‍ണ സഹകരണം നല്‍കണം; പ്രവാസി മലയാളികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പുവരത്തണം; ഇടവകാംഗങ്ങള്‍ക്ക് സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ; സഹകരണ ആഹ്വാനം എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 8:12 PM IST
SPECIAL REPORTഒരു ചിറകിന് തീപിടിച്ചെങ്കിലും ടേക്ക് ഓഫ് ചെയ്യാൻ മാക്സിമം ശ്രമിച്ച പൈലറ്റുമാർ; പാതി ഉയരത്തിൽ പറന്ന് നേരെ ഇടിച്ചുകയറിയത് ജനവാസ മേഖലയിൽ; നിമിഷനേരം കൊണ്ട് ഒരു പ്രദേശത്തെ തന്നെ തീവിഴുങ്ങുന്ന കാഴ്ച; ഉഗ്ര ശബ്ദത്തിൽ തകർന്നുവീണ വിമാനത്തിന് വർഷങ്ങളുടെ പഴക്കമെന്ന് വിവരങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് ഏവിയേഷൻ അതോറിറ്റി; കെന്റക്കിയിലെ വിമാനാപകടം നൊമ്പരമാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 7:34 PM IST
SPECIAL REPORT'മൂന്നാറിലേത് തനി ഗുണ്ടായിസം!' ഓണ്‍ലൈന്‍ ടാക്സിയിലെ യാത്രയ്ക്ക് വിനോദ സഞ്ചാരിയായ മുബൈ സ്വദേശിനിക്ക് ഭീഷണി; നടപടിയെടുത്ത് എംവിഡി; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കം; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി ഗണേഷ്കുമാര്സ്വന്തം ലേഖകൻ5 Nov 2025 6:28 PM IST
SPECIAL REPORTഎന്താവശ്യത്തിനും ഒരു ഫോണ്‍ കോള്‍ മതി; അല്‍പം പോലും ജാട കാട്ടാതെ ഇടപെടുന്ന കോട്ടയംകാരന്‍; അടുക്കാന്‍ സമ്മതിക്കാത്ത രാഷ്ട്രീയക്കാരെ കണ്ടുപരിചയിച്ച അമേരിക്കക്കാര്‍ക്ക് റോബിന്‍ ഇലക്കാട്ട് ഒരുഅദ്ഭുതം; ജനങ്ങളോട് തോളുരുമ്മി നടക്കുന്ന കേരളരാഷ്ടീയ പാഠം പയറ്റിയപ്പോള്‍ മിസോറി സിറ്റിയിലെ ജനകീയ മേയര്‍ക്ക് ഹാട്രിക് ജയംമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 6:23 PM IST
SPECIAL REPORTലോകത്തിന്റെ വിവിധ കോണുകളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആശങ്കാജനകം; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സുഡാനില്‍ നിന്ന് വരുന്നത്; കോപ്റ്റിക് വിഭാഗം ക്രൈസ്തവര്‍ ഏറെ പീഡനം സഹിക്കുന്നു; വരുന്ന ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ ആഹ്വാനംശ്രീലാല് വാസുദേവന്‍5 Nov 2025 6:06 PM IST
SPECIAL REPORTശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹ കടത്തോ? ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് എടുത്ത് രാജ്യാന്തര വിപണിയില്‍ വന്‍വിലയ്ക്ക് വില്‍ക്കാന്‍ ശ്രമമുണ്ടായോ? പോറ്റിയുടേത് വിഗ്രഹകടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാന നീക്കം; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 5:40 PM IST
SPECIAL REPORT'ന്യൂയോര്‍ക്കിലെ പുതുതലമുറയ്ക്ക് നന്ദി; നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെയാണ് അട്ടിമറിച്ചത്; ഇനി ഇസ്ലാമോഫോബിയ പടര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കുന്ന നഗരമായിരിക്കില്ല; ഒരു മുസ്ലീമായതിന്റെ പേരില്‍ ക്ഷമ ചോദിക്കില്ല'; ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്നും മംദാനി; 'ധൂം മച്ചാലെ... വിജയപ്രസംഗത്തിന് പിന്നാലെ 'ബോളിവുഡ് ട്വിസ്റ്റും'സ്വന്തം ലേഖകൻ5 Nov 2025 4:49 PM IST
SPECIAL REPORTപൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത നാണംകുണുങ്ങി; വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് നഗരത്തിന് പ്രഥമ വനിത എത്തുമ്പോള്‍ അത് ജെന്‍ സിയിലെ ആദ്യ അംഗമെന്ന ചരിത്രം കുറിക്കലും; 'എന്റെ ഭാര്യ മാത്രമല്ല, സ്വന്തം നിലയില്‍ പ്രതിഭ തെളിയിച്ച കലാകാരി'യെന്ന് മംദാനി വിശേഷിപ്പിച്ച വനിത; മംദാനിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച റാമ ദുവാജി ആരാണ്?മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 4:44 PM IST
SPECIAL REPORTഎന്‍. വാസുവിനെ അറസ്റ്റ് ചെയ്യണം; വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സി.പി.എം നേതാക്കളും കുടുങ്ങും; സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ല; ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ വാദം ശരിയായെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 4:40 PM IST
SPECIAL REPORTപാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തെളിവായി; ഫിലിപ്പിന്‍സിന് പിന്നാലെ ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കാന്‍ ഇന്തോനേഷ്യ; ചൈനയുടെ മേധാവിത്വം തകര്‍ത്ത് കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ; കരാര്‍ യാഥാര്ഥ്യത്തിലേക്ക്സ്വന്തം ലേഖകൻ5 Nov 2025 4:14 PM IST
SPECIAL REPORTതന്നെക്കാള്‍ ഇരട്ടിയിലധികം പ്രായമുള്ള ആളോട് തോന്നിയ സ്‌നേഹം; സ്ഥിരമായി കണ്ടും സംസരിച്ചും ബന്ധം കൂടുതല്‍ വളര്‍ന്നു; ഇരുവര്‍ക്കും വിട്ടുപിരിയാന്‍ കഴിയാത്തവിധം അടുത്തപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്; ഇത് അവിശ്വസനീയമായ പ്രണയകഥസ്വന്തം ലേഖകൻ5 Nov 2025 3:46 PM IST
SPECIAL REPORT'വേടനെ പോലും ഞങ്ങള്‍ അംഗീകരിച്ചു' എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കല്‍; അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമെന്നും റാപ്പര്‍; മന്ത്രിയുടെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം; അപമാനത്തിന്റെ പുളച്ചില്‍ തോന്നുന്ന വാക്കുകളെന്ന് എസ് ശാരദക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 3:12 PM IST