SPECIAL REPORTമതപരിവര്‍ത്തനം ആരോപിച്ചു മധ്യപ്രദേശിലെ മലയാളി വൈദികന്റെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധവുമായി സിഎസ്ഐ സഭ; മതപരിവര്‍ത്തന ആരോപണം വ്യാജം; എഫ്ഐആറില്‍ വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നമെന്നും സഭാ വൃത്തങ്ങള്സ്വന്തം ലേഖകൻ6 Nov 2025 2:22 PM IST
SPECIAL REPORTവിദേശത്ത് നിന്നും ആന്റണി നാട്ടിലെത്തിയത് ആറുമാസം മുമ്പ്; കുട്ടികളെ നോക്കാനായി നേഴ്സ് ജോലി ഉപേക്ഷിച്ച റൂത്ത്; സ്വന്തമായി വീട് വയ്ക്കാന്‍ വസ്തുവും വാങ്ങി; ഡെല്‍നയുടെ മാമോദീസ നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ദുരന്തം; മകന്റെ പിറന്നാള്‍ ദിനം ആറു മാസമുള്ള മകളുടെ മരണം; കരിപ്പാല ഗ്രാമത്തെ ഞെട്ടിച്ച് മുത്തശ്ശി ക്രൂരത; റോസി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 2:10 PM IST
SPECIAL REPORTകള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ഇനിയും തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം; രണ്ട് വര്‍ഷമായി സസ്പെന്‍ഷനില്‍ തുടരുന്നു; തിരിച്ചെടുക്കാതെ അച്ചടക്ക നടപടികള്‍ നീളവേ ഡിജിപിക്ക് രാജിക്കത്ത് നല്കി സബ് ഇന്സ്പെക്ടര്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 1:57 PM IST
SPECIAL REPORTരാവിലെ ട്രാക്കിൽ അതിഭീകര കാഴ്ച; ഉഗ്ര ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; താഴോട്ട് വീണുപോകാതെ ജസ്റ്റ് മിസ്സിന് നിൽക്കുന്ന മോണോ റെയിൽ; പാതയിൽ നിന്ന് മറ്റൊരു ബീമിലേക്ക് തെന്നി മാറി അപകടം; ട്രെയിനിന്റെ അവസ്ഥ കണ്ട് തലയിൽ കൈവച്ച് ഓപ്പറേറ്റർമാർമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 1:05 PM IST
SPECIAL REPORTചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര; സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല; ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 12:22 PM IST
SPECIAL REPORT'തന്നെ പിടികൂടിയവര്‍ നഗ്നനാക്കി കെട്ടിയിട്ടു; പട്ടിണിക്കിട്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു; നാസികള്‍ പോലും ചെയ്യാത്ത ക്രൂരക്യത്യങ്ങളാണ് ഭീകരര്‍ ചെയ്തത്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിലെ ഹമാസ് തടവില്‍ നിന്ന് മോചിതനായ ഇസ്രായേലി പൗരന്മറുനാടൻ മലയാളി ഡെസ്ക്6 Nov 2025 12:13 PM IST
SPECIAL REPORT'രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം'; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ല; 'മദ്യപിച്ച് കയറുന്നയാള്‍ സഹയാത്രക്കാരോടോ സ്ത്രീകളോടോ മോശമായി പെരുമാറിയാല്‍, അക്കാര്യം കണ്ടക്ടറെ അറിയിക്കാം'; വര്‍ക്കല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 12:00 PM IST
SPECIAL REPORTതൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ല; അത് ഒരു സ്വപ്നമായിട്ടാണ് അവതരിപ്പിച്ചത്; എയിംസിന് ഏറ്റവും അനുയോജ്യം ആലപ്പുഴ തന്നെ; ഇല്ലെങ്കില്‍ തൃശ്ശൂരിന് വേണം; എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിക്കില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നുമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 11:52 AM IST
SPECIAL REPORTപ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ 'തുടര്‍ച്ച' വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ 'ഓര്‍ഡിനന്‍സ്' മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 11:32 AM IST
SPECIAL REPORT'ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല'; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; മരിച്ചത് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു; മരിക്കും മുമ്പുള്ള വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ വിവാദംമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 11:14 AM IST
SPECIAL REPORTതന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങള്‍ മാത്രം ശബരിമലയില്‍ നടപ്പാക്കിയ ദേവസ്വം ബോര്‍ഡ്! 2019 ല്‍ ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ കട്ടിളപ്പാളിയും, ദ്വാരപാലകശില്പങ്ങളുടെ സ്വര്‍ണപ്പാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതില്‍ സംശയം തോന്നിയിരുന്നില്ല; ഡിഐജിയുടെ അച്ഛനേയും ചോദ്യം ചെയ്തു; ശങ്കരദാസിന്റെ മൊഴിയും പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 10:55 AM IST
SPECIAL REPORTഅമേരിക്കയില്‍ കാര്‍ഗോ വിമാനാപകടത്തില്‍ മരിച്ചത് പതിനൊന്ന് പേര്; മരിച്ചവരില്‍ പലരേയും ഇനിയും തിരിച്ചറിഞ്ഞില്ല; വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിച്ചെറിച്ചു; ടേക്കോഫിനിടെ എഞ്ചിന് വിമാനത്തില്‍ നിന്ന് വേര്‍പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്മറുനാടൻ മലയാളി ഡെസ്ക്6 Nov 2025 10:44 AM IST