SPECIAL REPORT - Page 191

കനത്തമഴയും ആലിപ്പഴവര്‍ഷവും പ്രളയവും; റോഡുകള്‍ പുഴകളായി; ഗതാഗതം താറുമാറായി; വിനോദസഞ്ചാരികള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി; മെലിസ കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവത്തില്‍ നിശ്ചലമായി സ്‌പെയിന്‍; ആളുകള്‍ ജീവനും കൊണ്ടോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
പതിനായിരം പോയിട്ട് അയ്യായിരം പേരെപ്പോലും താങ്ങാനുള്ള ശേഷി ഗ്യാലറിക്കില്ല; സ്റ്റേഡിയത്തിലെ പല ഭാഗങ്ങളും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി; സീലിങ്ങുകള്‍ ഇളകി കമ്പി പുറത്തു കാണാവുന്ന അവസ്ഥയില്‍; ജീര്‍ണാവസ്ഥയിലുള്ള കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മാമാങ്കം; കണ്ണൂരില്‍ സൂപ്പര്‍ ലീഗ് അരങ്ങേറുമ്പോള്‍ ആശങ്കയും
ഇനി ഇടുന്നത് കണ്ടാൽ..നിന്റെയൊക്കെ ഉച്ചി തല്ലി പൊളിക്കും; പിന്നെ നീയൊക്കെ പണ്ട് കുടിച്ച മുലപ്പാൽ പുറത്തുവരുന്ന രീതിയിൽ നല്ല ഇടിയും തരും..!!; എരുമേലി ഓരുങ്കൽകടവ് ഭാഗത്ത് വേസ്റ്റ് തള്ളാൻ പോകുന്നവർ ജാഗ്രതൈ..; നടു അടക്കം തല്ലി ഒടിക്കുമെന്ന് നാട്ടുകാരുടെ ലാസ്റ്റ് വാണിംഗ്; ഒരു വെറൈറ്റി മുന്നറിയിപ്പ് ബോർഡ് കണ്ട് ആളുകളുടെ കിളി പോയത് ഇങ്ങനെ
ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍; മരിച്ച സ്ത്രീയുടെ പേരിലും ഫോട്ടോ, വോട്ടര്‍ ഐഡി കാര്‍ഡില്‍ ചേര്‍ത്തു; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കണ്ടെത്തലുമായി ഇന്ത്യ ടുഡേ; രണ്ടുവര്‍ഷത്തിലേറെ കാലം മുമ്പ് മരിച്ച ഗുനിയയുടെ പേരും വിലാസവും ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിനൊപ്പം കണ്ട് ഞെട്ടി കുടുംബം
പള്ളി അധികൃതര്‍ മഠങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ പ്രായം ചെന്ന കന്യാസ്ത്രീകളെ നഴ്‌സിംഗ് ഹോമിലാക്കി; ആ ജീവിതം ഇഷ്ടമാകാത്ത കന്യാസ്ത്രീകള്‍ ഒളിച്ചോടി പൂട്ടുപൊളിച്ച് മഠത്തില്‍ തിികെ കയറി; ഓസ്ട്രിയയിലെ കന്യാസ്ത്രീകളുടെ ഒളിച്ചോട്ടം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍
രാവിലെ തന്നെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ യുവാവ്; പെട്ടെന്ന് അസ്വസ്ഥത തോന്നിയതോടെ വെള്ളം കുടിച്ചു; കുറച്ച് ഓവറുകൾ ബോൾ ചെയ്തതും വീണ്ടും ക്ഷീണം; നടക്കാൻ കൂടി പറ്റാത്ത അവസ്ഥ; ഒടുവിൽ ഛർദ്ദിച്ച് ബോധം പോയതും ദാരുണ കാഴ്ച; കണ്ണീരോടെ കുടുംബം
അവര്‍ ആരുടെയോ അടിമയെ പോലെയാണ് പെരുമാറിയത്...; വിഡിയോകോളിലൂടെ ഹിപ്‌നോട്ടിസം ചെയ്യുന്നത് പോലെ ഇരയെ വരുതിയലാക്കിയിരുന്നു;  ആ മെസേജ് കണ്ടമാത്രയില്‍ തന്നെ വെര്‍ച്വല്‍ അറസ്റ്റ് ആണെന്ന് എനിക്ക് മനസ്സിലായി;  68 കാരി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വിവരിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍
രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു; ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നു; ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്; ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുതെന്നും തൃശൂര്‍ അതിരൂപത അധ്യക്ഷന്‍
ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തിയത് ചുവപ്പ് വസ്ത്രം ധരിച്ച ആള്‍; ജീവന്‍ പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; പ്രതി സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയതും ഇയാള്‍ തന്നെ; ധീരനെ തേടി ചിത്രം പുറത്ത് വിട്ട് റെയില്‍വെ പൊലീസ്
ചായപ്പൊടികിട്ടിയപ്പോള്‍ ആശയക്കുഴപ്പത്തിലായി; പിന്നാലെ ചൂടുവെള്ളം എത്തി; ആ ചായ രുചികരമായിരുന്നു;  ഞങ്ങളുടെ ഭക്ഷണ ട്രേയില്‍ അഞ്ച് സാധനങ്ങളും; നാലുപേര്‍ക്ക് ടിക്കറ്റിന് വെറും 11 പൗണ്ട്, അടിപൊളി യാത്ര; വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം; ഇന്ത്യയുടെ നല്ല വശങ്ങള്‍ കാണിച്ചതിന് നന്ദിയെന്ന് കമന്റുകള്‍
തെരുവിൽ തടിച്ചുകൂടിയ ആൾക്കാരോട് സംസാരിച്ച് നിന്ന മെക്‌സിക്കന്‍ പ്രസിഡന്റ്; ഇതൊന്നും കൂസാതെ മദ്യപന്റെ എൻട്രിയിൽ അതിരുവിട്ട പ്രവർത്തി; തോളിലൂടെ കൈയിട്ട് കഴുത്തിൽ ചുംബിക്കാൻ ശ്രമം; പിന്നിലൂടെ കടന്നുപിടിക്കാൻ തുടങ്ങിയതും തടഞ്ഞ് സെക്യൂരിറ്റി ഗാർഡ്സ്; ഇതൊന്നും അറിയാതെ നിൽക്കുന്ന ആ വനിതാ പ്രസിഡന്റ്
കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചിതലരിക്കാന്‍ വച്ചതാണോ? കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത;  കോശി കമ്മീഷനെ നിയമിച്ചത് പ്രീണനം മാത്രമായിരുന്നു എന്ന് വ്യക്തമാക്കണം; സംസ്ഥാന  സര്‍ക്കാരിനെ വിമര്‍ശിച്ച് സഭാ നേതൃത്വം