SPECIAL REPORT - Page 190

സാമ്പത്തികപ്രതിസന്ധി കാരണം കൂടുതല്‍ തസ്തിക അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി; രണ്ടിടങ്ങളിലേക്ക് 30 തസ്തിക മാത്രം അനുവദിക്കാനുള്ള ധനവകുപ്പിന്റെ നിലപാടില്‍ മന്ത്രി വീണാ ജോര്‍ജ് ക്ഷുഭിതയായി; ആരോഗ്യമന്ത്രിയും ബാലഗോപാലും അതിരുവിട്ടപ്പോള്‍ റഫറിയായി മുഖ്യമന്ത്രി; സിസ്റ്റം മുഴുവന്‍ തകര്‍ന്നു; തെളിവ് മന്ത്രിസഭാ യോഗത്തിലും
മുത്ത മകളെ ഐഎസുകാരിയാക്കാന്‍ മോഹിച്ചു; വെറ്ററിനറി സയന്‍സിന് അഡ്മിഷന്‍ കിട്ടിയ മകളെ വീണ്ടും നീറ്റ് പഠിപ്പിക്കാന്‍ അയച്ചത് ഡോക്ടറായി കാണാന്‍; ഓട്ടോ ഓടിച്ചുണ്ടാക്കിയത് ചെറിയ വീടുമാത്രം; നഷ്ടമായത് ആ കുടുംബത്തിന്റെ അത്താണി; ഈ ചികില്‍സാ വീഴ്ചയ്ക്കും കേസ് വേണ്ടേ? വേണുവിന്റേത് കൊലപാതകം തന്നെ
അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാല്‍ ചെല്ലാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന റൂത്ത്; ആറു വയസ്സുകാരിയുടെ മാമോദീസയ്ക്ക് ശേഷം ചെല്ലാനത്തേക്ക് മടങ്ങാന്‍ പ്ലാനിട്ടു; ആറു മാസക്കാരിയെ കൊല്ലാന്‍ കത്തി കരുതി വച്ച അമ്മൂമ്മ; പ്രതികാര കാരണം കുടുംബ പ്രശ്‌നം; കറുകുറ്റിയിലെ റോസിയുടെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
രണ്ടുവയസുകാരി മകളെ കാറില്‍ ഇരുത്തി വീട്ടിനുള്ളില്‍ ഗെയിം കളിക്കാനും ബിയര്‍ കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര്‍ കഴിഞ്ഞുതിരിച്ചുവന്നപ്പോള്‍ കാറും എസിയും ഓഫായി മകള്‍ കടുത്ത ചൂടില്‍ മരിച്ച നിലയില്‍; മകളുടെ കൊലപാതകത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്‍; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെ
പിതാവിന്റെ മരണശേഷം ഒരു ശവകുടീരം സന്ദര്‍ശിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു; ദുഖകരമായ ആ നിമിഷങ്ങളില്‍ ഞാന്‍ പങ്കെടുത്താല്‍ അത് ഒരു സര്‍ക്കസ് ആയി മാറുമായിരുന്നു;  ഡീഗോ ജോട്ടയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പാക് അധീന കാശ്മീരിലും ജന്‍ സീ പ്രക്ഷോഭം; ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം ആളിക്കത്തുന്നു; അടിച്ചമര്‍ത്താന്‍ അസീം മുനീര്‍; പാക്കിസ്ഥാന്‍ തീവ്രവാദ ഫാക്ടറിയാക്കിയ നാട്ടിലെ പുതുതലമുറ പാക്കിസ്ഥാനെതിരെ തിരിയുന്നു
ദേവസ്വം ബോര്‍ഡില്‍ സ്വര്‍ണ്ണം ഉള്‍പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്‍ണ ചുമതല;  തൂക്കമുള്‍പ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകള്‍ തയ്യാറാക്കേണ്ട ഉദ്യോഗസ്ഥന്‍; ദ്വാരപാലക പാളികള്‍ കടത്തിയപ്പോള്‍ മനഃപൂര്‍വം വിട്ടു നിന്നു;  ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍
കളിക്കുന്നതിനിടെ പിസ്റ്റളില്‍ ഒരു ബുള്ളറ്റ് അവശേഷിച്ചിരുന്ന കാര്യം അറിഞ്ഞതേയില്ല; പെട്ടെന്ന് വെടിയൊച്ച കേട്ടപ്പോള്‍ അത്   തെറിച്ച് എന്റെ അനിയന്റെ നെറ്റിയില്‍ കൊണ്ടെന്ന് ആ ഷോക്കില്‍ മനസ്സിലായതുപോലുമില്ല; അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്; 87 ാം വയസില്‍ സ്‌പെയിനിലെ മുന്‍ രാജാവ് തുറന്നുപറയുന്നു സഹോദരനെ അറിയാതെ വെടിവെച്ചു കൊന്ന സംഭവം
90 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന കാർ പല തവണ റോഡിൽ നിന്നും തെന്നിമാറി; പൊടുന്നനെ വലതുവശത്തേക്ക് വെട്ടിത്തിരിച്ച വാഹനം കണ്ട് ട്രക്കും ഒതുക്കി നിർത്തി; മിന്നൽ വേഗത്തിൽ പാഞ്ഞ കാറിനുള്ളിൽ രണ്ട് പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതായി പോലീസിന് സന്ദേശം; ഓട്ടോബാനിൽ പരിഭ്രാന്തി സൃഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ
സയണിസ്റ്റുകള്‍ക്ക് സ്വാഗതമില്ല! വില്ലാ പാര്‍ക്കില്‍ മക്കാബി ടെല്‍ അവീവ് സംഘം കാലുകുത്തുംമുമ്പെ ബര്‍മിംഗ്ഹാമില്‍ പ്രതിഷേധം; ജൂത ആരാധകരെ ലക്ഷ്യമിട്ട് മുഖംമൂടി സംഘം; തെരുവുകളില്‍ ആക്രമണത്തിന് സാധ്യത; ആസ്റ്റണ്‍ വില്ല-മക്കാബി ടെല്‍ അവീവ് മത്സരത്തിന് കനത്ത സുരക്ഷ
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അഫ്ഗാനിലെ ജനവാസ മേഖലകളില്‍ കനത്ത ഷെല്ലാക്രമണം;  വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം;  ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തിരിച്ചടിച്ചില്ലെന്ന് അഫ്ഗാന്‍ സൈന്യം; അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
നിർദ്ദേശം പാലിക്കാതെ യാത്രക്കാരുമായി പറന്നുയർന്ന വിമാനം; ലോസ് ഏഞ്ചൽസ് വ്യോമപാതയിൽ അമേരിക്കൻ എയർലൈസിന്റെ വിമാനവുമായി നേർക്കുനേർ; വൻ അപകടം ഒഴിവായത് എയർ ട്രാഫിക് കൺട്രോളറുടെ സമയോചിതമായ ഇടപെടലിൽ; മാപ്പ് പറഞ്ഞ് ഇറ്റാലിയൻ പൈലറ്റ്