SPECIAL REPORT - Page 200

മൂന്നാറില്‍ ജാന്‍വി നേരിട്ട ദുരനുഭവം മറുനാടന്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ ഇടപെട്ട് ടൂറിസം മന്ത്രി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; യുവതിയെ സഹായിക്കാത്ത നിലപാടെടുത്ത പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനും; മൂന്നാറിലെ ടാക്‌സിക്കാരുടെ തിണ്ണമിടുക്ക് ഗതാഗത മന്ത്രിക്ക് നേരെയും; മൂന്നാറില്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സി വരുമോ?
കേരളത്തില്‍ കോവിഡിനേക്കാള്‍ ഭീകര അന്തരീക്ഷമെന്ന് ആരോഗ്യ വിദഗ്ധര്‍; ലോകത്ത് ഒരിടത്തും കാണാത്ത രീതിയില്‍ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നതിന്റെ കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം; ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് 12 പേര്‍; പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ച് വീട്ടില്‍ നിന്നു പുറത്ത് ഇറങ്ങാത്തവര്‍ക്കും രോഗബാധ; എത്തും പിടിയും കിട്ടാതെ ആരോഗ്യ വകുപ്പ്
അന്ന് രാത്രി 10 മണിയോടെ ആ പ്രശസ്ത സംവിധായകന്‍ എന്റെ മുറിയിലെത്തി; ബാല്‍ക്കണി വാതിലില്‍ മുട്ടാന്‍ തുടങ്ങി; അയാള്‍ മദ്യപിച്ചിരുന്നു; ഞാന്‍ ഭയന്നുപോയി; ആ ദുരനുഭവം വല്ലാതെ തളര്‍ത്തിയെന്ന് നടി സുമ ജയറാം
വിമാനാപകടം മാനസികമായും ശാരീരികമായും തകര്‍ത്തു; നടക്കാനോ വാഹനമോടിക്കാനോ കഴിയുന്നില്ല; പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതനാകാന്‍ കഴിയാതെ വിശ്വാസ് കുമാര്‍
ഹീത്രൂ വിമാനത്താവളം ഉള്‍പ്പടെ പല പ്രമുഖ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ബറോ; അറുപതാം പിറന്നാള്‍ ഈ വര്‍ഷം ഡയമണ്ട് ജൂബില്‍ ആഘോഷിച്ചത് വിവിധ പരിപാടികളോടെ; ഏറെ വൈവിധ്യം പുലര്‍ത്തുന്ന ജനത; എന്നിട്ടും ഹില്ലിംഗ്ഡണ്‍ നീങ്ങുന്നത് തകര്‍ച്ചയിലേക്ക്; യുകെയിലെ നിയന്ത്രണാതീതമായ അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു ഇരകൂടി
നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം മാതൃഭൂമിയില്‍ എത്തിയപ്പോള്‍ ഇതാണെന്റെ ജീവിതം എന്നായി
ആര്‍ത്തവ നികുതിയുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍; സാനിറ്ററി പാഡുകളുടെ വിലകുറയ്ക്കാന്‍ പാക് സര്‍ക്കാരിനെതിരെ നിയമനടപടിയുമായി വനിത അഭിഭാഷക; സാനിറ്ററി പാഡിന്റെ വിലയുടെ 40 ശതമാനം നികുതിയായി നല്‍കേണ്ട അവസ്ഥ; എന്തുകൊണ്ട് സാനിറ്ററി പാഡുകളുടെ നികുതി ഒഴിവാക്കാത്തത് എന്ന് മഹ്നൂര്‍ ഒമര്‍
ഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി; പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ശ്രീക്കുട്ടിയെ തേടി അപ്രതീക്ഷിത ദുരന്തം; ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയില്‍ തലച്ചോറിന് പരിക്കേറ്റു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇന്ന് തുടക്കം; ബൂത്തുതല ഓഫീസര്‍മാര്‍ വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കും;  മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും; തമിഴ്‌നാടിന് പിന്നാലെ എസ്.ഐ.ആറിനെതിരെ കേരളവും നിയമപ്പോരിന്; ബുധനാഴ്ച സര്‍വകക്ഷി യോഗം
സുഡാനിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരനെ തട്ടികൊണ്ട് പോയത് അർധസൈനിക വിഭാഗം; നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയാമോ? എന്ന് ആർഎസ്എഫ്; ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായി തടസ്സപ്പെട്ടെന്ന് ഇന്ത്യൻ എംബസി; ആശങ്കയിൽ കുടുംബം
ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടി; സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം; ലോക്‌സഭാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കിയത് എംപിയുടെ പരാതി പ്രിവിലേജ് കമ്മിറ്റി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ
ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല; ഇലക്ട്രിക് ലാത്തിയുടെയും ചൂരല്‍ ലാത്തിയുടെയും  നൊമ്പരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല; എന്റെ ഭര്‍ത്താവ് പാസ്റ്ററല്ല, ഒരു സാധാരണ കത്തോലിക്കാ വിശ്വാസി;  വേതാളങ്ങളുടെ സൈബര്‍ ആക്രമണം തന്നോട് വേണ്ട; സൈബര്‍ ആക്രമണത്തിനെതിരെ ഡോ. സിന്ധു ജോയി