SPECIAL REPORT - Page 199

രാമനിലയത്തില്‍  ഇപി ജയരാജനെ കാണാന്‍ പോയിരുന്നു; 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.പിയുടെ കഴുത്തില്‍ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു;  പുസ്തകം വായിച്ചപ്പോള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു; യഥാര്‍ഥത്തില്‍ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു; ഇ പി ജയരാജന് എതിരെ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍
വരൻ വിവാഹ മണ്ഡപത്തിലെത്തിയിട്ടും ചടങ്ങുകൾ ആരംഭിക്കാനായില്ല; നേരം വൈകിയതോടെ അന്തരീക്ഷം മാറി; മേക്കപ്പ് ചെയ്യാൻ പോയ വധു വൈകിയതിന്റെ പേരിൽ വീട്ടുകാർ തമ്മിൽ കൂട്ടയടി; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്
ഞങ്ങളറിയാതെയാണ് ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിച്ചത്...; എന്നെയും മക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കി വീട് പൂട്ടിപോയി; പുതുപ്പാടിയില്‍ ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ നിന്ന് പുറത്താക്കിയതോടെ യുവതിയും മൂന്ന് മക്കളും പെരുവഴിയില്‍; ദിവസങ്ങളായി സ്‌കൂളില്‍ പോകാനായില്ലെന്ന് മകള്‍
ട്രെയിൻ ഈ സ്റ്റോപ്പിലോട്ട് അടുക്കുന്തോറും യാത്രക്കാരുടെ കിളി പോകും; ചിലപ്പോൾ ഇത് ഏത് രാജ്യം എന്നുവരെ ചിന്തിച്ചുപോകുന്ന അവസ്ഥ; ഞായറാഴ്ചകളിൽ ഇതുവഴി പോയാൽ പണി ഉറപ്പ്; എവിടെ തിരിഞ്ഞാലും കാണുന്നത് വിചിത്രമായ കാഴ്ചകൾ മാത്രം; ഇത് ഇന്ത്യയിലെ അജ്ഞാതമായൊരു റെയിൽവേ സ്റ്റേഷന്റെ കഥ
പെട്ടെന്നൊരുനാള്‍ ഞാന്‍ സംസ്‌കൃതം  എഴുതാനും വായിക്കാനും  അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം ! തന്റെ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ രാഷ്ട്രീയം ചര്‍ച്ചയാകാത്തത് എന്തുകൊണ്ട്? കേരള സര്‍വകലാശാലയില്‍ ഗവേഷകനോട് ജാതി വിവേചനമെന്ന് ആരോപണം; ഡീന്‍ വിസിക്ക് നല്‍കിയ കത്ത് വിവാദമായത് ഇങ്ങനെ
ലോകകപ്പ് ജയത്തോടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സിന്റെ തള്ളിക്കയറ്റം; പിന്നാലെ കുതിച്ചുയര്‍ന്ന് ജെമീമയുടെയും സ്മൃതിയുടെയും ബ്രാന്‍ഡ് മൂല്യം; ലോകകപ്പിന് മുന്‍പ് 75 ലക്ഷം വാങ്ങിയ ജെമീമക്ക് ഇപ്പോള്‍ ഒന്നരക്കോടി
ഭരണം പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍; തൊഴിലാളി ദിനത്തില്‍ പിരിച്ചുവിട്ടത് ഇരുപതു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന 228 പേരെ; ജോലി പോയതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന് സഹപ്രവര്‍ത്തകര്‍; എന്നിട്ടും സി- ഡിറ്റിനെതിരെ മുഖം തിരിച്ച് മുഖ്യമന്ത്രി
കടുത്ത ദാരിദ്ര്യത്തില്‍ കഴിയവേ 12ാം വയസില്‍ വിവാഹം; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണിയായി; പീഡകനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയായ ബാലവധുവിന് വധശിക്ഷ; ബ്ലഡ്മണി നല്കിയില്ലെങ്കില്‍ വധശിക്ഷ നടപ്പിലാക്കും;  വധശിക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന ഇറാനില്‍ നിന്നൊര വാര്‍ത്ത
അബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് മൂന്ന് ലിറ്റര്‍ മദ്യം;  പത്ത് മില്ലി ലിറ്റര്‍ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലില്‍; വിദേശമദ്യം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വിറ്റുവെന്ന് എഫ്‌ഐആര്‍; ഇത് ജനാധിപത്യ രാജ്യമാണ്, ബനാന റിപ്പബ്ലിക്കല്ല എന്ന് കോടതി;  വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് രൂക്ഷവിമര്‍ശനം
ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി  പെരുമാറിയ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം
ഞാന്‍ സ്വര്‍ഗ്ഗ ലോകത്ത് പോയി, യേശുവിനോടും ജനിക്കാത്ത പോയ തന്റെ മകനേയും കണ്ടു, സംസാരിച്ചു; ആശുപത്രി കിടക്കയില്‍ കിടക്കവേ അവകാശവാദവുമായി ദ്വീര്‍ഘകാലം കോമയിലായിരുന്ന രോഗി; യേശുവിനെ തന്റെ സിംഹാസന മുറിയില്‍ കണ്ടുമുട്ടിയതായി സ്റ്റീവ്
നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണു; ഭര്‍ത്താവിനൊപ്പം സ്ഥലത്തേക്ക് ഷീജ ഓടിയെത്തി; ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ നോക്കുമ്പോഴാണ് മെമു വന്നത്;  വലതുവശത്തെ ട്രാക്കില്‍ പെണ്‍കുട്ടിയെ ആദ്യം കണ്ടത് ലോക്കോ പൈലറ്റ്; തലയിടിച്ച് കമിഴ്ന്നുകിടക്കുകയായിരുന്നു; 19കാരിയെ രക്ഷിച്ചത് ദമ്പതിമാര്‍;  ട്രെയിനില്‍നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു