SPECIAL REPORT - Page 214

തായ്‌ലന്റില്‍ പോയി കുടിച്ചു കൂത്താടാന്‍ നില്‍ക്കുന്നവര്‍ സൂക്ഷിക്കുക! മദ്യപാനം പോക്കറ്റു കീറുന്നതാകരുത്; സമയം തെറ്റിച്ചുള്ള മദ്യപാനത്തിന് പിഴയൊടുക്കേണ്ടി വരും; വിനോദസഞ്ചാരികള്‍ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണമെന്നും മദ്യപിക്കുന്ന സമയം ശ്രദ്ധിക്കണമെന്നും അധികൃതര്‍
സണ്‍ ഓഫ് കോണ്‍കോര്‍ഡ് പറന്നുയര്‍ന്നു! നാസയുടെ സൂപ്പര്‍സോണിക് ജെറ്റ് ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി; 247 മില്യണ്‍ ഡോളര്‍ ചിലവഴിച്ചുമുള്ള വിമാനം നാസക്കായി നിര്‍മ്മിച്ചത് ലോക്ക്ഹീഡ് മാര്‍ട്ടിന്‍; പരീക്ഷണ പറക്കലില്‍ വിമാനം പറന്നത്് പന്ത്രണ്ടായിരം അടി ഉയരത്തില്‍
സൂര്യനു കീഴിലുള്ളതെല്ലാം പരീക്ഷിച്ചു നോക്കി, സ്നേഹിക്കാൻ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല; എന്നെ വിവാഹം കഴിക്കാമോ?; ഓപ്പൺ ടു മാരി എന്ന ഹാഷ്‍ടാ​ഗോടെ ലിങ്ക്ഡ്ഇന്നിൽ പുതിയ പരീക്ഷണം; ഐഡിയ കൊള്ളാമെന്ന് കമന്റുകൾ; വൈറലായി യുവാവിന്റെ പോസ്റ്റ്
വെല്‍ക്കം ബാക്ക് മമ്മൂക്ക! എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേരളത്തില്‍;  പാട്രിയറ്റിന്റെ ചിത്രീകരണത്തിന് ശേഷം ചെന്നൈ വഴി കൊച്ചിയിലെത്തിയ താരത്തെ ആരവം മുഴക്കി വരവേറ്റ് ആരാധകര്‍;  കേരളപ്പിറവി ദിനത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും
ഒരുകാലത്ത് സാത്താന്‍ സേവക്കാരനും പിശാചുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടതായും അറിയപ്പെട്ട പുരോഹിതന്‍; ഇന്ന് വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്തി വത്തിക്കാന്‍; ബാര്‍ട്ടോളോ ലോംഗോയെ വിശുദ്ധനാക്കുന്ന ചടങ്ങിനെത്തിയത് ഏഴ് ലക്ഷം പേര്‍
ഹോട്ട്‌പോട്ട് ബാത്തിനായി മുളക് ചേർത്ത വെള്ളം; മറുവശത്ത് പാലും ഈത്തപ്പഴവും; പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സജ്ജീകരണം; ഒരു കുളിക്ക് നൽകേണ്ടത് 2000 രൂപ; ബാത്ത്ഹൗസുകളിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്
മൂന്നു പേരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കള്‍; സൗഹൃദം പ്രണയമായതോടെ യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്; പിന്തുണച്ച് കുടുംബങ്ങള്‍;  വിവാഹ വേദിയില്‍ വരന്റെ പ്രതിജ്ഞ; വീഡിയോ പ്രചരിച്ചതോടെ വിമര്‍ശനം
എംഎന്‍ സ്മാരകത്തില്‍ എത്തി ബിനോയ് വിശ്വത്തിനും ജി ആര്‍ അനിലിനും ഒപ്പം തോളില്‍ കൈയ്യിട്ട ചിത്രം വരെ എടുത്തു; എന്നിട്ടും പുറത്തിറങ്ങിയ തന്നെ സഹമന്ത്രി അപമാനിച്ചു; വര്‍ഗ്ഗീയ വാദിയാക്കാന്‍ അതിരു കടന്ന പ്രതിഷേധവുമായി കോലം കത്തിച്ചു; വീട്ടിലും പ്രതിഷേധം; മന്ത്രി അനിലിനെ കടന്നാക്രമിച്ച് മന്ത്രി ശിവന്‍കുട്ടി; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം വീണ്ടും ചര്‍ച്ചകളില്‍
ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളതെന്ന് ചോദ്യം; ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ.... പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്; ക്ലാസിക് മറുപടിയുമായി സുചിത്രം; എന്റെ ജീവിതമാണ് മകളുടെ പേരെന്ന് മോഹന്‍ലാലും; തുടക്കം ഗംഭീരം! ആ വീട്ടില്‍ ഇനി മൂന്ന് അഭിനേതാക്കള്‍
സ്വപ്ന യാത്രയുടെ തുടക്കത്തില്‍ 80 വയസ്സുള്ള സ്ത്രീയെ വിജനമായ ദ്വീപില്‍ ഉപേക്ഷിച്ച ക്രൂയിസ് കപ്പല്‍ ജീവനക്കാര്‍; പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തത് കാണാതായി അഞ്ച് മണിക്കൂറിന് ശേഷം;  തിരച്ചില്‍ സംഘമെത്തിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍
രാത്രി 9 മണിയോടെ സ്‌കൂട്ടര്‍ അബദ്ധത്തില്‍ മനോജിന്റെ കാറിന്റെ റിയര്‍ വ്യൂ മിററില്‍ തട്ടി; ക്ഷമ ചോദിച്ച് ഡെലിവറി ബോയി മുന്നോട്ട് പോയെങ്കിലും രോഷാകുലനായ കളരിയാശാന്‍ വെറുതെ വിട്ടില്ല; സ്‌കൂട്ടറിനെ ചെയ്‌സ് ചെയ്ത് കാറിടിപ്പിച്ച് കൊല; മുഖമുടി ധരിച്ച് സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടവും മാറ്റി; മലയാളിയായ മനോജും കാശ്മീരിയായ ഭാര്യ ആരതി ശര്‍മ്മയും അഴിക്കുള്ളില്‍; കളരിപ്പയറ്റ് പരീശീലകന്‍ ബംഗ്ലൂരുവിലെ വില്ലനായപ്പോള്‍