SPECIAL REPORT - Page 218

ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച യുകെയിലെ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ വാസം; നാട്ടുകാര്‍ നോക്കിനില്‍ക്കെ പോലും മര്‍ദ്ദിക്കാന്‍ മടികാണിക്കാത്ത പ്രിന്‍സ് ഫ്രാന്‍സിസ് ജയില്‍ വാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും; ക്രൂരകൃത്യങ്ങള്‍ മദ്യലഹരിയില്‍; മലയാളികള്‍ പ്രതികളായ കേസുകളില്‍ വിചാരണ നടപടികള്‍ തുടരുന്നത് പത്തിലേറെ കേസുകളില്‍
ഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം; സിപിഎം- സിപിഐ പ്രശ്‌നം പരിഹാരമാകുന്നത് പിഎം ശ്രീ ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന ഉറപ്പില്‍;  കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറും; വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും; വല്ല്യേട്ടനും കൊച്ചേട്ടനും വീണ്ടും ഒറ്റക്കെട്ട്..!
ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് 25ന്; ഇറാന്‍ അധികൃതര്‍ നല്‍കിയ സന്ദേശത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അറബിക്കടലില്‍ മറ്റൊരു അതിസാഹസിക രക്ഷാപ്രവര്‍ത്തനം; ഈ ബോട്ട് മാസ്റ്റര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്; ലോകത്തെ ഞെട്ടിച്ച രക്ഷാപ്രവര്‍ത്തന കഥ; കടലിനെ ഇന്ത്യ മെരുക്കുമ്പോള്‍
ചാര്‍ളി കിര്‍ക്ക് കൊലപാതകത്തിന് പിന്നിലെ ദുരൂഹതാ തിയറികള്‍ അവസാനിക്കുന്നില്ല; ചാര്‍ളി കിര്‍ക്ക് ഷോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെ സംശയത്തിലാക്കി മാധ്യമ റിപ്പോര്‍ട്ടുകള്‍; വെടിവയ്പ്പിന് തൊട്ടുപിന്നാലെ മക്കോയിയുടെ പെരുമാറ്റം സംശയാസ്പദമെന്ന് അനുയായി
ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചത് താനല്ലെന്ന നിലപാടില്‍ സിഐ അഭിലാഷ് ഡേവിഡ്; വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഫോട്ടോ സഹിതം ഷാഫി  അപകീര്‍ത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം; നിയമനടപടി സ്വീകരിക്കാന്‍ അനുമതി വടകര റൂറല്‍ എസ്പിക്ക് അപേക്ഷ നല്‍കി
പി.എം ശ്രീയില്‍ നിന്ന് പൂര്‍ണമായി സി.പി.എമ്മോ സംസ്ഥാന സര്‍ക്കാരോ പിന്നോട്ട് പോകില്ല; നിബന്ധനകളില്‍ ഇളവ് തേടി കത്തയയ്ക്കും; ഇടതു വിരുദ്ധമായതൊന്നും അനുവദിക്കില്ലെന്ന് പിണറായിയുടെ മുഖത്ത് നോക്കി പറഞ്ഞ് ബേബി; സിപിഐയെ തള്ളുന്നതിനോട് കേന്ദ്ര നേതൃത്വത്തിനും താല്‍പ്പര്യമില്ല; ബേബി ചെറിയ മീനല്ല! സിപിഐയ്ക്ക് വഴങ്ങാന്‍ പിണറായി; സാങ്കേതികത്വം ചര്‍ച്ചയാക്കാന്‍ സിപിഎം; കത്തയച്ച് പിഎംശ്രീയില്‍ കീഴടങ്ങല്‍
പിണറായി സര്‍ക്കാര്‍ പാലക്കാട് മദ്യ ഉത്പാദനത്തിന് അനുമതി നല്‍കുന്നത് നായനാര്‍ മന്ത്രിസഭയുടെ തീരുമാനം മറികടന്ന്; ജലദൗര്‍ലഭ്യമെന്ന പഞ്ചായത്ത് അഭിപ്രായം വകവയ്ക്കാതെ മന്ത്രി എം.ബി രാജേഷ്; ഇടതു മുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെ കൈക്കൊണ്ട തീരുമാനത്തിനു പിന്നില്‍ ദുരൂഹത; അഴിമതി ആരോപണവും സജീവം
മണ്ണടിച്ചിലില്‍ സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; അടിമാലി മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടുതുകാല്‍ മുറിച്ചുമാറ്റി; കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടി
ഈ ഉയര്‍ന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതല്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കും; രാജന്റേയും പ്രസാദിന്റേയും എതിര്‍പ്പ് കാര്യമാക്കില്ല; പിഎം ശ്രീയില്‍ സമവായത്തിന് ബിനോയ് വിശ്വം; പ്രതിഷേധം പറഞ്ഞ് രാജിവയ്ക്കാന്‍ തൃശൂരിലേയും ആലപ്പുഴയിലേയും മന്ത്രിമാരെ അനുവദിക്കില്ല; കേന്ദ്രത്തിന് പിണറായി കത്തയയ്ക്കും; തല്‍കാലം കേന്ദ്രം ഫണ്ട് വാങ്ങിക്കില്ല; ഇടതുപക്ഷത്ത് സിപിഐ ഉറച്ചു നില്‍ക്കും; മന്ത്രിസഭാ ബഹിഷ്‌കരണവും ഒരാഴ്ചയ്ക്ക് അപ്പുറം നീളില്ല; ഇടതു യോഗം ഉടന്‍ ചേരും
എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക്; അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു തന്നെ; അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പിതാവ്
നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ട്; ഹൈക്കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ; ആത്മാര്‍ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണം; ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറി; ആഞ്ഞടിച്ച് വീണ്ടും വെള്ളാപ്പള്ളി; പ്രശാന്തിന് കാലവധി നീട്ടി നല്‍കുമോ?
കരാര്‍ പാലിക്കാതിരുന്നാല്‍ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും; വായ്പാ തുക അനുവദിക്കലില്‍ അടക്കം കടുത്ത തീരുമാനം എടുക്കും; കേരളത്തിന്റെ തുടര്‍ ആവശ്യമൊന്നും പരിഗണിക്കുകയുമില്ല; പിഎം ശ്രീയില്‍ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാല്‍ അത് വലിയ തിരിച്ചടിയാകും; സഗൗരവം നിരീക്ഷിച്ച് മോദിയും അമിത്ഷായും