SPECIAL REPORT - Page 219

അഫ്ഗാനിസ്ഥാനില്‍ നിന്ന് അഞ്ച് വര്ഷം മുന്‍പ് അഭയാര്‍ത്ഥിയായി എത്തി... തെരുവിലിറങ്ങി കുത്തിക്കൊന്നത് ഒരാളെ... മൂന്നു പേര്‍ക്ക് കുത്തേറ്റു; കിഴക്കന്‍ ലണ്ടനിലെ തെരുവുകളില്‍ മുഖംമൂടി ധരിച്ച് പ്രകടനം നടത്തിയ മുസ്ലീം പ്രകടനക്കാര്‍ ബ്രിട്ടനെ കീഴടക്കാന്‍ എത്തിയ വിദേശ സൈന്യമോ?
ആഞ്ഞ് വീശുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്; കരീബിയന്‍ ദ്വീപസമൂഹങ്ങളെ നിലംപരിശാക്കി മെലീസ താണ്ഡവം തുടരുന്നു; മുതലകള്‍ തെരുവിലൂടെ നീന്തുന്നു; റോഡുകള്‍ പുഴകളായി; എങ്ങും അസാധാരണ കാഴ്ചകള്‍; അമേരിക്കയുടെ സഹായം തേടി ജമൈക്ക
മൃതദേഹങ്ങളോടും അനാദരവ്; രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുതിയ ബന്ദിയുടെ മൃതദേഹമെന്ന പേരില്‍ ഹമാസ് കൈമാറി; വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് നെതന്യാഹു; ഗസ്സയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി; ട്രംപിന്റെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ സമാധാന കരാര്‍ തകരുന്നു?
മോന്‍താ ചുഴലിക്കാറ്റ്  ആന്ധ്രാ തീരം തൊട്ടു; മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം; തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴ; ജനങ്ങളെ ഒഴിപ്പിച്ചു; രാത്രിയാത്ര നിരോധനം;  61 ട്രെയിനുകള്‍ റദ്ദാക്കി; ജാഗ്രത നിര്‍ദേശം
വഖഫ് ബില്‍ റദ്ദാക്കുമെന്ന് പറഞ്ഞ് മുസ്ലീം വോട്ട് ഉറപ്പിക്കുന്നു; ഒപ്പം അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന ഞെട്ടിപ്പിക്കുന്ന വാഗ്ദാനവും; സംവരണത്തിലൂടെ ജാതിവോട്ടുകളും; ബീഹാറില്‍ തേജസ്വി യാദവിന്റെ പൂഴിക്കടകന്‍!
ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെയില്‍ ദയവായി എന്നെ വിളിക്കണം; എന്റെ കിരീടം ശോഭയ്ക്ക് കൈമാറാന്‍ തയ്യാര്‍; ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണവുമായി അഖില്‍ മാരാര്‍; സീസണ്‍ 5 ലെ വിജയി ശോഭയാണെന്ന വാദം തന്നെ ജയിപ്പിച്ച പ്രേക്ഷകരെ അപമാനിക്കുന്നതിന് തുല്യമെന്നും അഖില്‍
സിഎംആര്‍എല്‍-എക്സാലോജിക് കേസ്; കേന്ദ്രസര്‍ക്കാരിനും എസ്എഫ്ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരായില്ല; അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി; ഇനി കേസ് പരിഗണിക്കുക അടുത്ത വര്‍ഷം ജനുവരി 13ന്; സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന് പ്രതികരിച്ച് അഡ്വ. കപില്‍ സിബല്‍
സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡിക്ക് ശുപാര്‍ശ; എസ്എഫ്‌ഐ നേതാവിന്റെ ശുപാര്‍ശ റദ്ദാക്കണമെന്ന് വിസിക്ക് പരാതി; ഓപ്പണ്‍ ഡിഫന്‍സില്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടിയില്ലെന്ന് വകുപ്പ് മേധാവി; കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ വിവാദം
സ്‌പെയിനിലെ വിമാനത്താവളത്തിന് സമീപം നീഗൂഢ ഡ്രോണുകള്‍ പറന്നുയര്‍ന്നു; ബ്രിട്ടീഷ് വിനോദസഞ്ചാരികളുമായി പോയ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; അലികാന്റേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഡ്രോണ്‍ ഓപ്പറേറ്റര്‍ തിരിച്ചറിയാന്‍ പരിശോധന
രാവിലെ സിമ്പ പ്രദേശത്തെ നടുക്കി ഉഗ്ര ശബ്ദവും പൊട്ടിത്തെറിയും; ഓടിയെത്തിയ നാട്ടുകാർ കണ്ടത് അതിഭീകര കാഴ്ച; കെനിയയെ നടുക്കിയ ആ വിമാന ദുരന്തത്തിൽ മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ; ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വെന്ത് മൃതദേഹങ്ങൾ; അപകട കാരണം വ്യക്തമാക്കാതെ അധികൃതർ; കണ്ണീരോടെ ഉറ്റവർ
കെനിയയില്‍ വിമാനാപകടം; ചെറുവിമാനം ക്വാലെയില്‍ തകര്‍ന്നുവീണ് 12 വിദേശ ടൂറിസ്റ്റുകള്‍ മരിച്ചു; കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍; അപകടകാരണം മോശം കാലാവസ്ഥയെന്ന് സൂചന