SPECIAL REPORTസഞ്ചാര്‍ സാഥി ആപ്പില്‍ യൂടേണടിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷം പ്രതിഷേധം ഉയര്‍ന്നതോടെ ഭേദഗതിക്ക് തയ്യാറെന്ന് പ്രതികരണം; മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ പ്രീ-ഇന്‍സ്റ്റാള്‍ നിര്‍ദേശം പിന്‍വലിച്ചു; ചാരപ്രവര്‍ത്തി സാധ്യമല്ല, അത് ചെയ്യില്ലെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാര്ലമെന്റില്സ്വന്തം ലേഖകൻ3 Dec 2025 4:21 PM IST
SPECIAL REPORTഓൺലൈൻ വഴി അഞ്ച് വർഷം മുൻപ് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞത് ഒരൊറ്റ ലക്ഷ്യത്തിന്; ചാറ്റിലൂടെ ഇല്ല കഥകൾ എല്ലാം മെനഞ്ഞ് മോഹിപ്പിച്ച് ആളുകളെ വലയിൽ വീഴ്ത്തും; വൻ സൈബർ തട്ടിപ്പുകൾ നടത്തി കെ.ജി.എഫ് പോലൊരു സാമ്രാജ്യം തന്നെ വളർത്തി എടുക്കൽ; പല രാജ്യങ്ങളിലും ആഴത്തിൽ വേരൂന്നിയ കണ്ണികൾ; ഇത് ഭരണകൂടത്തിന്റെ ഒത്താശയിൽ നടക്കുന്ന ഭീകരതയോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 4:16 PM IST
SPECIAL REPORTമോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം; അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും; തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് ആവണം; പരാതി നല്‍കിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി: സുരേഷ് ഗോപി പറയുന്നുമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 4:11 PM IST
SPECIAL REPORTസ്മൃതി മന്ഥാന - പലാഷ് മുച്ഛല്‍ വിവാഹം ഞായറാഴ്ചയോ? പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് അറിയില്ലെന്ന് സഹോദരന്‍ ശ്രാവന്‍ മന്ഥാന; പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് വിവരംസ്വന്തം ലേഖകൻ3 Dec 2025 3:42 PM IST
SPECIAL REPORTബ്രഹ്‌മോസ് മിസൈലുകളുടെ ഉല്‍പ്പാദന കേന്ദ്രമായി തിരുവനന്തപുരം മാറുന്നത് കേരളത്തിന് ലോട്ടറി; അനേകം പുതിയ തൊഴില്‍ അവസരങ്ങള്‍; റിയല്‍ എസ്റ്റേറ്റ് സാധ്യതകളും വര്‍ധിക്കും; 15 വര്‍ഷംകൊണ്ട് 2500 കോടിയുടെ ജിഎസ്ടി വരുമാനവും പ്രതീക്ഷിക്കുന്നു; ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിന്റെ ഹബ്ബായി കേരളം മാറുമോ?മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 3:25 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല; നാളെ വീണ്ടും തുടര്‍വാദം കേട്ട ശേഷം വിധി പറയാന്‍ കോടതി; ബലാത്സംഗ പരാതി കെട്ടിചമച്ചത്, ലൈംഗിക ബന്ധം പരസ്പ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുലിന്റെ വാദം; കേസ് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍; അടച്ചിട്ട കോടതി മുറിയില്‍ വാദം നീണ്ടത് ഒന്നര മണിക്കൂര്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 3:05 PM IST
SPECIAL REPORT'സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്; 'ജോണ്‍ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത്'; രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തല്‍; ബിജെപി-സിപിഎം അന്തര്‍ധാര യാഥാര്‍ത്ഥ്യമെന്ന് ജെബി മേത്തര്‍; തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുതിയ വിവാദംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 2:42 PM IST
SPECIAL REPORT'ലൈംഗികബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി; ആരോപണങ്ങള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ശ്രമമെന്ന് രാഹുല്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റിമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 1:39 PM IST
SPECIAL REPORTപ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകത കോടതിയെ അറിയിച്ച് എസ് എ ടി; അന്വേഷണം വിപുലമാവുകയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരടക്കം അറസ്റ്റിലാവുകയും ചെയ്തതോടെ കൂടുതല്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടോ എന്ന് പരിശോധിക്കും; ഹൈക്കോടതിയെ അറിയിച്ചത് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം; ശബരിമലയില്‍ ഇനിയും അറസ്റ്റിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 1:36 PM IST
SPECIAL REPORTസ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ സഹപാഠിക്ക് വീട് വച്ച് കൊടുക്കാന്‍ നേതൃത്വം നല്‍കി സാമൂഹ്യ പ്രവര്‍ത്തകനായി; കോവിഡ് കാലത്ത് നാട്ടുകാര്‍ക്ക് വേണ്ടി നിറഞ്ഞാടി; ശൈലജ ടീച്ചറെ തടഞ്ഞതിന് പോലീസിന്റെ ക്രൂര മര്‍ദനം; രാഹുലിന് കേസുണ്ടാവുമ്പോള്‍ എല്ലാം പോലീസ് കയറി നിരങ്ങും: മാങ്കൂട്ടത്തിന്റെ രണ്ടാമത്തെ പീഡന കേസില്‍ പേര് വന്ന ഫെന്നി നൈനാന്റെ കഥമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 12:24 PM IST
SPECIAL REPORTലിഷയ്ക്ക് അര്‍ബുദമാണെന്ന് അറിഞ്ഞതോടെ ആകെ തകര്‍ന്നു; ശസ്ത്രക്രിയക്കായി ഭീമമായ തുക വായ്പയെടുത്തത് കടക്കെണിയായി; മക്കളെ വെറുതെ വിട്ട് ഭാര്യയെ കൊന്നെങ്കിലും അന്ന് ആത്മഹത്യ ശ്രമം പൊളിഞ്ഞു; ഓര്‍മ്മ തിരിച്ചു കിട്ടിയ ജില്‍സണ്‍ സെല്ലില്‍ പൊട്ടിക്കരഞ്ഞും ഉറങ്ങാതേയും ദിവസം തള്ളി നീക്കി; പുതുപ്പു പുതച്ച് കഴുത്തറത്തു; വേദനയുണ്ടായിട്ടും പുളഞ്ഞതു പോലുമില്ല; ജില്‍സണ്‍ മടങ്ങുന്നത് കുറ്റബോധവും പശ്ചാത്താപവും സഹിക്കാന്‍ കഴിയാതെമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 12:22 PM IST
SPECIAL REPORTചുറ്റുമതിലുകളാൽ കൊണ്ട് നിറഞ്ഞ അഫ്ഗാനിലെ ആ വമ്പൻ സ്റ്റേഡിയം; ഒരാളെ നോക്കി കൂകി ആർപ്പുവിളിക്കുന്ന ജനസാഗരം; ചിലർ കണ്ണടച്ച് പ്രാർത്ഥനകൾ ഉച്ചരിക്കുന്നു; അകത്ത് കയറാൻ പറ്റാത്തവർ പുറത്തെ പുൽമേടുകളിൽ നിൽക്കുന്ന കാഴ്ച; 'ഗ്ലാഡിയേറ്റർ' സിനിമയെ ഓർമ്മിപ്പിക്കുവിധം ദൃശ്യങ്ങൾ; മിനിറ്റുകൾ കഴിഞ്ഞ് ഒരു പതിമൂന്നുകാരന്റെ വരവിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 12:13 PM IST