SPECIAL REPORT - Page 296

എച്ച് ഡി എഫ് സിക്ക് 2015-ല്‍ 6.3 ശതമാനത്തിന് മസാല ബോണ്ട് ഇറക്കാനായി; ദേശീയപാത അതോറിറ്റിയും എന്‍ടിപിസിയ്ക്കും എട്ടു ശതമാനത്തില്‍ താഴെയായിരുന്നു പലിശ; കൊച്ചി മെട്രോക്ക് കിട്ടിയതും കുറഞ്ഞ നിരക്കില്‍; ലണ്ടനിലെ മണിയടിയ്ക്ക് കൊടുത്തത് 9.72 ശതമാനം പലിശ; ഖജനാവിന് നഷ്ടം 2000 കോടി; നേട്ടമുണ്ടാക്കിയത് ലാവ്‌ലിന്റെ കൂട്ടുകാരന്‍; മസാലാ ബോണ്ടില്‍ ഇഡി കണ്ടെത്തിയത് ഫെമാ ലംഘനം
ഭരണസമിതിയില്‍പ്പെട്ടവര്‍ക്ക് അതേ ബാങ്കില്‍നിന്ന് വായ്പയെടുക്കാനാവില്ലെന്ന നിയമം അട്ടിമറിച്ചു; സുരേഷും വായ്പ എടുത്തതിന് രേഖകള്‍; പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം അഴിമതിയില്‍ ചര്‍ച്ച തുടരാന്‍ സിപിഎം; അപേക്ഷ നല്‍കാതെയും അപേക്ഷ നല്‍കിയും ബിജെപി നേതാവ് വായ്പ എടുത്തു; പെരിങ്ങമലയില്‍ എന്തു സംഭവിക്കും?
തലയോട്ടി പൂര്‍ണമായി പുറത്തുവന്ന നിലയിലുള്ള മൃതദേഹത്തില്‍ അരയ്ക്ക് താഴെയുള്ള ഭാഗവും പൂര്‍ണമായി അഴുകി; മൃതദേഹത്തിലെ വസ്ത്രം കാണാതാകുമ്പോള്‍ സൂരജ് ലാമ ധരിച്ചിരുന്നത് തന്നെ; കൊച്ചിയിലേക്ക് കുവൈറ്റ് നാടുകടത്തിയ ലാമയ്ക്ക് സംഭവിച്ചത് എന്ത്? ഡിഎന്‍എ പരിശോധനയില്‍ മരിച്ചതാരെന്ന് ഉറപ്പിക്കും; അതിന് ശേഷം മരണ കാരണത്തിലേക്ക് അന്വേഷണം
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാം; കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകും; കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെഎം എബ്രഹാമിനും ഇഡി നോട്ടീസ്; നടപടി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടേത്
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കൈവശപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റം; മരുന്ന് നല്‍കിയ കടയുടമയും നിര്‍ദേശിച്ച ഡോക്ടറും പ്രതിയാകും; ജീവന് ഭീഷണിയുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് 10 വര്‍ഷം തടവ് കിട്ടാവുന്ന കുറ്റം; സ്ഥാപന സമ്മര്‍ദ്ദ വാദത്തില്‍ പ്രതീക്ഷയുമായി രാഹുല്‍; മാങ്കൂട്ടത്തില്‍ അകത്താകുമോ?
പാര്‍ലമെന്റ് സമ്മേളനത്തിനിടെ തരൂരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നിരീക്ഷിക്കും; സോണിയ വിളിച്ച യോഗത്തിലും പോകാതെ തിരുവനന്തപുരം എംപി നല്‍കുന്നത് ഇടച്ചില്‍ തുടരുമെന്ന സൂചന; കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി അംഗമാണെങ്കിലും ഇപ്പോള്‍ നേതൃത്വത്തിന്റെ ഭാഗമാണെന്ന് പറയാന്‍ ധൈര്യമില്ലെന്ന് തരൂരും; തരൂരിസം എങ്ങോട്ട്?
സിസിടിവിയുള്ള റോഡുകള്‍ ഒഴിവാക്കി കണ്ണാടിയില്‍ നിന്നും മുങ്ങി; കോയമ്പത്തൂര്‍ വഴി രാഹുല്‍ കര്‍ണാടകയില്‍ എത്താന്‍ സാധ്യതകള്‍; തെലുങ്കാനയിലേക്കും കടന്നിരിക്കാം; കോണ്‍ഗ്രസ് സര്‍ക്കാരുള്ള സംസ്ഥാനങ്ങളില്‍ മാങ്കൂട്ടത്തില്‍ എത്തിയെന്ന നിഗമനം ശക്തം; പിണറായി പോലീസിന് നാണക്കേടായി എംഎല്‍എയുടെ ഒളിവ് ജീവിതം
വിദേശ പൗരത്വം ഉള്ള ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കാന്‍ സാധിക്കുമോ? തുടക്ക കാലത്ത് നിങ്ങള്‍ എടുത്ത ആധാര്‍ ഉപയോഗിക്കാന്‍ കഴിയുമോ? ഓസിഐ കാര്‍ഡ് ഉള്ളവരുടെ ആധാര്‍ അവകാശവും അതിനു വേണ്ടി അപേക്ഷിക്കേണ്ട രീതിയും ഇങ്ങനെ; ഇനി ആര്‍ക്കും കണ്‍ഫ്യൂഷന്‍ വേണ്ട
മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയില്‍ രാഹുല്‍ ഈശ്വര്‍ അനുകൂലികള്‍; അറസ്റ്റു ചെയ്ത് രാത്രിയില്‍ പോലീസ് സ്‌റ്റേഷനില്‍ രാഹുല്‍ ഈശ്വറെ ഇരുത്തി സൈബര്‍ പോലീസ്; ഇനി ലക്ഷ്യം സന്ദീപ് വാരിയറുടെ അറസ്റ്റ്; അതിജീവിതയുടെ അധിക്ഷേപ പരാതിയില്‍ ഇനിയും നടപടി തുടരും
കവാടത്തിലെ നിര്‍മാണപ്രവൃത്തികളും സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല; നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം; സ്‌റ്റേഡിയത്തിന്റെ പറമ്പിലെ മരമെല്ലാം വെട്ടിമാറ്റുകയത് സ്‌പോണസര്‍ക്ക് നേട്ടം; മാര്‍ച്ചില്‍ മെസി വരില്ലെന്ന് വ്യക്തം; അര്‍ജന്റീനിയന്‍ തള്ളി ഇനിയെങ്കിലും നിര്‍ത്താം
സാറേ... എനിക്ക് 7 മണിക്ക് ചര്‍ച്ചയുണ്ട്.. അതിനുള്ളില്‍ തിരിച്ചെത്തുമോ..? അറസ്റ്റിന് മുമ്പ് വീട്ടിലേക്ക് പൊലീസുകാര്‍ വന്ന ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജില്‍; ചോദ്യം ചെയ്യലിന് ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു; മാധ്യമങ്ങളോട് ചിരിച്ച്, കൈ വീശി, പൊലീസ് വാഹനത്തില്‍ കയറി രാഹുല്‍; രാത്രിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട എന്ന് ആവശ്യപ്പെട്ടത് ഞങ്ങളെന്ന് ദീപാ രാഹുല്‍ ഈശ്വര്‍
ആഴക്കടൽ തിളച്ച് പൊങ്ങുന്നതിന് അനുസരിച്ച് ഉയർന്നുവരുന്ന ന്യൂനമർദ്ദങ്ങളും കൊടുങ്കാറ്റുകളും; ഇടയ്ക്ക് സൂര്യനെ മറച്ച് ഇരച്ചെത്തുന്ന മഴ പോലും പെയ്യുന്നത് കാലം തെറ്റി; കഴിഞ്ഞ കുറച്ചുകാലമായി തെക്കുകിഴക്കൻ ഏഷ്യയിൽ നടക്കുന്നത് അസാധാരണ പ്രതിഭാസങ്ങൾ; കലിതുള്ളി എത്തിയ മിന്നൽ പ്രളയങ്ങളിൽ നഷ്ടമായത് നിരവധി ജീവനുകൾ; ഭൂമിയുടെ ഈ മാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്ത്?