SPECIAL REPORT - Page 351

പ്രിയന്റെ മകളുടെ നേട്ടം തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ മകന് കഴിയില്ല! അപ്പോഴും നൂറു കോടി ക്ലബ്ബിലെത്തുന്ന അച്ഛനും മകനുമാകാന്‍ ലാലും പ്രണവും; 150 കോടി ക്ലബ്ബില്‍ വീണ്ടും മലയാളത്തില്‍ നിന്നൊരു ഹൊറര്‍ ത്രില്ലര്‍ യാത്രയില്‍; തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി ലാല്‍ പുത്രന്‍ ഉറപ്പിക്കുന്നത് ഒരു താര സിംഹാസനം; മോളിവുഡിന് കരുത്ത് പകര്‍ന്ന് പ്രണവ് മുന്നേറുമ്പോള്‍
കാടണിയും കാല്‍ച്ചിലമ്പേ കാനന മൈനേ..... 8 ദുരാത്മാക്കളെ പിടികൂടാന്‍ ഈ പുലിമുരുകന്‍ പാട്ട് മാത്രം മതി! മൂന്ന് വര്‍ഷമായി അഖിലുമായി ഇഷ്ടം; ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചെങ്കിലും ദോഷമുണ്ടെന്ന് പറഞ്ഞ് നീട്ടിവച്ചു; സെപ്റ്റംബറില്‍ കാമുകിയെ നാലുമണിക്കാറ്റിലെ വീട്ടിലെത്തിച്ച കാമുകന്‍; ദുരാത്മാക്കളെ ഒഴിപ്പിച്ച് ലക്ഷ്യമിട്ടത് താലികെട്ട്; ഒടുവില്‍ ഭര്‍ത്താവും ശിവന്‍ തിരുമേനിയും ജയിലിലും; തിരുവഞ്ചൂരില്‍ ആഭിചാരം എന്തിന് വേണ്ടി?
219 കോടി രൂപയുടെ ബിസിനസ് ഡീല്‍ നടന്ന ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ഇത്തവണ കേരള ടൂറിസം തിളങ്ങിയത് രണ്ടാനയുടെ പടവും രണ്ടു ചെണ്ടയുമായി; മുഖ്യമന്ത്രിയുടെ ഗള്‍ഫ് ടൂറിന്റെ പേരില്‍ വിവാദം കൊഴുക്കുമെന്ന ഭീതിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഒഴിവായെന്നു സൂചന; വിദേശികള്‍ കൈവിട്ട കേരളത്തെ ട്രാവല്‍ മാര്‍ട്ടും തഴഞ്ഞെന്ന സൂചനയുമായി ഇത്തവണയും കേരള ടൂറിസം അവാര്‍ഡ് ഇല്ലാതെ മടങ്ങി
ഗണഗീതം വിവാദം നിറംകെടുത്തിയില്ല;  ബംഗളുരു- എറണാകുളം വന്ദേഭാരത് വമ്പന്‍ ഹിറ്റ്;  റിസര്‍വേഷന് വന്‍ തിരക്ക്; അതിവേഗം തീര്‍ന്ന് മടക്കയാത്ര ടിക്കറ്റ്;  പത്തു ദിവസത്തേക്ക് ടിക്കറ്റില്ല; ബുക്കിങ് കുതിക്കുന്നു;  പതിവ് സര്‍വീസ് 11ന് തുടങ്ങും
സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനം; വന്ദേഭാരതിലെ ഗണഗീത വിവാദം: എളമക്കര സരസ്വതി വിദ്യാലയത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി; അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രിയുടെ വിശദീകരണം; സിബിഎസ്ഇ സ്‌കൂളിനെതിരെ കേരളത്തിന് നടപടി എടുക്കാന്‍ കഴിയുമോ?
കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; സംസ്‌കാരമുള്ള ആര്‍ക്കും അവിടേക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണെന്നും വിമര്‍ശിക്കുന്ന ഡോ ഹാരിസ് ചിറയ്ക്കല്‍; സിസ്റ്റം തകരാര്‍ ചര്‍ച്ചയാക്കിയ ഡോക്ടറുടെ പുതിയ പ്രസ്താവനയും ആരോഗ്യ വകുപ്പിന് പിടിക്കുന്നില്ല; നടപടി എടുക്കാത്തത് ജനവികാരം ഭയന്നും; ആ ഫയല്‍ വീണ്ടും പിണറായിയ്ക്ക് മുന്നിലേക്ക്
സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് 20,000 അടിയിൽ നിന്ന് പെട്ടെന്ന് കുത്തനെ താഴ്ത്തി പതിയെ പറന്നു; ഫസ്റ്റ് ഓഫീസറിന്റെ നിർദ്ദേശത്തിൽ മലനിരകൾക്കിടയിലൂടെ കുതിച്ച് ചെറുതായി ഒന്ന് വെട്ടിച്ച് ലാൻഡിംഗ്; ആളുകളെ മുൾമുനയിൽ നിർത്തിയ ഭൂട്ടാനിലെ ആ ദൃശ്യങ്ങൾ മറക്കാൻ പറ്റോ?; ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങൾ ഏതൊക്കെ?; നിങ്ങൾ അറിയാത്ത ചിലത്
ചുമരിൽ ചാരി നിരനിരയായി ഇരിക്കുന്ന കുഞ്ഞുങ്ങൾ; അവർക്ക് മുന്നിൽ തീർത്തും വിചിത്രമായ രീതിയിൽ ഭക്ഷണം വിളമ്പൽ; പിള്ളേരെ മൈൻഡ് ചെയ്യാതെ അധ്യാപകരും; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
നേരത്തെ നല്‍കിയ നോട്ടീസിന് അസൗകര്യം പറഞ്ഞ പദ്മകുമാര്‍; ഇനി സമയം നല്‍കില്ലെന്ന് അന്വേഷണ സംഘം; വാസുവിനും പദ്മകുമാറിനും എസ് എ ടി ആസ്ഥാനത്ത് എത്താന്‍ നോട്ടീസ്; ചോദ്യം ചെയ്ത് ഇരുവരേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; എല്ലാം ഉദ്യോഗസ്ഥ തലയില്‍ വച്ചൊഴിയുന്ന ബോര്‍ഡ് തന്ത്രം തുടര്‍ന്നേക്കും; വാസുവിന് വിനയാകുന്നത് ശ്യാംപ്രകാശിന്റെ മൊഴി; പിണറായിയുടെ വിശ്വസ്തന്‍ അഴിക്കുള്ളിലേക്കോ?
സൂര്യാസ്തമയ സമയത്ത് കളിക്കാനിറങ്ങിയ ആ കുരുന്നുകൾ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിച്ച് തുടങ്ങിയ നിമിഷം; ആർത്ത് ഉല്ലസിച്ച് ഓടുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള അപകടം; കുട്ടികളുടെ ദേഹത്ത് വീട് തകർന്നു വീണ് അതിഭീകര കാഴ്ച; ആർക്കും ഒന്നും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; സഹോദരങ്ങളുടെ വിയോഗം താങ്ങാനാകാതെ നാട്; ഉറ്റവരുടെ കണ്ണുനീരിന് ഇനി ആര് ഉത്തരം പറയും
കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡ് വിശ്വാസം ഉപേക്ഷിക്കുമ്പോള്‍ നിലനിര്‍ത്തുന്നത് ഫിലിപ്പീന്‍സില്‍ നിന്നും കേരളത്തില്‍ നിന്നും എത്തുന്ന വിശ്വാസികള്‍; കുര്‍ബാനക്ക് നീളം പോരെന്ന് അവര്‍ക്ക് പരാതി; പള്ളിവികാരിമാരായി മലയാളികള്‍: ഐറിഷ് മാധ്യമങ്ങളില്‍ വാര്‍ത്ത
പാട്ടിലെ പലനിറമെങ്കിലും ഒറ്റമനസ്സായ് വിടര്‍ന്നിടുന്നു മുകുളങ്ങള്‍  എന്ന അവസാന വരി രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ കരുത്തും ലയവും വിളിച്ചറിയിക്കുന്നതെന്ന് പ്രിന്‍സിപ്പള്‍; എളമക്കര സരസ്വതി വിദ്യാലയത്തിലെ അസംബ്ലി ഗീതം വീണ്ടും റെയില്‍വേ പങ്കുവച്ചു; പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബിയെ പൂജിക്കാന്‍: ഗണഗീത വിവാദം തുടരും