SPECIAL REPORT - Page 350

അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലും ഈടാക്കുന്നത് അന്യായ നികുതി; വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തുന്നത് അനധികൃതമായി; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തില്ല; യാത്രക്കാർക്ക് തിരിച്ചടി
ബോഗിയിലെ വേസ്റ്റ് ബിന്നിലുണ്ടായിരുന്ന മാലിന്യം പ്ലാസ്റ്റിക് കവറിലേക്ക് മാറ്റി; പിന്നാലെ ഓടുന്ന ട്രെയിനിൽ നിന്നും മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാരൻ; വീഡിയോ പ്രചരിച്ചതോടെ റെയിൽവേയ്‌ക്കെതിരെ രൂക്ഷ വിമർശനം
ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തിയായി വരുന്നവര്‍ മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി; ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍വചിച്ചു നല്‍കും; ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്; തീര്‍ത്ഥാടകരുടെ ക്ഷേമത്തിനാകും മുന്‍ഗണനയെന്ന് കെ ജയകുമാര്‍
ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഗാനങ്ങളെ എന്തിന് ആര്‍എസ്എസിന് തീറെഴുതണം? പാട്ടിലെ ഭഗത് സിങ് ആര്‍എസ്എസുകാരനാണോ? ശ്രീരാമ പരമഹംസന്‍ അവരില്‍ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആര്‍എസ്എസുകാരല്ലല്ലോ?  ഗണഗീതം വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം
ഓൺലൈനിൽ വാങ്ങിയ സ്കിൻ ക്രീം ഉപയോഗിച്ച യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; ശരീരത്തിൽ പ്രത്യക്ഷപ്പെട്ടത് പാമ്പുകളുടെ ചർമ്മത്തിന് സമാനമായ വരകൾ; ചൈനീസ് പരമ്പരാഗത മരുന്ന് എന്ന പേരിൽ വിറ്റിരുന്ന ക്രീമിനായി ചെലവാക്കിയത് 12 ലക്ഷത്തിലേറെ; കാരണം കണ്ടെത്തി ഡോക്ടർമാർ
പട്ടാമ്പി സ്വദേശിനിയെ നിക്കാഹ് ചെയ്തെങ്കിലും  ചടങ്ങുകള്‍ക്ക് തടസ്സമായി സാമ്പത്തിക പ്രതിസന്ധി;  അബു അരീക്കോടിന്റെ ജീവനെടുത്തത്  ലോണ്‍ ആപ്പ് തട്ടിപ്പോ?  യഥാര്‍ത്ഥ കാരണം നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ല;  ജനലില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത് റോഡിലൂടെ പോയ ആള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
രണ്ടര വയസ്സുള്ള മകളെയും നവജാത ശിശുവിനെയും തനിച്ചാക്കി ശിവ പ്രിയ മടങ്ങി;  പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതില്‍ ചികിത്സാ പിഴവെന്ന് കുടുംബം; എസ്എടി ആശുപത്രിക്ക് മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് കുടുംബം
എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്, അത് ഒരിക്കലും ഒരു വിവാദ ഗാനം അല്ല; ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്; ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്; പിന്നെന്തിനാണ് ഈ ഗാനം ആര്‍എസ്എസിന് തീറെഴുതുന്നത്? വന്ദേ ഭാരതില്‍ പാടിയ ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
ലോകത്ത് ഒരു തൊഴിലാളി ഒരാഴ്ചയില്‍ ജോലി ചെയ്യുന്നത് ശരാശരി 38.7 മണിക്കൂര്‍; ഏറ്റവും കഠിനമായി ജോലി ചെയ്യുന്നത് ഭൂട്ടാന്‍ ജനത, ആഴ്ചയില്‍ 54.5 മണിക്കൂര്‍ വരെ; ഏറ്റവും കുറവ് ജോലി ചെയ്യുന്നത് യമനിലും; ലോകത്തിലെ വിവിധ രാജ്യങ്ങളുടെ തൊഴിലാളികള്‍ അദ്ധ്വാനിക്കുന്നത് ഇങ്ങനെ
മുന്‍പ് വ്യാജരേഖയുണ്ടാക്കി കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നു കോടിയോളം രൂപ; സിപിഎം ബന്ധം പുറത്തു വരുമെന്നായപ്പോള്‍ ഡ്രൈവര്‍ ജോയലിനെ പോലീസിനെ കൊണ്ട് വകവരുത്തിയെന്ന് ബന്ധുക്കളുടെ ആക്ഷേപവും; ജയസൂര്യ പ്രകാശ് വീണ്ടും ജോലി തട്ടിപ്പിന് അറസ്റ്റില്‍: ഒപ്പം ബൈക്ക് റൈഡര്‍ രഹനയും
പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ആശുപത്രിവിട്ടു; തൊട്ടടുത്ത ദിവസം പനി ബാധിച്ചതോടെ തിരികെ എത്തിച്ചു; നില വഷളായതോടെ വെന്റിലേറ്ററില്‍; അണുബാധ തിരിച്ചറിഞ്ഞത് ബ്ലഡ് കള്‍ച്ചറില്‍;  കരിക്കകം സ്വദേശിനി മരിച്ചത് ചികിത്സ പിഴവെന്ന് ആരോപണം; തിരുവനന്തപുരം എസ് എ ടി ആശുപത്രിക്കെതിരെ പരാതി ബന്ധുക്കള്‍;  മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധം
മറുനാടനെതിരെ വ്യാജ പീഡനം ഉയര്‍ത്തി; കോപ്പി റൈറ്റില്‍ കുടുങ്ങിയപ്പോള്‍ നേരിട്ട് വിളിച്ച് സാമ്പത്തിക ബുദ്ധിമുട്ട് വിവരിച്ച സൈബര്‍ സഖാവ്; ക്ലെയിമുകള്‍ പിന്‍വലിച്ച് മറുനാടന്‍ നല്‍കിയ ആശ്വാസം പോലും ഇടതു വേദികളില്‍ കത്തിക്കയറിയ ഈ യുവാവിന് വേണ്ടി വേണ്ടപ്പെട്ടവര്‍ ചെയ്തില്ല; പുതുപ്പാടിയിലെ ആത്മഹത്യാ വാദം തട്ടിപ്പോ? ആരാണ് അബുവിനെ മരണത്തിന് എറിഞ്ഞു കൊടുത്തുവെന്നതില്‍ ദുരൂഹത മാത്രം