SPECIAL REPORT - Page 36

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തുടനീളം ശക്തമായ ഭരണവിരുദ്ധ വികാരമുയരുന്ന സ്ഥിതിയുണ്ടെന്ന് നിലമ്പൂരില്‍ തെളിഞ്ഞു; കോട്ടയത്തെ സതീശന്റെ വിപ്ലവകരായ വിപൂലീകരണ പ്രഖ്യാപനം ചര്‍ച്ചകളില്‍; കേരളാ കോണ്‍ഗ്രസ് മുന്നണി മാറുമോ? ജോസ് കെ മാണിയുടെ നിലപാട് ഉടന്‍ തെളിയും; മന്ത്രി റോഷി രാജിവയ്ക്കുമോ?
യു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരും
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം കണ്ണുകള്‍ക്ക് നല്ലത്;  പ്രകൃതിയുടെ സ്വന്തം മരുന്ന്;  സ്വന്തം മൂത്രമൊഴിച്ച് കണ്ണുകള്‍ വൃത്തിയാക്കുന്ന വീഡിയോ പങ്കുവെച്ച് യുവതി; എന്തെല്ലാം കാണണം എന്ന് നെറ്റിസണ്‍സ്;  മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
കൊള്ളാം സൂപ്പര്‍ ഐഡിയ രാകേഷേട്ടാ, നമ്മുടെ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചറിവ് വരാത്തിടത്തോളം നിങ്ങളെ പോലെ കുളം കലക്കി മീന്‍ പിടിക്കുന്നവര്‍ തുടരും; ലഹരി കേസില്‍ പെട്ട ഖാലിദ് റഹ്‌മാനൊപ്പം പ്രൊഡ്യൂസേഴ്‌സ് അസോ.സെക്രട്ടറി പുതിയ സിനിമ പ്രഖ്യാപിച്ചതിന് എതിരെ സാന്ദ്ര തോമസ്
മയക്കുമരുന്ന് കേസില്‍ ശ്രീകാന്ത് അഴിക്കുള്ളിലായതോടെ ഒളിവില്‍ പോയി; പൊലീസ് വീട്ടിലെത്തിയപ്പോള്‍ സിനിമാ ഷൂട്ടിങ്ങിന് പോയെന്ന് ബന്ധുക്കള്‍; പിന്നാലെ നടന്‍ കൃഷ്ണ അറസ്റ്റില്‍;  പ്രമുഖ നടിമാരിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ഇന്ത്യക്ക് അഭിമാന നിമിഷം! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല;  വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശുവടക്കം ആക്സിയം 4 ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു;  ഒരു മണിക്കൂറിലേറെ നീണ്ട നടപടി ക്രമങ്ങള്‍;  ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ഇനിയുള്ള 14 ദിവസം ഗവേഷണ - പരീക്ഷണങ്ങളുടെ കാലം
കൗമാരക്കാർ അടക്കം നടക്കുന്നത് ലഹരി ബോധത്തിൽ; ഇതൊക്കെ തെറ്റ്..നമ്മുടെ സംസ്‌കാരത്തിന് തന്നെ നാണക്കേട്..!; ഇനി കഞ്ചാവ് തേടി ഈ രാജ്യത്തോട്ട് വിമാനം കയറേണ്ട; മൂന്ന് വർഷത്തിന് ശേഷം വീണ്ടും നിരോധനം; പിടിക്കപ്പെട്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആപത്ത്
വെള്ളിയാഴ്ച സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്ത് എത്തണം;  രാജ്യറാണി എക്‌സ്പ്രസില്‍ യാത്രതിരിക്കേണ്ടത് രാത്രി 9.30ന്;  ഡിങ്കി ബോട്ട് തകരാറിലായി ആര്യാടന്‍ ഷൗക്കത്ത് കാട്ടില്‍ കുടുങ്ങിയതോടെ ആശങ്ക;  യുഡിഎഫിന്റെ പരിപാടികള്‍ മാറ്റിവച്ചു
ചരിത്രം കുറിച്ച് ശുഭാംശു ശുക്ലയും സംഘവും; അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു; ഡോക്കിംഗ് പൂര്‍ത്തിയാക്കി ആക്‌സിയം-4 ദൗത്യ പേടകം; ഡ്രാഗണ്‍ പേടകം ദൗത്യം പൂര്‍ത്തിയാക്കിയത് 28 മണിക്കൂര്‍ 50 മിനിറ്റുനീണ്ട യാത്രയ്ക്ക് ഒടുവില്‍
ആൺ- പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം വേണ്ട..; ഒരധ്യാപകൻ എന്ന നിലക്ക് പരിപാടിയിൽ നിന്ന് ഞാൻ വിട്ട് നിൽക്കുന്നു..!; സ്‌കൂളിലെ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം മുജാഹിദ് നേതാവ്; മകനും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മറുപടി; ഫേസ്ബുക്ക് പോസ്റ്റിൽ വ്യാപക വിമർശനം; ആറാം നൂറ്റാണ്ട് തന്നെയെന്ന് കമെന്റുകൾ!
വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍; അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; മരുന്നുകളോട് പ്രതികരിക്കുന്നുവെങ്കിലും ഇടയ്ക്കിടെ ഇസിജിയില്‍ വ്യതിയാനം; വിഎസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരും
എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസിലേക്ക് വന്ന് അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി; താന്‍ അത് സ്വീകരിച്ചു; അതില്‍ എന്താണ് തെറ്റ്? നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്ന് ആന്റോ ആന്റണി; ലഡു കഴിക്കല്‍ വിവാദം അനാവശ്യമോ?