SPECIAL REPORT - Page 37

മഥുരയുടെ വിശുദ്ധി തകര്‍ക്കും; പുതുവത്സരാഘോഷ പരിപാടി അശ്ലീലവും അസഭ്യവും നിറഞ്ഞതാകും; സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ന്യൂയര്‍ പരിപാടിക്കെതിരെ സന്യാസിമാരുടെ പ്രതിഷേധം;  പരിപാടി റദ്ദാക്കിയതായി ബാര്‍ ഉടമകള്‍
എല്ലാം അയ്യപ്പന്‍ നോക്കിക്കോളും; കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് ചോദിച്ചപ്പോള്‍, ഏതായാലും ശവംതീനികള്‍ അല്ല എന്ന മറുപടിയുമായി എ പത്മകുമാര്‍; റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജയിലില്‍ തുടരും
ഹലോ മന്ത്രിയല്ലേ...ക്രിസ്മസ് അവധിക്കാലത്ത് കളിക്കാന്‍ പറ്റുന്നില്ല, ക്ലാസെടുക്കുന്നു, സ്‌കൂളില്‍ എന്റെ പേര് പറയരുതേ...; വാര്‍ത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരന്‍
ഇവൻ ആളൊരു പാവത്താനാണ്; കുത്തിയാലും പേടിക്കണ്ട..അത്ര അപകടകാരിയുമല്ല; ഇത് ലോക ചരിത്രത്തിൽ തന്നെ ആദ്യം; ആമസോണിലെ തേനീച്ചകൾക്ക് നിയമപരമായ അവകാശങ്ങൾ അനുവദിച്ചു; സംരക്ഷണ ഉത്തരവ് പുറത്തിറക്കി അധികൃതർ
ഫോട്ടോഗ്രഫിയില്‍ ഒന്നിച്ചു;  സുഹൃത്തിനോട് ഏഴ് വര്‍ഷത്തെ പ്രണയം; കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തി റെയ്ഹാന്‍; പ്രിയങ്ക ഗാന്ധിയുടെ മകന്‍ വിവാഹിതനാകുന്നു; ഭാവി വധു ഫോട്ടോഗ്രാഫറും നിര്‍മ്മാതാവും
പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്നെ കുത്തിയത്; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീവന് വേണ്ടി പിടയുമ്പോഴും വിശാല്‍ സുഹൃത്തിനോട് പറഞ്ഞതും കേസില്‍ തെളിവായി;  സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡും മാരകായുധങ്ങളും ഹാജരാക്കി; മൊഴി മാറ്റിയ സാക്ഷിയോട് പ്രോസിക്യൂട്ടര്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ച് അറിയില്ലേ എന്ന്; ഒടുവില്‍ പ്രതികളെ വെറുതെവിട്ട് ഒറ്റ വരി വിധി
തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ?  പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യം ചെയ്യുന്നു;  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി അന്വേഷണ സംഘം
ഐഫോണും സാംസങ്ങും ഇനി മെയ്ഡ് ഇന്‍ ഇന്ത്യ; മൊബൈല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്! കയറ്റുമതിയില്‍ എട്ടിരട്ടി വര്‍ദ്ധനവ്!   11 വര്‍ഷത്തിനിടെ സംഭവിച്ചത് അവിശ്വസനീയമായ മുന്നേറ്റം; ഇലക്ട്രോണിക്‌സ് വിപണി വളര്‍ന്നതോടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത;  പിഎല്‍ഐ പദ്ധതി ഇന്ത്യയുടെ തലവര മാറ്റിയോ?
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ദൃശ്യയെ വകവരുത്തിയത് കിടപ്പുമുറിയില്‍ കയറി; പിതാവിന്റെ വ്യാപാര സ്ഥാപനത്തിനും തീയിട്ട സൈക്കോ; വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ടത് ശുചിമുറിയുടെ ചുവര്‍ തുരന്ന്; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്‍
ക്രിസ്മസ് ആഘോഷങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരായ പ്രവര്‍ത്തനം; നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണ്ടാണ് ഇതിനെ ചിലര്‍ എതിര്‍ക്കുന്നത്;  വിമര്‍ശനവുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ജോലിക്ക് പോയ സമയത്ത് തന്നെ വീട്ടിൽ കമ്പിവലയിടാനെത്തിയ തൊഴിലാളികൾ; ഞാൻ ഇപ്പൊ..സ്ഥലത്ത് ഇല്ലെന്ന മറുപടി; കുഴപ്പമില്ല..കറണ്ട് പുറത്തുനിന്ന് എടുത്തുകൊള്ളാമെന്ന് പണിക്കാർ; പെട്ടെന്ന് മീറ്റര്‍ റീഡിംഗ് എടുക്കാന്‍ ജീവനക്കാരനെത്തിയതും പൊല്ലാപ്പ്; ക്രിസ്മസിന് പോലും സമാധാനം നഷ്ടപ്പെട്ട അവസ്ഥ; ഒടുവിൽ വീട്ടമ്മയ്ക്ക് രക്ഷകനായി ആ ഒരാൾ
തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും; 20 വര്‍ഷത്തിലേറെയായി ചെറിയ വാടക തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും; ഒന്നും കണക്കും വ്യവസ്ഥയുമില്ല; വാടക കരാര്‍, പുതുക്കുന്നവും പുതുക്കാത്തവരും അനവധി; ശ്രീലേഖ- വി കെ പ്രശാന്ത് തര്‍ക്കത്തില്‍ പുറത്തുവരുന്നത് ഖജനാവ് ചോര്‍ച്ചയുടെ ഒരു വഴി