SPECIAL REPORT - Page 38

മെസി എത്തുമെന്ന വാക്ക് വിശ്വസിച്ച് ഒരു മുതലാളി കോടികള്‍ ഇറക്കി; പണമെല്ലാം പോയെന്ന് തിരിച്ചറിവില്‍ ശത കോടീശ്വരന്‍; കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്‌പോണ്‍സറുടെ താല്‍പര്യത്തില്‍ ദുരൂഹത മാറുന്നില്ല; മെസിയുടെ പേരില്‍ നടന്നത് കൊച്ചിയിലെ മരം മുറി; മാര്‍ച്ചിലും ആ കളി നടക്കാന്‍ പോകുന്നില്ല; മാങ്കോ ഫോണും ചൂരല്‍ മലയും പിന്നെ അര്‍ജന്റീനയും....!
ദുബായിയില്‍ നിന്നും കറാച്ചിയിലേക്ക് അറബിക്കടലിന് കുറുകെയുള്ള ഹ്രസ്വമായ ആദ്യ യാത്ര; അതേ ദിവസം തന്നെ ദുബായ്-മുംബൈ സര്‍വ്വീസ്; ഒരു എയര്‍ബസും ഒരു ബോയിംഗും പാട്ടത്തിനെടുത്തുള്ള തുടക്കം പാകിസ്ഥാന്റെ സാങ്കേതിക പിന്തുണയില്‍; ഇന്ന് ലോകത്തെ മികച്ച വിമാന കമ്പനി; തുടക്കം ഘാനിയിലൂടെ; ആദ്യ ടേക് ഓഫ് സ്വപ്‌ന തുടക്കമായി; ഇത് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ വിജയ കഥ
ആദ്യ ഭാര്യയുടേത് ദുരൂഹ മരണം; ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം അന്ന് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്‍ഷന്‍ അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലേക്ക് മാറിയതോടെ നല്ല കാലം വന്നു; വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങും; ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി?
ജോലിയ്ക്ക് കൃത്യമായി പോകാത്ത അച്ഛന്‍; കടം വാങ്ങി ചീട്ടുകളിയും ലോട്ടറി എടുപ്പും; ബാധ്യത കുമിഞ്ഞു കൂടിയപ്പോള്‍ കുട്ടിയെ വില്‍ക്കാന്‍ എത്തി; മൂന്ന് പെണ്‍മക്കളുള്ള കുടുംബം ആഗ്രഹിച്ചത് സ്വന്തമായ ആണ്‍കുട്ടിയെ; ആ മാതൃഹൃദയം എടുത്ത നിലപാട് നിര്‍ണ്ണായകമായി; കുമരകത്തെ കുട്ടി കച്ചവടം പൊളിച്ചത് അമ്മ!
ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യന്‍ തന്ത്രപൂര്‍വം സ്വര്‍ണവും പണവും കൈപ്പറ്റി; ഇതു മടക്കി ചോദിച്ചതിലുള്ള വിരോധം കൊലപാതകമായി; ആ കൂട്ടുകാരിക്ക് എല്ലാം അറിയാം; മുമ്പു് നല്‍കിയ മൊഴിയും ഇപ്പോഴത്തേതും വ്യത്യസ്തം; ഹയറുമ്മ കൊലയില്‍ പോലീസിന് നിര്‍ണ്ണായക സൂചനകള്‍
പോറ്റിയ്ക്ക് ഏറ്റവും കരുത്തായത് ബംഗ്ലൂരുവിലെ സ്വര്‍ണ്ണക്കട മുതലാളി; ആ ശതകോടീശ്വരനെ എസ് എ ടി തൊടില്ലേ? മൊഴികളൊന്നും ആരും നല്‍കാത്തതും ശ്രദ്ധേയം; ശബരിമലയിലെ കൊള്ള മുതല്‍ ഉപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് ഉയര്‍ച്ച; മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; സ്വര്‍ണ്ണ പാളിയില്‍ ഇനി മൂന്നാം ഘട്ടം
വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍; കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം; എന്‍ഇപി നയം ഒരു മാതൃക മാത്രം; കേന്ദ്ര സെക്രട്ടറിയുടെ ഈ വാക്കുകള്‍ മഞ്ഞുരുക്കും; പിഎം ശ്രീ പദ്ധതിയിലെ സിപിഐ എതിര്‍പ്പ് താക്കീതില്‍ ഒതുങ്ങും; പിണറായി-ശിവന്‍കുട്ടി കോമ്പോ വിജയത്തിലേക്ക്
ബിഹാറില്‍ കണ്ടെത്തിയത് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം; 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര് ഭൂമിക്കടിയില്‍ ഉണ്ടെന്ന് അനുമാനം;  ജമൂയി ജില്ലയിലെ വലിയ സ്വര്‍ണശേഖരം ബിഹാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചേക്കും; ഖനന നടപടികളിലേക്ക് കടക്കാന്‍ ജിയോളജിക്കല്‍ സര്‍വേയും മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും
ചെറുപ്പം മുതലേ വ്യത്യസ്തത ഇഷ്ടപ്പെട്ടിരുന്നു..; ചുണ്ടുകളിൽ കുത്തിവെച്ചത് 32 ആസിഡ് സിറിഞ്ചുകൾ; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ സ്വന്തമാക്കാൻ മുടക്കിയത് 23 ലക്ഷം രൂപ; ചിത്രങ്ങൾ വൈറലായതോടെ കമന്റ് ബോക്സ് നിറഞ്ഞു; മൈ ബോഡി, മൈ റൂൾസെന്ന് മറുപടി
വലിയ നുണയുടെ പ്രചാരകരായി മാറേണ്ടി വരും; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുത്; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തെഴുതി ആശാ വര്‍ക്കേഴ്‌സ്; കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങളെ വന്ന് കാണണമെന്നും ആശാ പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ് യുവ നേതാവ് റോജി എം ജോണിന്റെ വിവാഹം നിശ്ചയിച്ചു; വധു കാലടി സ്വദേശിനിയായ ഡിസൈനര്‍ ലിപ്സി; വിവാഹം അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29 ന്; ആശംസകള്‍ അറിയിച്ചു കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികള്‍, അവരുടെ പ്രവൃത്തികള്‍ റോഡുകളിലെ ഭീകരത; അത്തരക്കാരോട് ഒരു  ദയയും ഉണ്ടാകില്ല; കുര്‍ണൂല്‍ അപകട പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കി ഹൈദരാബാദ് പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വി.സി. സജ്ജനാര്‍