SPECIAL REPORT - Page 39

പാചകവാതക ക്ഷാമത്തിനിടെ സിലിണ്ടര്‍ മോഷണം; തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്നുള്ള കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹോട്ടലുടമ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി; പാചകവാതക ക്ഷാമം നേരിടാന്‍ മുന്‍ഗണന ക്രമവുമായി സംസ്ഥാന സര്‍ക്കാര്‍; കൊച്ചിയില്‍ ഇതുവരെ പൂട്ടിയത് 2500ഓളം ഹോട്ടലുകള്‍
കേരളത്തില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം മാര്‍ച്ച് 15-ന് ശേഷം; സംസ്ഥാനത്ത് ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; ഏപ്രില്‍ 20-നും 30-നും ഇടയിലുള്ള തീയതികളില്‍ വോട്ടെടുപ്പ്; മേയ് രണ്ടാം വാരത്തില്‍ വോട്ടെണ്ണല്‍; അതീവ സുരക്ഷയില്‍ വോട്ടെടുപ്പ്; പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥി ചര്‍ച്ച അതിവേഗമാക്കി; ഇനി തിരഞ്ഞെടുപ്പ് ചൂട്
ബാത്‌റൂമില്‍ ടവല്‍ ഉണക്കുന്ന ചുമലൊപ്പം ഉയരമുള്ള സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ ഒരാള്‍ക്ക് തൂങ്ങി മരിക്കാനാകുമോ? അയര്‍ലന്റിലെ ഫിങ്കലില്‍ സാന്‍ജോയുടെ മരണം സ്വന്തം നാടായ കര്‍ണാടകയിലെ കടബയില്‍ പ്രതിഷേധക്കാറ്റായി മാറുന്നു; ഞായറാഴ്ച കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു കന്നഡിഗര്‍ മലയാളിയായ സാന്‍ജോയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; ഭാര്യയെ സംശയ നിഴലില്‍ നിര്‍ത്തുന്ന നാട്ടുകാര്‍ സങ്കടത്തോടെ നടത്തുന്നത് വേറിട്ട പ്രതിഷേധവും
വെള്ളാപ്പള്ളി പടിയിറങ്ങുമ്പോള്‍ എസ്.എന്‍.ഡി.പി ആസ്ഥാനം ജപ്തിയില്‍; കൊല്ലത്തെ കേന്ദ്ര ഓഫീസ് ജപ്തിയിലായത് പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ നല്‍കിയ കേസില്‍; മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപെട്ടുമാത്രം വെള്ളാപ്പള്ളിക്കെതിരെ 124 കേസുകള്‍; വെള്ളാപ്പള്ളി പുറത്താകുന്നത് യോഗത്തെ അടിമുടി കുഴപ്പത്തിലാക്കി
അമ്പലപ്പുഴയില്‍ സുധാകരന്‍ മത്സരിക്കാനിറങ്ങുന്നത് സി.പി.എമ്മിന്റെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന ഭയം ശക്തം; ജി. സുധാകരന്റെ വീടിന് മുന്നില്‍ കുലംകുത്തി ബാനര്‍; പോരാത്തതിന് വര്‍ഗ വഞ്ചകന്‍; പുന്നപ്രയില്‍ പ്രതിഷേധം ഇരമ്പുന്നു; സുധാകരന്റെ വീട്ടിന് സുരക്ഷ ശക്തമാക്കി പോലീസ്; ആരാണ് ഭഗവതിക്കല്‍ സഖാക്കള്‍?
കോഫി ഹൗസുകളില്‍ ഊണ് മുടങ്ങും; പകരം ബിരിയാണി; ചായയ്ക്കും കാപ്പിക്കും സമയ നിയന്ത്രണം; പൊതു അടുക്കള പോലും ആലോചനയില്‍; കേരളം സമ്പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക്: പാചകവാതക ക്ഷാമം രൂക്ഷം; ടെക്‌നോപാര്‍ക്കുകള്‍ നിശ്ചലമായേക്കും; വര്‍ക്ക് ഫ്രം ഹോമിലേക്ക് മടങ്ങാന്‍ നീക്കം; ഐടിയേയും ഇന്ധന ക്ഷാമം ബാധിക്കുമ്പോള്‍
സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആക്രമണത്തിന് ഇരയായ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്ത പോലീസ് നടപടി ദുരൂഹത; മന്ത്രി വീണാ ജോര്‍ജിനെതിരായ വധശ്രമക്കേസ് പ്രഹസനമാകുന്നു; ആയുധമില്ലെന്ന പോലീസുകാരുടെ മൊഴി മന്ത്രിക്കും തിരിച്ചടി; സത്യം പറഞ്ഞ പോലീസുകാര്‍ക്ക് ഇനി എന്തു സംഭവിക്കും?
കേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായി മിഡ്നൈറ്റ് സണ്‍ മാറിയത് ഭര്‍ത്താവ് മന്ത്രിയായ ശേഷം; മന്ത്രി പത്‌നിയുടെ കമ്പനിക്ക് വഴിവിട്ട കരാര്‍; കേരഫെഡിലും മില്‍മയിലും സ്വജനപക്ഷപാതം; ബിന്ദു മേനോന് ലഭിച്ചത് ലക്ഷങ്ങളുടെ ഓര്‍ഡറുകള്‍; മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമെന്ന വാദം ശക്തം
കൊച്ചിയിലെ സ്പാ-മസാജ് സെന്റര്‍ മാഫിയകളുമായി പോലീസിലെ ഉന്നതര്‍ക്കുള്ള അവിശുദ്ധ ബന്ധത്തിന്റെ ആഴം വ്യക്തം; സ്പായില്‍ കുടുങ്ങിയ സിഐയെ ഉടന്‍ സസ്പെന്‍ഷനിലേക്ക്; സോഴ്സ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമായി; അക്കൗണ്ടുകള്‍ വിജിലന്‍സ് അരിച്ചുപെറുക്കും; എകെ സുധീറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും
എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന; മരിച്ച കാര്‍ത്യായനിയുടെ ശരീരം വികൃതമാക്കപ്പെട്ട നിലയില്‍: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിശദീകരണം; സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി മറികടക്കാന്‍ പത്മകുമാറിനെ ഉടന്‍ മാറ്റിനിര്‍ത്തും; തിങ്കളാഴ്ച സിപിഎം യോഗം; പത്തനംതിട്ടയില്‍ പത്മകുമാര്‍ ആരും അല്ലാതാകും
കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുകയും മതസൗഹാര്‍ദ്ദം ശിഥിലമാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സാമൂഹിക വിപത്തില്‍ നിന്നുള്ള മോചനമാണ് കോടതി വിധിയിലൂടെ സാധ്യമായത്; വെള്ളാപ്പള്ളിയുടെ ഇരുണ്ടയുഗം അവസാനിക്കുന്നു; ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമെന്ന് ശ്രീനാരായണ സേവാസംഘം; വെള്ളാപ്പള്ളി മൗനത്തില്‍; അപ്പീലിന് ആലോചന; വീണ്ടും സര്‍ക്കാര്‍ രക്ഷയൊരുക്കുമോ?