SPECIAL REPORT - Page 40

ക്യാമ്പില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു;  എടുക്കാനായി ബിജുവും സന്ധ്യയും വീട്ടില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്; മുറിച്ചുമാറ്റാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍;  ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍; സ്ഥലവും കെട്ടിടങ്ങളും വാങ്ങി കൂട്ടി; ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്ത് എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവെടുപ്പ് തുടരുന്നു
കളിക്കളത്തില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കരിയര്‍; വിരമിച്ച ശേഷം വരുമാനം കുതിച്ചുയര്‍ന്നു; ഫുട്‌ബോള്‍ ലോകത്തെ അതിസമ്പന്നന്‍ മുന്‍ ആഴ്‌സണല്‍ താരം മാത്യു ഫ്‌ലാമിനി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ പത്തിരട്ടി സമ്പത്ത്; മുന്‍ സ്പാനിഷ് താരം ശതകോടീശ്വരനായ കഥ
താരങ്ങള്‍ ഹോട്ടലിന് സമീപമുള്ള റിംഗ് റോഡിലെ ഒരു കഫേയിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അതിക്രമം; ബൈക്കിലെത്തിയ ദുരന്തം താരങ്ങളെ അനുചിതമായി സ്പര്‍ശിച്ചു; അഖില്‍ ഖാനെ പൊക്കിയത് അതിവേഗം; രാജ്യത്തിന് നാണക്കേടായി ഇന്‍ഡോറിലെ ആ സംഭവം; ക്രിക്കറ്റ് ഓസ്‌ട്രേലിയ അമര്‍ഷത്തില്‍
ചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകി; വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളി ഉപയോഗിച്ചത് വിനയായി; ആ ബസില്‍ ഉണ്ടായിരുന്നത് 46 ലക്ഷത്തിന്റെ 234 സ്മാര്‍ട് ഫോണും; കുര്‍ണൂലില്‍ ദുരന്തം കൂട്ടി ഫ്‌ളിപ്കാര്‍ട്ട് പാഴ്‌സല്‍
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി; റോഡിനായുള്ള മണ്ണിടിച്ചില്‍ അശാസ്ത്രിയമായി; സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞു വീണു; 12 വീടുകള്‍ക്ക് മുകളില്‍ മണ്ണ് വീണു; ഇതില്‍ ആറു വീട് പൂര്‍ണ്ണമായും തകര്‍ന്നു; ആളില്ലാ വീടുകള്‍ ദുരന്തവ്യാപ്തി കുറച്ചു; ദേശീയപാതാ അതോറിട്ടി ആരോപണ നിഴലില്‍
ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ കീഴടക്കിയ മകന്‍; നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വേണ്ടി ആ ദുരന്തം മറന്നും പണിയെടുത്ത അച്ഛന്‍; രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് അവര്‍ എത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാനും ഭക്ഷണം കഴിക്കാനും; ആ യാത്ര ദുരന്തത്തിലേക്കായി; കൂമ്പന്‍പാറയ്ക്ക് തീരാ ദുഖം; ഇനി സന്ധ്യയും മകളും മാത്രം
ദേശീയ പാതയ്ക്കായി അശാസ്ത്രിയ കുന്നിടിക്കല്‍; അപകടത്തിന് തൊട്ടു മുമ്പ് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത് ഒഴിവാക്കിയത് വന്‍ ദുരന്തം; സാഹസിക രക്ഷാപ്രവര്‍ത്തനത്തിനും ബിജുവിനെ രക്ഷിക്കാന്‍ ആയില്ല; ബിന്ദു ഗുരുതര പരിക്കുകളുമായി ചികില്‍സയില്‍; അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം; ഇതും മനുഷ്യനിര്‍മ്മിത ദുരന്തം
ഓഖി, ബിപര്‍ജോയ്... ഇനി 110 കി.മീ വേഗത്തില്‍ പാഞ്ഞെത്തുന്നത് മോന്ത; മണമുള്ള പൂവെന്ന് അര്‍ഥം;  ചൊവ്വാഴ്ചയോടെ ആന്ധ്രാ, തെക്കന്‍ ഒഡിഷ തീരം തൊടും; കേരളത്തില്‍ മഴ തോരില്ലെന്ന് സൂചന
കുതിച്ചെത്തിയ ബൈക്ക് ബസിനടിയിൽ കുടുങ്ങിയതോടെ റോഡിലുരഞ്ഞ് തീപ്പൊരി; നിമിഷ നേരം കൊണ്ട് ആളിക്കത്തിയ അഗ്നിയിൽ വെന്തുരുകി ജീവനുകൾ; രാജ്യത്തെ നടുക്കിയ ആ അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്തി വിദഗ്ധർ; പൊട്ടിത്തെറിക്ക് പിന്നിൽ ബാറ്ററിയുടെ സ്പാർക്കോ?
കേവലം 1500 കോടിക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തു; നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന നിലപാട്; വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണത്തിനും വഴിവെക്കും; പിഎം ശ്രീയില്‍ എതിര്‍പ്പുമായുമായി സമസ്തയും രംഗത്ത്
ഹൈക്കോടതി നിര്‍ദ്ദേശം മറികടന്ന് തോട് നികത്തി കെട്ടിടം നിര്‍മ്മിച്ച് പഞ്ചായത്ത്; സെക്രട്ടറിയോട് വിശദീകരണം തേടി ഹൈക്കോടതി; കെട്ടിടം തൃശൂര്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തത് കോടതിയലക്ഷ്യമെന്നും ആരോപണം