SPECIAL REPORT - Page 41

വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദം വടിയാക്കി സിപിഎമ്മിനെ പ്രഹരിക്കാന്‍ ബിജെപി; കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍; കടകള്‍ കൈമാറിയത് മാസത്തില്‍ 250 രൂപ വാടകയ്ക്ക് വരെ! സിപിഎ ഭരണസമതികള്‍ നേതൃത്വം കൊടുത്ത വാടക കൊള്ളയില്‍ സമഗ്ര അന്വേഷണം നടത്തും;  മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും
ആന്ധ്രാപ്രദേശിനെ നടുക്കി ട്രെയിൻ ദുരന്തം; കേരളം ലക്ഷ്യമാക്കി കുതിച്ച ട്രെയിനിന് തീപിടിച്ചു; രണ്ട് കോച്ചുകളിൽ തീആളിക്കത്തി; അപകടം വിശാഖപട്ടണത്തിന് സമീപം; ഒരാൾക്ക് ജീവൻ നഷ്ടമായി; സ്ഥലത്ത് ഫൊറൻസിക് സംഘം അടക്കം പരിശോധന നടത്തുന്നു; പിന്നിലെ കാരണം വ്യക്തമല്ല
പുലർച്ചെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാർ കത്തിച്ചാമ്പലാകുന്ന കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് പാഞ്ഞെത്തിയപ്പോൾ ഞെട്ടൽ; നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം; തീ പടരാനുള്ള കാരണം വ്യക്തമല്ല
പെണ്ണിനെ ആദ്യമായി കണ്ടതും തിരിഞ്ഞും പിരിഞ്ഞും നോക്കാതെ വിവാഹം നിശ്ചയിക്കൽ; എല്ലാം മംഗളകരമായി നടക്കുമെന്ന് കരുതിയിരിക്കവേ ചെക്കൻ വീട്ടുകാരുടെ അതിമോഹം; ഒടുവിൽ സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതോടെ മാനസികമായി തളർന്ന് കടുംകൈ; ആ പിജി വിദ്യാർത്ഥിനിയുടെ മരണത്തിൽ വൻ വഴിത്തിരിവ്; കേസിൽ സ്പെഷ്യൽ  പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമ്പോൾ
എങ്ങനെ തോറ്റു എന്ന ലളിതമായ ചോദ്യത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിചിത്ര ഉത്തരം; ശബരിമല കൊളള സര്‍ക്കാരിന് എതിരായ വികാരമായി മാറിയിട്ടും സിപിഎം മാത്രം അത് തിരിച്ചറിഞ്ഞില്ല; പത്മകുമാറിനെ താങ്ങിയത് തിരിച്ചടിയായെന്ന് സംസ്ഥാന സമിതി വിലയിരുത്തല്‍; രാഷ്ട്രീയ പ്രചാരണ ജാഥ ഒറ്റമൂലി!
ഈ മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ഇസ്രയേലിന്റെ കൊടി പാറുന്നു; സോമാലിയയില്‍ നിന്ന് വേര്‍പെട്ട രാജ്യത്തെ അംഗീകരിച്ച് നെതന്യാഹു; മുസ്ലീം ഭൂരിപക്ഷമെങ്കിലും ജനാധിപത്യമുള്ള രാജ്യം; ഇറാനും ഹൂതികളുമായും ബന്ധമില്ല; എതിര്‍പ്പുമായി അറബ് രാജ്യങ്ങള്‍; സോമിലാന്‍ഡില്‍ നേട്ടമാര്‍ക്ക്?
ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നോ? ബംഗ്ലാദേശ് പോലീസിനെ തള്ളി ബിഎസ്എഫ്; ആരോപണം അടിസ്ഥാനരഹിതം,   ഒരു നുഴഞ്ഞുകയറ്റവും നടന്നിട്ടില്ല; ഗാരോ ഹില്‍സില്‍ കൊലയാളികളില്ലെന്ന് മേഘാലയ പോലീസ്; ടാക്‌സി ഡ്രൈവറെയും സഹായിയെയും പിടിച്ചെന്ന വാദവും പൊളിയുന്നു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത!
തദ്ദേശത്തില്‍ കിട്ടിയത് മുട്ടന്‍ പണി; സംഘടനാപരമായ വീഴ്ചയും ഭരണവിരുദ്ധ വികാരവും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല; കളം മാറ്റി എല്‍ഡിഎഫ്; കേന്ദ്രവിരുദ്ധ വികാരം ആയുധമാക്കി ജനുവരി 12-ന് തിരുവനന്തപുരത്ത് പ്രക്ഷോഭത്തിന് തുടക്കം; നിയമസഭ പിടിക്കാന്‍ വീണ്ടും കേരള യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും
പാക്കിസ്ഥാന്റെ നെഞ്ചില്‍ തീമഴ പെയ്യിച്ച് ഇന്ത്യ! 36 മണിക്കൂര്‍, 80 ഡ്രോണുകള്‍; ഒടുവില്‍ ഇസ്ഹാഖ് ധര്‍ സത്യം സമ്മതിച്ചു; നൂര്‍ ഖാന്‍ വ്യോമത്താവളം തകര്‍ത്തത് ബ്രഹ്‌മോസ്; ഓപ്പറേഷന്‍ സിന്ദൂര്‍ ഭീതിയില്‍ പാക് ഭരണകൂടം ബങ്കറിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടെന്ന് സര്‍ദാരിയും;  79 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന പാക് വാദം വെറും തള്ളെന്ന് ജനറല്‍ ധില്ലന്‍
മറ്റത്തൂരില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം! കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോയിട്ടില്ല; 10 സീറ്റുമായി ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ കുതിരക്കച്ചവടം പൊളിച്ചടുക്കി; നടന്നത് മാസ് ഓപ്പറേഷന്‍; പിണറായിക്ക് മറുപടിയുമായി സതീശനും വിമതരും; തൃശൂരില്‍ കളി മാറിയപ്പോള്‍
300 സ്‌ക്വയര്‍ ഫീറ്റിന് വെറും 832 രൂപയോ? കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ തുച്ഛമായ വാടക ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ;  ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള സൗഹൃദ പോര് കടുത്താല്‍ വെട്ടിലാകുന്നതാര്?  വാടകക്കണക്ക് പുറത്തെടുത്ത് മേയര്‍ വി.വി രാജേഷ്; കേന്ദ്രം നല്‍കിയ ഇലക്ട്രിക് ബസുകളുടെ വഴിയും തേടും; തലസ്ഥാന പോര് മുറുകുന്നു!
നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു, കാണാതായ ആറു വയസുകാരനായി ഒരു നാടൊന്നാകെ തിരഞ്ഞത് മണിക്കൂറുകളോളം; ഒടുവില്‍ ചേതനയറ്റ മൃതദേഹം കുളത്തില്‍ കണ്ടത് കുളിക്കാന്‍ വന്നവര്‍; ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ല;  സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇത്രയും ദൂരം കുട്ടി എങ്ങനെ എത്തിയെന്നതില്‍ ദുരൂഹത