SPECIAL REPORT - Page 42

ജാനകി എന്നത് സീതാ ദേവിയുടെ പര്യായം! കഥാപാത്രത്തിന് പുരാണ പേരു വന്നാല്‍ പ്രശ്‌നം; ഇനി ഉണ്ണികൃഷ്ണനെന്ന പേര് പോലും നായകന് നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമോ? മോദിയുടെ അനുമതിയോടെ അഭിനയിച്ചിട്ടും സുരേഷ് ഗോപി ചിത്രത്തിന് രക്ഷയില്ല; റിവ്യൂ കമ്മറ്റിയില്‍ പ്രതീക്ഷ; ഹൈക്കോടതിയില്‍ നിയമ പോരാട്ടം; കേന്ദ്രമന്ത്രിയായ ആക്ഷന്‍ ഹീറോ കട്ടക്കലിപ്പില്‍; മിണ്ടാതിരിക്കുന്നത് അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം
കശുമാവിന്‍ തോട്ടങ്ങളില്‍ തേയില കൊതുകുകളെ നശിപ്പിക്കാനായി ഹെലികോപ്ടര്‍ വഴി എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കാന്‍ തുടങ്ങിയത് എണ്‍പതുകളില്‍; മാര വിഷം തളിയ്ക്കുന്നത് 2000-ല്‍ നിന്നു; കീടനാശിനിയ്ക്ക് നിരോധനവും വന്നു; ബാക്കിയായവ നിര്‍വ്വീര്യമാക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷം; എന്‍ഡോസള്‍ഫാന്‍ ഇല്ലാത്ത കേരളം തൊട്ടടുത്ത്
ഗ്രീസും ക്രൊയേഷ്യയും ഇറ്റലിയും മാള്‍ട്ടയും സൈപ്രസും തുടങ്ങി തെക്കന്‍ യൂറോപ്പിലേയും തെക്ക് കിഴക്കന്‍ യൂറോപ്പിലെയും സ്ഥലങ്ങള്‍ സുരക്ഷിതം; ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം: ആകാശ യാത്ര എത്രമാത്രം സുരക്ഷിതമാണ്? ഏറ്റവും സുരക്ഷിതമായ ഹോളിഡേ ഡെസ്റ്റിനേഷന്‍സ് ഇപ്പോള്‍ ഏതൊക്കെയാണ്?
ആദ്യം പിടിക്കപ്പെട്ടത് തായ്‌ലന്‍ഡിലും ന്യൂസിലാന്‍ഡിലും; ഇപ്പോള്‍ യുകെയിലുമെത്തി; നെറ്റ്വര്‍ക്ക് പ്രൊവൈഡേഴ്‌സിന് തടയാന്‍ പോലും കഴിയില്ല; സ്വന്തം കാറിലിരുന്ന് പരിസരത്തുള്ളവരുടെ മൊബൈല്‍ ഹാക്ക് ചെയ്യാം: എസ് എം എസ് ബ്ലാസ്റ്റര്‍ തട്ടിപ്പിന്റെ കഥ
ബാപ്പയും സഹോദരങ്ങളുമുള്ള ദുബായിലേക്ക് ഉമ്മയെ യാത്രയാക്കാന്‍ കോയമ്പത്തൂരില്‍ നിന്നും നാട്ടിലേക്ക് വന്ന നഴ്‌സിംഗ് വിദ്യാര്‍ഥി; കാട്ടുപന്നി എടുത്തു ചാടിയപ്പോള്‍ പൊലിഞ്ഞത് മിടുമിടുക്കന്റെ ജീവിതം; ഗള്‍ഫിലുള്ള അച്ഛന്‍ നാട്ടിലെത്തിയത് കരഞ്ഞ് തളര്‍ന്ന്; ആ ഉമ്മയേയും ആര്‍ക്കും സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല; ഇര്‍ഷാദിന്റെ അപകട മരണം കുന്നത്തുപീടികയില്‍ നൊമ്പരമാകുമ്പോള്‍; കാട്ടുപന്നികള്‍ ക്ഷുദ്രജീവിയാകേണ്ടേ?
ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെയും യാത്രാ വിവരം തത്സമയം അറിയാം; സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈലില്‍ കിട്ടും; ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാം; ഇനി അന്വേഷണ കൗണ്ടറുമില്ല; കെ എസ് ആര്‍ ടി സിയ്ക്ക് ആപ്പുടന്‍; വെയര്‍ ഈസ് മൈ ട്രെയിന്‍ മാതൃക ബസിലേക്കും; ഇത് ആനവണ്ടിയിലെ ഗണേഷ വിപ്ലവം!
കപ്പലപകടം കടലിലെ മീനുകളുടെ പ്രജനനത്തേയും ലഭ്യതയേയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് കുഫോസ് പഠനം; എല്‍സ 3 മുങ്ങിയതിനു സമീപം ഒരു കിലോമീറ്ററോളം വ്യാപ്തിയില്‍ കണ്ട നേര്‍ത്ത എണ്ണപ്പാട ഇനിയും നീങ്ങിയിട്ടില്ല; അനിശ്ചിതത്വങ്ങള്‍ തുടരുന്നു; കത്തിയ കപ്പലിലും ഇന്ധന ചോര്‍ച്ചാ ഭീഷണി; വാന്‍ഹായ് 503 ഇപ്പോഴും പുകയുന്നു
മോദിയുടെ ഊര്‍ജ്ജസ്വലതയെ പ്രശംസിച്ച് ലേഖനം എഴുതിയത് ഞാന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലേക്ക് എടുത്തു ചാടുന്നതിന്റെ സൂചനയല്ല; ബിജെപി വിദേശനയമെന്നോ, കോണ്‍ഗ്രസ് വിദേശ നയമെന്നോ ഇല്ല, ഇന്ത്യന്‍ വിദേശനയം മാത്രമേ ഉള്ളു; ഊഹാപോഹങ്ങള്‍ക്കിടെ വിശദീകരണവുമായി തരൂര്‍
കൊച്ചിയില്‍ അസം സ്വദേശിനിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; മാസം തികയാതെയുള്ള പ്രസവം വീട്ടില്‍ വച്ച്; പ്രസവമെടുത്തതും ഇതര സംസ്ഥാന തൊഴിലാളികള്‍; കേസെടുത്ത് അന്വേഷണം തുടങ്ങി അമ്പലമേട് പൊലീസ്
2040 ഓടെ ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് നിന്ന് ഇല്ലാതാകും; ഖമനയിയുടെ പ്രസ്താവനക്ക് പിന്നാലെ ടെഹ്‌റാനില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഘടികാരം; ഒരു രാഷ്ട്രത്തിന്റെ ഉന്മൂലന ആശയത്തെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു; ഇറാനിലെ ഡൂംസ് ഡേ ക്ലോക്കും ഇസ്രയേല്‍ തകര്‍ക്കുമ്പോള്‍
വന്ദേ ഭാരതിന്റെ മേല്‍ക്കൂര ചോര്‍ന്നു; കുതിച്ചൊഴുകിയെത്തി വെള്ളം; നനഞ്ഞൊലിച്ച് യാത്രക്കാര്‍; എസിയില്ലാതെ ദുരിതയാത്ര; ദൃശ്യങ്ങള്‍ പങ്കുവെച്ച് പരാതിയുമായി യുവാവ്; പ്രതികരിച്ച് റെയില്‍വെ
അഹമ്മദാബാദ് വിമാനാപകടത്തില്‍ ആകെ മരണം 275; യാത്രക്കാര്‍ 241, പ്രദേശവാസികള്‍ 34 പേര്‍;  ഔദ്യോഗിക കണക്ക് പുറത്തുവിട്ട് അധികൃതര്‍;  256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ട്