SPECIAL REPORT - Page 364

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി; അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്; പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി; സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ് കേന്ദ്രം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിവന്‍കുട്ടി
ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം; ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണം; ശ്രീകോവില്‍ വാതില്‍ സ്വര്‍ണ്ണ പൂശിയതിലും അന്വേഷണം; ഹൈക്കോടതി കടുത്ത നിലപാടില്‍
സൊഹ്റാന്‍ മംദാനിയെ കമ്മ്യൂണിസ്റ്റ് മേയര്‍ എന്നു വിശേഷിപ്പിച്ച് സൈബര്‍ സഖാക്കള്‍; ചരിത്രവിജയം നേടിയ ശേഷം മംദാനി നടത്തിയ നന്ദി പ്രസംഗത്തില്‍ അനുസ്മരിച്ചത് ജവഹര്‍ലാല്‍ നെഹ്രുവിനെയും; ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഒരു നിമിഷം വരുന്നുള്ളൂ എന്ന നെഹ്രുവിന്റെ പ്രസംഗം ഉദ്ധരിച്ച് നിയുക്ത ന്യൂയോര്‍ക്ക് മേയര്‍
ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികമെന്ന് വിവരാവകാശ രേഖ; യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യാത്തത് പിഴവിന് കാരണമെന്ന് വിലയിരുത്തല്‍; എസ്.ഐ.ആറിനെ ന്യായീകരിക്കാന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി ബിജെപിയും
എല്ലുരോഗ വിദഗ്ധന്റെ എല്ലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംസ്ഥാന നേതാവിലേക്ക് വിരല്‍ ചൂണ്ടി എംഎസ് കുമാറും; ക്രൈസ്തവ സഭയുമായി ലിങ്ക് ഉണ്ടാക്കാന്‍ ബിജെപി വളര്‍ത്തിയ നേതാവും ലക്ഷങ്ങള്‍ അടയ്ക്കണം; തീരദേശത്തെ നേതാവ് തട്ടിയത് 40 ലക്ഷം; എംഎസ് കുമാര്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമോ?
മത്സരാര്‍ത്ഥിയെ സംഘാടക സമിതി അധ്യക്ഷന്‍ പരസ്യമായി ശാസിച്ചു; പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷത്തെ മിസ്സ് യൂണിവേഴ്സ് ജേതാവ് ഈ വര്‍ഷത്തെ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി
ബാലമുരുകന്‍ ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേര്‍ന്ന ചെക്ക് വസ്ത്രം; രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും വേഷമെന്ന തമിഴ് നാട് പോലീസ് അറിയിച്ചത് പച്ചക്കള്ളം; കൊടുംക്രിമിനലിലെ രക്ഷപ്പെടാന്‍ മനപ്പൂര്‍വ്വം അനുവദിച്ചതോ? വിയ്യൂരില്‍ സര്‍വ്വത്ര ദുരൂഹത
തലാക് ചൊല്ലി ആദ്യ ഭാര്യയെ മൊഴി ചൊല്ലി; രണ്ടാം ഭാര്യയെ വിവാഹം ചെയ്തപ്പോള്‍ അത് തദ്ദേശ സ്ഥാപനത്തില്‍ രേഖയാക്കണം; തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം നിര്‍ബന്ധം; കരുമത്തൂര്‍ ഷെരീഫിനും ആബിദയ്ക്കും തിരിച്ചടിയായി കോടതി വിധി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ വിധിയ്ക്ക് പ്രസക്തി മതാതീതം
രണ്ടാം തവണ കമ്മീഷണര്‍ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണ്ണ പാളിയെ ചെമ്പാക്കാനുള്ള ശുപാര്‍ശ നല്‍കി; എട്ടരമാസം കഴിഞ്ഞപ്പോള്‍ ബോര്‍ഡ് പ്രസിഡന്റുമായി; സുധീഷിനെ പിഎയുമാക്കി; കട്ടളപ്പാളി എങ്ങനെ ചെമ്പായി; ശബരിമല കൊള്ളയില്‍ വാസുവിന്റേത് നിര്‍ണ്ണായക റോള്‍; കട്ടളപ്പാളിയിലും കവര്‍ച്ച തന്നെ
വെള്ളാപ്പള്ളി കടുത്ത നിലപാടില്‍; ഹൈക്കോടതിയുടെ പരാമര്‍ശവും എതിര്; ആ പരാമര്‍ശം മാറ്റണമെന്ന അപേക്ഷയില്‍ ദേവസ്വം ബെഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും; പ്രശാന്തിനെ ഒരു കൊല്ലത്തേക്ക് കൂടി പ്രസിഡന്റായി കാണാന്‍ മോഹിക്കുന്നത് പിണറായി; ശബരിമലയില്‍ ക്യാപ്ടന്‍ മാറുമോ?
പിണറായിയുടെ അതിവിശ്വസ്തനും സ്വര്‍ണ്ണ കൊള്ളയില്‍ പ്രതി; ശബരിമലയെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച അത്യുന്നതനെ അറസ്റ്റു ചെയ്യാന്‍ മടിക്കുന്നത് വിവാദത്തില്‍; ചോദ്യം ചെയ്ത് വിട്ടയച്ചത് ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധിപ്പിച്ച് കൈവിലങ്ങ് വയ്ക്കാനെന്ന് സൂചന; വാസുവിനെ കൈവിലങ്ങ് വയ്ക്കുമോ?
മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന യാത്രയില്‍ 12 വയസ്സുകാരിക്ക് പീഡനം; കേസുള്ളതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ യുകെയില്‍ തുടര്‍ന്ന് ഇന്ത്യക്കാരന്‍ വാദിച്ചത് ഭാര്യ ആണെന്ന് തെറ്റിദ്ധരിച്ച് കയറി പിടിച്ചെന്ന്; ജാവേദിന് 21 മാസത്തെ തടവ് വിധിച്ച് കോടതി